ഇത് ഞങ്ങളുടെ ലോകം 13 [Ameerali] 200

അവൻ മൊബൈലിൽ സമയം നോക്കി. 4.50. അപ്പോൾ ജുമാന പറഞ്ഞത് പോലെയാണെങ്കിൽ 7 മണി വരെ കിട്ടും. അതായത് രണ്ടു മണിക്കൂർ ശരിക്കും നല്ല രണ്ടു കളി കളിക്കാൻ സമയമുണ്ട്. എന്നാലും നസ്സി പറഞ്ഞതാണ് ശരി, അവരെ ഇന്നുതന്നെ തകർത്ത് കളിക്കുന്നത് മണ്ടത്തരമാണ്. അവരെ സുഖത്തിന്റെ തുമ്പിൽ കൊണ്ടുവന്ന് നിർത്തണം. അപ്പോൾ തന്നെ ദിവസവും വിളിക്കാൻ സാധ്യതയുണ്ട്. ഒന്നുമല്ലെങ്കിലും നല്ല പാലുള്ളയിനം കറുവപ്പശുവാണ്. അതുകൊണ്ട് കിട്ടുന്ന അവസരങ്ങൾ പാഴാക്കിയിട്ട് കാര്യമല്ലല്ലോ.

അപ്പോഴേക്കും ലിഫ്റ്റ് പത്താമത്തെ ഫ്ലോറിൽ എത്തി. ലിഫ്റ്റിൽ നിന്നിറങ്ങി ജുമാന പറഞ്ഞ ഫ്ലാറ്റ് നമ്പറിന് മുന്നിലെത്തി. ബെല്ലടിച്ച ഉടൻ തന്നെ വാതിൽ തുറക്കപ്പെട്ടു. ഇപ്പോൾ മുമ്പിൽ തന്റെ മുന്നിൽ നിൽക്കുന്നത് ഫുൾ സ്ലീവ് നൈറ്റി ഇട്ട ഒരു നെടുവിരിയൻ ചരക്കാണ്. നല്ല സൗന്ദര്യവും ഉണ്ട്. ആരോഗ്യവും ഉണ്ട്. എന്നാൽ നെഞ്ചിൽ രണ്ടു വലിയ പൊതിക്കാത്ത തേങ്ങകൾ എടുത്തുവച്ചതുപോലെ വീർത്തിരിക്കുന്നു. അത്യാവശ്യം വയറുമുണ്ട് ഇവർക്ക്.

അകത്തേക്ക് കയറിവാ അമീറേ. എന്താ അവിടെ തന്നെ നിൽക്കുന്നെ. ഇവിടെ ആരുമില്ല. നമുക്ക് സമയം കുറവല്ലേ. ഉമ്മാ എന്റെ മൂന്നു പിള്ളേരെയും കൊണ്ട് ഇപ്പോൾ ഇറങ്ങിയതെ ഉള്ളൂ. അമീർ അകത്തേക്ക് ഒരു കാലെടുത്തുവച്ചപ്പോഴേക്കും ജുമാന തന്നെ അവന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിച്ചിട്ട് വാതിൽ കൊട്ടിയടച്ചു. എന്നിട്ടവന്റെ കണ്ണിൽ നോക്കി പറഞ്ഞു ഇപ്പോൾ അകത്ത് നമ്മളും രണ്ടുപേരും മാത്രം. അപ്പോഴും അവന്റെ കൈ അവളുടെ കൈക്കുള്ളിൽ ആണ്.

“അമീറിനെന്നെ ഇഷ്ടമായോ? ” അവളുടെ ആദ്യത്തെ ചോദ്യം.

“അതെന്താ ഇത്ത അങ്ങനെ ചോദിക്കുന്നത്? ഇത്ത നല്ല സുന്ദരിയല്ലേ? ആർക്കാ ഇഷ്ടപ്പെടാതിരിക്കുക? ” അമീർ സൂക്ഷിച്ചാണ് ഉത്തരം പറഞ്ഞത്.

“അതെന്താ അങ്ങനെ? ഞാൻ സുന്ദരിയാണോ? അതോ ചരക്കാണോ?” ജുമാന പിന്നെയും കൊഞ്ചുന്നു.

കോൺഫിഡൻസ് ലെവൽ വീണ്ടെടുത്ത അമീർ ജുമാനെയുടെ കയ്യിൽ പിടിച്ചിട്ട് തന്റെ നെഞ്ചത്തേക്ക് അവരെ വലിച്ച് ചേർത്ത് ആ വണ്ണമൊത്ത ദേഹത്തെ ആലിംഗനം ചെയ്തു. ഒപ്പം അവളും അവനെ ആലിംഗനം ചെയ്ത് അവന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ടുനിന്നു.

“എന്റെ ജുമാന പെണ്ണേ നിന്റെ ഫോണിലൂടെയുള്ള തുറന്നുപറച്ചിലും പിന്നെ എനിക്ക് വേണ്ടി നെഞ്ചുവേദന സഹിച്ചതും ഒക്കെ ചെയ്ത പെണ്ണല്ലേ. മാത്രമല്ല നീ നല്ല സുന്ദരിയാണ് ട്ടോ”. എന്ന് പറഞ്ഞ് അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിൽക്കുന്ന ജുമാനയുടെ നെറ്റിയിൽ അവൻ ഒരു ചുംബനം അർപ്പിച്ചു.

The Author

7 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. കൊള്ളാം പൊളിച്ചു. തുടരുക ?

  3. Polli muthee

    Aduthath pettanu tharannam

  4. ഉമ്മ characters നെ ഇനിയും ഉൾപ്പെടുത്തുക പിന്നെ ചെറിയ കൊഴുത്ത പെൺകുട്ടികളെയും add ചെയ് തത്തമാർക് കുറച്ച് റെസ്റ്റ് കൊടുക്

  5. സൂപ്പർ മച്ചൂ

  6. പൊന്നു.?

    വൗ….. കമ്പി എഴുത്ത് എന്ന് പറഞ്ഞാൽ ഇതാണ്….. അപാര ഫീൽ…… കിടു….. മാരക ഫീൽ…..

    ????

  7. Ee partum adipoli

Leave a Reply

Your email address will not be published. Required fields are marked *