ഇത് ഞങ്ങളുടെ ലോകം 11 [Ameerali] 185

“ഇക്കയെന്താ അവരെ പരിചയപെടാൻ നിൽക്കാതെ പെട്ടെന്ന് പോന്നത്.” നസി അവനോട് ചോദിച്ചു. “നല്ലൊരു അവസരം കളഞ്ഞില്ലേ ” അവൾ കൂട്ടിച്ചേർത്തു.

 

” ഞാനിതുവരെ പരിചയപ്പെടാത്ത ഒരാളെ എങ്ങനെയാണ് ഇങ്ങനെ പെട്ടെന്ന് കാണുന്നത്. അങ്ങനെ പെട്ടെന്ന് കണ്ടു ഒഴിവാക്കാവുന്ന ആളല്ലല്ലോ അവർ. ആദ്യമായിട്ട് കാണുമ്പോൾ വിശദമായി പരിചയപ്പെടാനുള്ള സമയം വേണ്ടേ. മോള് തന്നെയല്ലേ എന്നോട് പറഞ്ഞത് അവരൊരു വലിയ പെരുന്നാൾ ആണെന്ന്.” അമീർ മറുപടിയായി പറഞ്ഞു.

 

“പക്ഷേ അവരിക്കയെ ഇന്ന് രാവിലെ പരിചയപ്പെട്ടു. ഇവനെയും” എന്നുപറഞ്ഞ് നസ്സി പാന്റിന്റെ മുകളിലൂടെ ലിംഗത്തിൽ പിടിച്ചമർത്തി. അമീർ അത്ഭുതത്തോടെയും ആകാംക്ഷയോടെയും നസ്സിയെ കണ്ണുതുറിച്ച് നോക്കി. അവൾ എപ്പോഴും ആ കൈ അവിടെ നിന്നും എടുത്തിട്ടില്ല.

 

പിന്നെ അവനെ നോക്കി ചിരിച്ചുകൊണ്ട് ഒന്ന് കൂടി പറഞ്ഞു, ” അവർക്ക് ഇക്കാന്റെ പാല് വളരെ ഇഷ്ടമായി എന്ന് പറയാൻ പറഞ്ഞു.

 

അതും കൂടി കേട്ടതോടെ അമീർ ഇപ്പോൾ തന്നെ ബോധംകെട്ട് വീഴുമെന്ന അവസ്ഥയിലായി. “അള്ളാ എന്തൊക്കെയാണ് ഇന്ന് സംഭവിച്ചത് ” അവന്റെ ആത്മഗതം.

 

“എന്റെ എല്ലാം രാത്രി കിടക്കാം നേരത്ത് പറയാം. ഇനി ഇപ്പോഴൊന്നും  ചോദിക്കരുത് കുറെ പറയാനുണ്ട്.  ഇക്ക ഇന്ന് ഇത്രയും നേരം കിടന്നു ഉറങ്ങാൻ തന്നെ കാരണം നമ്മുടെ ഡോക്ടർ മുംതാസിത്താന്റെ ഊറ്റികുടിക്കലാണ്. ഇക്ക ഒന്നുമറിഞ്ഞില്ല അത്രയും തളർന്നുറങ്ങുകയായിരുന്നു. എന്നാൽ ഇവൻ നല്ല വടി പോലെ നിൽക്കുകയായിരുന്നു. എന്റെ ഉമ്മയും താത്തമാരും ഒക്കെ ഇവന്റെ മുഴുപ്പിനെ നന്നായി ശ്രദ്ധിച്ചു. ഞാനാകെ നാണംകെട്ടു. എന്നാലും അതൊക്കെ ഇക്കാക്ക് ഗുണകരമായിതീരും. എനിക്ക് ഉറപ്പാണ് “.

 

നസി അവന്റെ പാന്റിൽ നിന്ന് കയ്യെടുത്ത് കൊണ്ട് പറഞ്ഞു, ” ഇക്ക, വേഗം വണ്ടിയെടുക്ക്. നമുക്ക് പോകണ്ടേ? ” ഞാൻ അവരോട് ഇപ്പോൾ എത്തുമെന്ന് വിളിച്ചുപറഞ്ഞതാ”

 

കൂടുതൽ ഒന്നും പറയാതെ അമീർ അവിടെന്ന് വണ്ടിയെടുത്തു.

 

“നസി ഒരുകാര്യം പറയട്ടെ..” അമീർ തന്റെ ആഗ്രഹം തുറന്നുപറയാൻ വിചാരിച്ചു.

 

“പറയു മോനെ…” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

 

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️

  2. Pollichu muthee

    Adutha pakam pettanu thaaa

  3. Adipoli, ???

  4. പൊന്നു.?

    അമീർകാ…… കഥ വളരെ ഗംഭീരമായി തന്നെ പോകുന്നുണ്ട്…..
    പക്ഷേ പേജ് വീണ്ടും കുറഞ്ഞു പോയല്ലോ….
    അത് ഇനിയും 50+ പേജ് ആയി കൂട്ടി എഴുതണം….

    ????

  5. Super
    Waiting next part…

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law