ഇത് ഞങ്ങളുടെ ലോകം 10 [Ameerali] 179

 

ഏഴോ എട്ടോ റിങ്ങ് അടിച്ച ശേഷം ആണ് നസ്സിക്ക് കോളിന് മറുപടി കിട്ടിയത്.

 

“എന്താണ് നസിക്കുട്ടി ഈ രാത്രിയിൽ? അമീർ പൊളിച്ചോ മോളെ? ” മുംതാസിന്റെ അണച്ചുകൊണ്ടുള്ള ചോദ്യം കേട്ടപ്പോൾ നസിക്ക് മനസ്സിലായി അവരും ഉറങ്ങിയിട്ടില്ല എന്ന്. “തിരക്കിലാണെങ്കിൽ ഞാൻ പിന്നെ വിളിക്കാം” എന്ന് പറഞ്ഞു നസ്സി മറുപടിക്ക്‌ കാത്തുനിൽക്കാതെ   പെട്ടെന്ന് കോൾ കട്ട് ചെയ്തു.

 

അവളെ കൂടുതൽ ടെൻഷൻ ആക്കണ്ട എന്ന് കരുതി അമീർ നേരെ മുറിക്ക് വെളിയിലേക്ക് പോയി. ഡോർ അടക്കുന്ന സമയത്ത് നസിയുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം അവൻ കേട്ടിരുന്നു.

 

വല്ലാത്ത ക്ഷീണത്തിൽ നിന്ന അമീർ നേരെ അടുക്കളയിലേക്ക് വച്ചുപിടിച്ചു. അടുക്കളയിലെത്തിയ അവൻ ഫ്രിഡ്ജിൽ നിന്നും ആപ്പിൾ ജ്യൂസിന്റെ  ബോട്ടിൽ എടുത്ത് നേരെ വായിലേക്ക് കമഴ്ത്തി. ഏതാണ്ട് അതിന്റെ മുക്കാൽ ഭാഗം കുടിച്ച ശേഷമാണ് ബോട്ടിൽ ഫ്രിഡ്ജിലേക്ക് തിരിച്ചുവച്ചത്.

 

കുറച്ച് ഊർജം കിട്ടിയ അവൻ കണ്ണടച്ചുതലകുടഞ്ഞ് നോക്കിയപ്പോൾ അവനെ അത്ഭുതത്തോടെ നോക്കിനിൽക്കുന്ന സലോമിയും റിയാനയും

 

സലോമിയെ കണ്ടപ്പോൾ ഒന്ന് താഴ്ന്ന വികാരം വീണ്ടുമുയർന്നു. അവൻ നേരെ പോയി അവളെയാകെ പുണർന്നുകൊണ്ട് രണ്ടുകയ്യും കൊണ്ട് സലോമിയുടെ ചന്തി പന്തുകളെ പിടിച്ചുഞെരുക്കാൻ തുടങ്ങി. ഒപ്പം അവളുടെ കവിളിലും ചെവിയിലും ഒക്കെ നക്കികൊണ്ട് ചുംബികാനും തുടങ്ങി. അമീറിന്റെ ഈ വക സ്നേഹലാളനകളൊക്കെ സലോമി നന്നായി ആസ്വദിക്കുന്നുണ്ട്.

 

ഈ വലിയ വീട്ടിലെ ചെക്കന് പെണ്ണിനും പണത്തിനും ക്ഷാമമില്ലാത്ത ചെക്കന് ഈ കടപ്പുറം പെണിനെ ഇഷ്ടപെട്ടല്ലോ എന്ന അഭിമാനമാണ് അവൾക്കിപ്പോൾ. എന്തൊരു സുന്ദരിയാണ് നസി അതുപോലെ തന്നെ എന്താ വെളുപ്പ് , പിന്നെ തന്റെ നാത്തൂൻമാരും നസിയോളമില്ലെങ്കിലും വെളുത്തുസുന്ദരികൾ തന്നെ. ഉള്ളതിൽ നിറം കുറവും സൗന്ദര്യകുറവും തനിക്ക് തന്നെ. എന്നിട്ടും ഈ ചെക്കന് തന്നോട് എന്തോ ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഉം.. എല്ലാം പോയി താനും അമീറും മാത്രമാവട്ടെ അപ്പോൾ കാണിച്ചുകൊടുക്കാം ഈ സലോമിയുടെ കളിയുടെ മഹത്വം. സ്വന്തം കെട്ടിയോൻ പോലും അനുഭവിക്കാത്ത മഹത്വം.

The Author

അമീറലി

www.kkstories.com

9 Comments

Add a Comment
  1. Hope u will come soon

  2. കഥ നന്നായി ഫുൾ കഥയും ഉണ്ടാകും എന്ന് കരുതാംല്ലോ

  3. Urangiko final urakkam akkarathu iniyum pannan ulath ahn

  4. നിരുത്തരുത് കംപ്ലീറ്റ് ചെയ്യണം
    ഇവിടെ എല്ലാം പകുതിക്കു ഇട്ടിട്ട്‌ പോകാനാണ്
    കഥ നന്നായി പോകുന്നൂ ?

  5. Idh enth story ….nirthikoode….

  6. പൊന്നു.?

    43 പേജ് കണ്ടപ്പോൾ സന്തോഷമായി….
    വായിക്കാൻ തുടങ്ങി, പകുതിക്ക് എത്തിയപ്പോഴാണ് തുടരുമെന്ന്…. കണ്ടു കിളി പോയി….. ?

    ????

  7. കാത്തിരിപ്പ് കുറച്ചു വിഷമം ഉണ്ടാക്കി കാരണം പകുതിക്ക് വെച്ച് നമ്മളെ വേദനിപ്പിച്ചു കടന്നു കളയുന്നവരാണ് അധികവും… എന്തായാലും കഥ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി പ്രത്യേകിച്ച് 40 കൂടുതൽ പേജ് കണ്ടപ്പോൾ പിന്നീടങ്ങോട്ട് ആർത്തിപ്പിടിച്ചുള്ള വായനയായിരുന്നു പിന്നീടാണ് കയ്യബദ്ധം മനസ്സിലായത്.. എന്തായാലും താങ്കളുടെ തിരക്ക് മനസ്സിലാക്കുന്നു തുടർന്നുള്ള എഴുത്തിന് എല്ലാവിധ ആശംസകളും നേരുന്നു അടുത്ത ഭാഗ്യത്തിനായി കാത്തിരിക്കുന്നു എന്ന് സ്വന്തം ആരാധകൻ….

  8. ✖‿✖•രാവണൻ ༒

    23 കഴിഞ്ഞുള്ള പേജ് repeated ആണ്

  9. kadha mothathil oombi
    nirthikkoode please

Leave a Reply

Your email address will not be published. Required fields are marked *