Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 12 [പാക്കരൻ] 164

Kambi Views 164672

അയാൾ പെട്ടന്ന് എന്നോട് ഡ്രസ്സ് എല്ലാം എടുത്തണിയാൻ പറഞ്ഞു. അയാൾ എന്നെ തെറ്റിദ്ധരിച്ചതാണെന്നു. ഈ കഥ ആദ്യമേ പറഞ്ഞിരുന്നേൽ താൻ ഒരു ഡിമാന്റും പറയില്ലായിരുന്നു എന്നും തനിക്കും ഈ പ്രായത്തിൽ ഒരു മകൾ ഉള്ളതാണെന്നും അവൾക്കു വേണ്ടി താൻ ഇത് ചെയ്തു തരാം എന്നും. സ്വന്തം അച്ഛന്റെ മുന്നിൽ നഗ്നയായി നിൽക്കേണ്ടി വന്നു എന്ന് മാത്രം മോൾ വിചാരിച്ചാൽ മതി എന്ന് പറഞ്ഞു അങ്കിൾ എന്നെ സമാധാനിപ്പിച്ചു.ഞാനും അങ്കിളും കൂടി പുള്ളിയുടെ ലോറിയിൽ ലക്‌ഷ്യം നടപ്പാക്കാൻ തിരിച്ചു. അവൻ വരുന്നത് കണ്ടു ഒരു കിലോമീറ്റർ മുൻപ് മുതൽ ഞങ്ങൾ അവനെ പിന്തുടർന്നു. ഞങ്ങളുടെ പ്ലാൻ അനുസരിച്ചു ഞങ്ങൾ തീരുമാനിച്ച സ്ഥലത്തു എത്തിയപ്പോഴേക്കും അങ്കിൾ അവനെ ഇടിച്ചു തെറിപ്പിച്ചു. ഞങ്ങൾ ലോറിയിൽ നിന്നിറങ്ങി മുന്നിലേക്ക് തെറിച്ചു വീണ അവന്റെ അടുത്തേക്കു ചെന്നു അവൻ ചത്തിട്ടില്ല എണീക്കാൻ പറ്റുന്നില്ല എന്നെ ഉള്ളു. അവൻ എന്നെ നാന്നയി കണ്ടു. അങ്കിൾ കൈയിൽ കരുതിയിരുന്ന മദ്ധ്യം അവന്റെ വായിലേക്ക് നിർബന്ധിച്ചു കമഴ്ത്തി. ഒരു ബോട്ടിൽ മുഴുവൻ അവനെ കൊണ്ട് കുടിപ്പിച്ചു ഒരു തുള്ളി പോലും പുറത്തു പോകാതെ. അവൻ ചതില്ലല്ലോ എന്ന് ഞാൻ അങ്കിളിനെ ഓർമിപ്പിച്ചു നീ വാ മോളെ എന്ന് പറഞ്ഞു അങ്കിൾ എന്നെ കൂട്ടി ലോറയിൽ കയറി. അങ്കിൾ വണ്ടി മുന്നോട്ട് എടുത്തു കൃത്യം അവന്റെ നെഞ്ചത്ത് കൂടി ടയർ കയറ്റി ഇറക്കി. മോൾക്ക് തിരിഞ്ഞു നോക്കേണ്ട പേടിക്കും എന്ന് അങ്കിൾ പറഞ്ഞു. പക്ഷെ എനിക്ക് കാണാണമായിരുന്നു അവൻ പിടഞ്ഞു മരിക്കുന്നത്. ഞാൻ തിരിഞ്ഞു നോക്കി നിന്നു അവന്റെ പിടച്ചിൽ നിൽക്കുന്നത് വരെ. അങ്കിൾ എന്നെ ഒരുപാടു ഉപദേശിച്ചു ഇത് ഇവിടം കൊണ്ട് മറക്കണം എന്നും ഒരു ഡോക്ടറെ കണ്ട് വയറ്റിലുള്ളതിനെ കളയണം എന്നും അത് കഴിഞ്ഞു പഴയതു പോലെ തന്നെ ജീവിക്കണം എന്നും ജീവൻ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നും.അന്ന് ആ അങ്കിളിനു അങ്ങനെ പറയാനും പ്രവർത്തിക്കാനും ഒക്കെ തോന്നിയില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവനോടെ ഉണ്ടാവില്ലായിരുന്നു എന്ന് പറഞ്ഞവൾ പൊട്ടി കരഞ്ഞു.

അവൾ പറഞ്ഞതൊക്കെ കേട്ട് ഞാൻ ഞെട്ടി തരിച്ചിരിന്നു പോയി ദൈവമേ ഞാൻ കുറച്ചു മുൻപ് പ്രാർത്ഥിച്ചതെ ഉള്ളു അവൻ വണ്ടി കേറി ചാവണം എന്ന് പക്ഷെ ദേ ഇവൾ അതിനു മുന്നേ നടത്തി കഴിഞ്ഞിരിക്കുന്നു. 

അയ്യേ മോളെ കരയാതെ അവനു അർഹിക്കുന്ന ശിക്ഷ നീ കൊടുത്തില്ലേ. പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളെ തൊടുന്നവനെല്ലാം ഇതൊരു പാടം ആകണം. 

എല്ലാം മാഡതോട് തുറന്നു പറഞ്ഞപ്പോൾ ഒരാശ്വാസം. ഇത്രയുംനാൾ ഞാൻ വീർപ്പുമുട്ടി ജീവിക്കുകയായിരുന്നു. എന്റെ അച്ഛനോട് പോലും പറയാത്ത രഹസ്യം എന്തോ മാഡതോട് തുറന്നു പറയാൻ തോന്നി.

The Author

pakkaran

Writer

12 Comments

Add a Comment
  1. സൂപ്പർ

  2. സൂപ്പർ

  3. സൂപ്പർ ഡോ

  4. അഡിപോളി

  5. bakki vannillallo

  6. ഐശ്വര്യ

    കൊള്ളാം, രസമായി എഴുതിയിട്ടുണ്ട്. തുടരുക തുടരുക തുടരുക, ഞങ്ങളെ വെറ്റ്/കമ്പി ആക്കുക

  7. Ith thudaghiyath…family kadhayayit alle eppo teacher mathrame ullo

  8. പൊന്നു.?

    പാക്കരൻ ചേട്ടാ…. കിടു. ഈ പാർട്ടും പൊളിച്ചൂട്ടോ…..

    ????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: