ഇത് ഞങ്ങളുടെ ലോകം 14 [Ameerali] 162

“ഓഹ്.. അതൊന്നും സാരമില്ലന്നെ.. നമുക്ക് എന്തെങ്കിലും കഴിക്കാം.” അവർ പോകുന്നവഴി പാനൂർ റെസ്റ്റോറന്റ്റിൽ നിന്നും പേരിന് മാത്രം പ്രാതലും തട്ടി ജ്യൂസും കുടിച്ച് ഷാർജയിലേക്ക് യാത്രയായി.

അതിനിടയിൽ ഇത്തമാരുടെ കെട്ടിയോൻമാരുടെയും ഉമ്മയുടെയും ഉപ്പയുടെയും ഒക്കെ ഫോൺ കാൾ വന്നതിനാൽ കൂടുതൽ സംസാരം ഒന്നും കാറിൽ വച്ച് നടന്നില്ല. അവർ വിചാരിച്ചത് അവർ സലോമിയും റിയാനയുമായി കളിച്ചത് അമീർ നേരിട്ട് കണ്ടു എന്നാണ്. അതിന്റെ ഒരു ചളിപ്പ് അവർക്കുണ്ട്.

അതികം താമസിയാതെ അമീർ ഉമ്മയുടെ ഫ്ലാറ്റിന്റെ താഴെ കാർ നിർത്തി. രണ്ടിത്തമാരും ഇറങ്ങി ഉമ്മാനെ കാണാൻ പോയി.

ആ സമയം അമീർ ചില പ്ലാനുകൾ രൂപീകരിച്ചു. അടുത്ത നീക്കം എങ്ങനെയാവണമെന്ന് അവൻ പ്ലാൻ ചെയ്തു.

ഉടനെ നസീമയും ഫസീലയും അവളുടെ രണ്ടുപിള്ളേരുമായി തിരിച്ചെത്തി കാറിൽ കയറി. ആദ്യം ഫസീലയെയും പിള്ളേരെയും ഡ്രോപ്പ് ചെയ്ത അമീർ നസീമയെ ഡ്രോപ്പ് ചെയ്യാനായി പോയി. അതിനിടയിൽ നസീമയെ വളക്കാനുള്ള ചില സംസാരം നടത്താൻ അവന് സാധിച്ചു. അതികം താമസിയാതെ അവൻ നസീമയെ അവൾ താമസിക്കുന്ന ബിൽഡിംഗിന് താഴെ എത്തിച്ചു. ഇതിൽ തന്നെയാണ് ലുലുവും. ഇന്ന് തന്നെ ലുലുവിനെ കാണാൻ അവൻ പ്ലാൻ ചെയ്തിട്ടുണ്ട്. നസീമ, ” എന്നാൽ അമീറേ ഞാൻ ഇറങ്ങട്ടെ? ഇൻശാ അല്ലാഹ് കാണാം…”

“ഒരു മിനിറ്റ് നസീമ…” അമീർ അവളെ തടഞ്ഞു.

‘ഇത്ത’ എന്ന് വിളിക്കുന്നതിന് പകരം അവൻ ആദ്യമായാണ് പേരെടുത്ത് വിളിക്കുന്നത്.

“എടാ ചെക്കാ.. നീ എന്നെ പേരുവിളിക്കുന്നോ?” നസീമ ചിരിച്ചുകൊണ്ടു ചോദിച്ചു.

“അല്ലാ നസീമ… നമുക്ക് പോയി മീൻ കഴിച്ചാലോ” അമീർ ചോദിച്ചു. ” ഇനി ഫ്ലാറ്റിൽ പോയി വല്ലതും വച്ചുണ്ടാക്കിയാളല്ലേ തിന്നാനാകൂ? ” അവൻ കൂട്ടിച്ചേർത്തു.

“അതിന് ഷോപ്പ് തുറക്കാൻ ഇനിയും സമയമില്ലേ?” നസീമ ചോദിച്ചു. അതേ അവൾക്കു താല്പര്യമുണ്ട്. എന്നാൽ ഫ്രണ്ട് സീറ്റിൽ വന്നിരിക്ക്. എന്നെ ഡ്രൈവറാക്കാതെ.. ഒന്നുമില്ലേലും ഞാനും നീയും ഒരു പ്രായമല്ലേ? ” അമീർ പറഞ്ഞു.

“എടാ അനിയൻ ചെക്കാ… നീ പറഞ്ഞുപറഞ്ഞു എങ്ങോട്ടാ പോകുന്നത്? ഏതായാലും ഞാൻ ഫ്രണ്ടിൽ ഇരിക്കാം. ” നസീമ കാറിൽ നിന്നിറങ്ങി മുൻസീറ്റിൽ കയറിയിരുന്നു.

The Author

13 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. കൊള്ളാം സൂപ്പർ ?

  3. Next part pettan varuo

  4. Adipolli
    Allukalude peru parayumpo arannanu brekattil()koduthal nanayirunu

  5. അടിപൊളി
    കളികൾ ഇനിയും പോരട്ടെ

  6. പൊന്നു.?

    അടുത്ത പാർട്ട് എപ്പോഴാ വരുന്നേ…..
    കളിക്കാനായി ഒരുപാട് പേർ ക്യൂവിൽ ഉള്ളപ്പോൾ, അടുത്ത പാർട്ടിൽ കളികളുടെ മത്സരം ആയിരിക്കും അല്ലോ…..
    അപ്പോൾ പേജുകളുടെ എണ്ണം 200+ എങ്കിലും കാണുമായിരിക്കും അല്ലോ…. കാത്തിരിക്കുന്നു.

    ????

  7. ഇപ്പോൾ ലിസ്റ്റിലുള്ളവരും കളിക്കാൻ മുട്ടി നിൽക്കുന്നവരുമായ ആര്യ, നസിയുടെ ഉമ്മ, റിയാനയുടെ തളിരു സ്റ്റുഡന്റ്സ്, ജംഷീദയുടെ അനുജത്തി എന്നിവർക്ക് അമീർ ആദ്യം കളിച്ച് പൊളിക്കട്ടെ. ഫ്ലാറ്റിൽ രണ്ടു പേരു വേറേയും ഉണ്ട്. ഇവരെ കഴിഞ്ഞിട്ടു പോരെ പുതിയ ആൾക്കാരെ നോട്ടമിടുന്നത്.

  8. ഉള്ളവർക്ക് തന്നെ ശെരിക്കും കളി കിട്ടുന്നില്ല ഇനിയും ആളെ കൂട്ടി കൺഫ്യൂഷൻ ആകാതെ
    ഉമ്മയും ആര്യയും റിയാനയുടെ students എത്ര പേര് വെറുതെ ഇരിക്കുന്നു അവരെ ആദ്യം പരിഗണിക്കുക എണീറ്റ് ബാകി ഉള്ളവരെ കയറ്റികൂടെ

  9. Pettann idd bro
    Supeerrr

  10. പൊന്നു.?

    ആ വന്നൂല്ലേ….. കാത്തിരിക്കുകയായിരുന്നു.

    ????

Leave a Reply

Your email address will not be published. Required fields are marked *