“എന്നാലും ആഗ്രഹിച്ചു പോയതല്ലേ? പോട്ടെ. ഫൈസലിക്ക വിളിച്ചിരുന്നു. ഇക്ക അവർക്ക് രണ്ടുപേർക്കും ടിക്കറ്റ് എടുക്കും എന്ന് പറഞ്ഞു. അപ്പോൾ മറ്റുള്ളവരോ? അവർക്കും പോണ്ടേ? മയ്യത്ത് എടുക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം കാണാൻ അവർക്ക് ആഗ്രഹമുണ്ടാവില്ലെ? ” നസി ചോദിച്ചു.
“ഞാൻ ഫൈസലിനോട് പറഞ്ഞല്ലോ പോകേണ്ടവരുടെയൊക്കെ പാസ്പോർട്ട് കോപ്പി അയച്ചു തരാൻ ടിക്കറ്റ് എടുത്തുകൊടുക്കാം എന്ന് ” അമീർ മറുപടി കൊടുത്തു.
“ദദാണെന്റെയിക്ക. ഞാൻ റംസിയോട് പറഞ്ഞ് ഇപ്പോൾ തന്നെ എല്ലാവരുടെയും പാസ്പോർട്ട് കോപ്പി അയച്ചുതരാം. നമ്മൾ ഇവിടെ ഉള്ളപ്പോൾ ഇക്കാര്യത്തിൽ പൈസ ഇല്ലാത്തതിന്റെ പേര് പറഞ്ഞ് അവർക്കാർക്കും ഉപ്പയുടെ മയ്യത്ത് കാണാനാവാത്ത അവസ്ഥ ഉണ്ടാകരുത്. അതിക്കക്കും ഭാവിയിൽ ഒരുപാട് ഗുണം ചെയ്യും ” നസ്സി എന്തൊക്കെയോ പ്ലാൻ ചെയ്തുകൊണ്ട് പറഞ്ഞു.
“നമുക്ക് റംസിയെ കിട്ടിയത് തന്നെ വലിയ ഗുണമല്ലേ?” ഞാൻ നസീയുടെ അടുത്ത് ചെറിയൊരു ചൂണ്ടയിട്ടു.
” അതെ. വലിയ ഗുണം തന്നെയാണ്. പക്ഷേ എന്റെ ഇക്കാക്ക് ആ ഗുണം മാത്രം പോരല്ലോ. അവൾക്ക് മുകളിൽ വേറെയും ഗുണങ്ങൾ ഉണ്ടല്ലോ. അതൊക്കെ എന്തിനാ വെറുതെ കളയുന്നത്? പിന്നെ എല്ലാവരും അറിയാവുന്നവർ തന്നെയല്ലേ. എല്ലാവരേയും കിട്ടിയാൽ എന്താ? ഇക്കാക്ക് പുളിക്കുമോ?” നസീ വ്യഗ്യാർത്ഥത്തിലൂടെ ആണെങ്കിലും എന്നെ കാര്യം ബോധിപ്പിച്ചു. മിടുക്കി.
“എല്ലാവരും എല്ലാം നന്നായി കഴുകിയിട്ടാണ് തരുന്നത് എങ്കിൽ പുളിക്കില്ല.എന്റെ നസി ഇങ്ങനെയാണെങ്കിൽ ഞാനൊരു പൊളി പൊളിക്കും” ഞാൻ ആഹ്ളാദവാനായി.
ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയ നസി ശബ്ദം കുറച്ചുകൊണ്ട് പൊട്ടിച്ചിരിച്ച് , “ഇപ്പോൾ ഒന്നും സൂചിപ്പിക്കേണ്ട. അവരൊക്കെ ഉപ്പ മരിച്ച ദുഃഖത്തിലാണ്. ഇക്ക എത്രയും പെട്ടെന്ന് അവർക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കൂ. ഇതൊന്നും അവർ ഒരിക്കലും മറക്കരുത്. ഇതോടെ അവരെല്ലാവരും ഞാൻ ഉദ്ദേശിച്ചത് അവരിൽ ഇക്കയ്ക്ക് ഇഷ്ടമുള്ളവരൊക്കെ ഞാൻ ഇല്ലാത്തപ്പോഴും ഇക്കയ്ക്ക് ഒരു ഒരു കൈയകലത്തിൽ പിടിക്കാൻ ഉണ്ടാകണം. പിന്നെ അവർ ആരും ഒരു രീതിയിലും മോശമല്ലല്ലോ. പിന്നെ റംസി അപ്പുറത്തെ മുറിയിൽ ആണ്. ഇത്തമാരുമായി കാളിലാണ്. പാവം ഈ ചെറിയ കുഞ്ഞുമായി യാത്ര ചെയ്യണ്ടേ. പിന്നെ അവൾ പോയി എന്ന് കരുതി ഇക്കാക് ക്ഷാമം ഒന്നും വരില്ലാട്ടോ. ഒരു കിടിലൻ പീസിനെ കിട്ടിയിട്ടുണ്ട്. ഒരു ഇടിവെട്ട് സാധനം. അതൊരു വല്യ കഥയാണ് വന്നിട്ട് പറയാം. ഇക്ക വേഗം വരൂ. എന്നാൽ വെക്കട്ടെ. റംസി വാതിലിൽ മുട്ടുന്നു. ഓക്കേ ” നസി കാൾ കട്ട് ചെയ്തു.
സൂപ്പർ ?
സൂപ്പർ ആണ്
നല്ല രസം പിടിച്ചു വരുമ്പോഴേക്കും പേജ് തീർന്നു…..
ഇങ്ങനെയായാൽ ഞങ്ങൾ പിണങ്ങൂട്ടോ…..
കുറഞ്ഞത് 50+പേജ് എങ്കിലും വേണം…..
????
അടിപൊളി സൂപ്പർ നല്ല കഥ കുറച്ചുകൂടി നന്നായി അവതരിപ്പിക്കാൻ ശ്രമിക്കുക ഒരുപാട് നല്ല അവസരങ്ങൾ ചെറിയ അവതരണത്തിൽ ഒതുങ്ങിപ്പോകുന്നു സങ്കടമുണ്ട് ഒന്നുംകൂടി ഉഷാറാക്കാൻ ശ്രമിക്കുക എല്ലാവിധ ആശംസകളും നേരുന്നു അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു…
ഞാൻ ഒരു സ്റ്റോറി എഴുതി പോസ്റ്റ് ചെയ്താരുന്നു accept ചെയ്തു കണ്ടില്ല, ഇതിൽ എങ്ങനെ ആണ് പേജ് wise ആയിട്ട് story എഴുതുക
ഉണ്ണിക്കുട്ടന്റെ വികൃതികൾ
ഉണ്ണിക്കുട്ടന്റെ വികൃതികൾ
എന്താണ് കാരണം എന്ന് കൂടെ പറയണേ
♥️❤️