ഇത് ഞങ്ങളുടെ ലോകം 11 [Ameerali] 186

 

ഒന്ന് കുളിച്ചു വന്നാൽ  വീക്ഷണമൊക്കെ മാറി നന്നായി ചിന്തിക്കാൻ പറ്റുമെന്ന് മനസ്സിലാക്കിയ ഉടനെ തന്നെ തന്റെ മേത്ത് കിടക്കുന്ന നസീയെ അമർത്തി കെട്ടിപ്പിടിച്ച് നെറ്റിൽ ഒരുമ്മ കൊടുത്തു.

 

പെട്ടെന്ന് പല്ലുതേച്ച് കുളിച്ചിട്ടുവാ മോനേ. വിശക്കുന്നില്ലേ? ഞാൻ പോയി ഫുഡ്‌ എടുത്തുവക്കാം. എന്ന് പറഞ്ഞുകൊണ്ട് നസി എണീറ്റ് അവനെയും എഴുനേൽപ്പിച്ച് ബാത്‌റൂമിലേക്ക് കയറ്റിയ ശേഷം നേരെ കിച്ചണിലേക്ക് പോയി. അവനോട് പറയാൻ ധാരാളം സർപ്രൈസ് ന്യൂസുകൾ ഉണ്ടായിരുന്നു അവൾക്ക്. അതൊക്കെ അവനു താങ്ങണമെങ്കിൽ അവൻ ശരീരികമായും മാനസീകമായും ഉന്മേഷവാനാകണം എന്ന് അവൾക്കറിയാം. അതാണ് അവൾ അവനെ കുളിക്കാനായി വിട്ടത്. ഒരു 15 മിനുട്ട് എടുത്തു അവന്റെ പ്രഥമീകകാര്യങ്ങൾക്കും വിസ്തരിച്ചൊരു കുളിയും പൂർത്തിയാക്കാനായി. നഗ്നനായി ബാത്‌റൂമിൽ നിന്നും പുറത്ത് വന്ന അമീർ അതേപടി തന്നെ കിച്ചണിലേക്ക് പോയാലോ എന്ന് ആലോചിച്ചു. പിന്നെ വേണ്ടെന്ന് വച്ചിട്ട് ഒരു വലിയ ബാത്ത് ടവ്വൽ എടുത്തുടുത്തുകൊണ്ട് കിച്ചണിലേക്കു ചെന്നു.

കിച്ചണിലോ ഹാളിലോ റിയാനയോ സലോമിയോ ഉണ്ടായാലോ എന്ന് കരുതിയാണ് അവൻ മുണ്ടുടുത്തത്. അല്ലേലും ആ രണ്ട് പെണ്ണുങ്ങളും കണ്ടാൽ ഒരു പ്രശ്നവും അവനില്ല, പക്ഷേ റിയാനയുടെ കൊച്ചു കണ്ടാലോ എന്നുകരുതിയാണ് അവൻ മുണ്ടുടുത്തത്.

 

അടുക്കളയിലേക്ക് പോകുന്ന വഴി ഹോളിലോ ഡൈനിംഗ് ടേബിളിലോ ആരെയും അവന് കാണാനായില്ല. ഇനി ഇവരൊക്കെ അടുക്കളയിൽ ആണോ എന്ന് വിചാരിച്ച് നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ ജ്യൂസറിൽ ജ്യൂസ് അടിക്കുന്ന നസ്സിയെ മാത്രമേ അവന് കാണാനായുള്ളൂ.

 

അവളെ പുറകിൽ നിന്ന് വയറിനു ചുറ്റും കെട്ടിപ്പിടിച്ചുകൊണ്ട് നസ്സിയുടെ കഴുത്തിൽ മുത്തിക്കൊണ്ട് അമീർ ചോദിച്ചു, ” ആ പെണ്ണുങ്ങളൊക്കെ എന്തിയെ നസ്സി മോളെ? ഒരു ശബ്ദവും കേൾക്കുന്നില്ലല്ലോ? “.

 

അവന്റെ ഈ ചോദ്യം അവൻ ഉണർത്തപ്പോൾ തൊട്ട് നസീ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നതാണ്. പക്ഷേ അത് കേൾക്കാൻ ഏതാണ്ട് അവൻ ഉണർന്ന് 20 മിനിറ്റ് കഴിയേണ്ടി വന്നു എന്ന് മാത്രം.

 

അവളുടനെ അവന് അഭിമുഖമായി തിരിഞ്ഞുനിന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ടു കൊണ്ട് തന്റെ മുഖത്തെ അവനോട് ചേർത്ത് കൊണ്ട് അവൾ മധുരമായി പറഞ്ഞു,” കൊള്ളാം മോനേ രണ്ടു പെണ്ണുങ്ങളെ ഈ ഈ കുറുക്കനെ ഏൽപ്പിച്ചു കൊണ്ടാണ് അവരുടെ ഉടമസ്ഥർ നാട്ടിലേക്ക് പോയത്. അതും ഒരു മാസത്തെ കാവൽ. എന്നിട്ട് ചെക്കൻ ആ പെണ്ണുങ്ങളെ അന്വേഷിക്കുന്നത് 12 മണിക്കൂർ കഴിഞ്ഞിട്ട്. അതുവരെ അവർ ഉണ്ടോ ഉറങ്ങിയോ  എന്നൊന്നും അന്വേഷിക്കാതെ കിടന്നു ഒറ്റ ഉറക്കം. അല്ലേ ചക്കര അമീറൂട്ടാ? “

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️

  2. Pollichu muthee

    Adutha pakam pettanu thaaa

  3. Adipoli, ???

  4. പൊന്നു.?

    അമീർകാ…… കഥ വളരെ ഗംഭീരമായി തന്നെ പോകുന്നുണ്ട്…..
    പക്ഷേ പേജ് വീണ്ടും കുറഞ്ഞു പോയല്ലോ….
    അത് ഇനിയും 50+ പേജ് ആയി കൂട്ടി എഴുതണം….

    ????

  5. Super
    Waiting next part…

Leave a Reply

Your email address will not be published. Required fields are marked *