ഇത് ഞങ്ങളുടെ ലോകം 8 [Ameerali] 189

“ഉം.. നീ നന്നായി തീറ്റിക്കുന്ന കാര്യം ഇന്ന് റംസി വിളിച്ചു പറഞ്ഞിരുന്നു. കൂടെ, തീറ്റിക്കാൻ  ആളെ അന്വേഷിക്കുന്ന കാര്യവും പറഞ്ഞു. ഞങ്ങളൊക്കെയില്ലേ നിനക്ക് തിന്നാനും തീറ്റിക്കാനും ആഗ്രഹമുണ്ടെങ്കിൽ പറയണ്ടേ അമീറെ ? ” രഹന ചിരിച്ച്കൊണ്ട് പറഞ്ഞു.

” രഹനത്തയെ എനിക്കറിയാമല്ലോ? പക്ഷെ ഈ  പുതിയ പെണ്ണിന് എങ്ങനെയാ കാര്യങ്ങൾ? അവൾക്കും തിന്നണ്ടേ?” അവൻ കോൺഫിഡന്റ്സോടെ പറഞ്ഞു.

” അതേയ് പുതിയ പെണ്ണിന്റെ പേര് സലോമി എന്നാ. സലോമിതാത്താന്ന്  വിളി.” രഹന തിരുത്തി. പിന്നെ അവൾക്കും തിന്നാൻ ആഗ്രഹം കാണില്ലേ? ” അവൾ തന്നെ ഇതും കൂട്ടിചേർത്തു.” ഞങ്ങളിൽ അത്രേം കൊതിയും ആഗ്രഹവും ഉണ്ടാക്കികളഞ്ഞു റംസി ഇന്ന് ”

അത്‌ കേട്ട് ആകെ പുളകിതനായ അമീർ, “ആഹാ… റംസി തകർത്തല്ലൊ, മിടുക്കിയാ അവൾ ”

“അതിനു ഇപ്പോൾ റംസിക്ക് മാത്രമല്ലെ തിന്നാൻ കൊടുത്തിട്ടുള്ളൂ. മറ്റുള്ളവർക്കും കൊടുത്തു നോക്കൂ . അപ്പോൾ അറിയാം അവരുടെയും കഴിവ്. ” രഹന പറഞ്ഞു.

” അതിന് ഇപ്പോൾ നിങ്ങൾ നാട്ടിലേക്ക് പോവുകയല്ലേ? ഇനി തിരിച്ചുവന്നാലല്ലേ കിട്ടൂ? ”  അമീർ “തീറ്റ” എന്ന വാക്ക് മാറ്റി കാര്യത്തിലേക്ക് കടന്നു.

“അതിനെന്താ നാട്ടിലേക്ക് പോകാത്തവരും ഉണ്ടല്ലൊ ഇവിടെ? അവരെ കിട്ടുമല്ലോ. പിന്നെ അവരെയും ഇടക്ക് നല്ല ഗ്രിൽഡ് ഫിഷ് വാങ്ങി തീറ്റിക്കുകയും വേണം.” രഹന ഉപദേശിച്ചു.

ഇത് കേട്ട അമീർ സന്തോഷത്തോടെ ” കടലിലെ മീനും തീറ്റിക്കും,എന്റെ മീനും തീറ്റിക്കും, പാലും കുടിപ്പിക്കും.”

“പിന്നല്ലാ.. അതാണ് വേണ്ടത് ” രഹന ചിരിച്ചുകൊണ്ട് ഏറ്റുപിടിച്ചു. അത്‌ കേട്ട് സലോമിയും പൊട്ടിച്ചിരിച്ചു.

“പിന്നേ… സലോമിയെ നീ നസിയോട്  പറഞ്ഞു റാസി വരുന്നത് വരെ നിങ്ങളുടെ ഫ്ലാറ്റിൽ തന്നെ നിർത്തിയാൽ മതി. ചിലപ്പോൾ റിയാനയും ഉണ്ടാകും. ബാക്കിയെല്ലാം ഇവളേറ്റു. പിന്നെ നസി അഞ്ചാറു ദിവസം കഴിഞ്ഞാൽ കോളേജിലേക്ക് പോകില്ലേ? അപ്പോൾ നീ ഒറ്റക്കാവണ്ട അല്ലേ സലോമി?” രഹനയുടെ ആ ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു സലോമിയുടെ മറുപടി.

ഇതെല്ലാം അമീർ മിററിലൂടെ കാണുന്നുണ്ടായിരുന്നു. “അപ്പോൾ സലോമിയും റംസിയെ പോലെ തന്നെ നല്ല മീൻ കൊതിച്ചിയാണല്ലേ? ” അമീർ ചോദിച്ചു.

The Author

9 Comments

Add a Comment
  1. സൂപ്പർ ?

  2. സൂപ്പർ ആണ്

  3. പൊന്നു.?

    നല്ല രസം പിടിച്ചു വരുമ്പോഴേക്കും പേജ് തീർന്നു…..
    ഇങ്ങനെയായാൽ ഞങ്ങൾ പിണങ്ങൂട്ടോ…..
    കുറഞ്ഞത് 50+പേജ് എങ്കിലും വേണം…..

    ????

  4. അടിപൊളി സൂപ്പർ നല്ല കഥ കുറച്ചുകൂടി നന്നായി അവതരിപ്പിക്കാൻ ശ്രമിക്കുക ഒരുപാട് നല്ല അവസരങ്ങൾ ചെറിയ അവതരണത്തിൽ ഒതുങ്ങിപ്പോകുന്നു സങ്കടമുണ്ട് ഒന്നുംകൂടി ഉഷാറാക്കാൻ ശ്രമിക്കുക എല്ലാവിധ ആശംസകളും നേരുന്നു അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു…

  5. ശിക്കാരി ശംഭു

    ഞാൻ ഒരു സ്റ്റോറി എഴുതി പോസ്റ്റ്‌ ചെയ്താരുന്നു accept ചെയ്തു കണ്ടില്ല, ഇതിൽ എങ്ങനെ ആണ്‌ പേജ് wise ആയിട്ട് story എഴുതുക

      1. ശിക്കാരി ശംഭു

        ഉണ്ണിക്കുട്ടന്റെ വികൃതികൾ

      2. ശിക്കാരി ശംഭു

        ഉണ്ണിക്കുട്ടന്റെ വികൃതികൾ
        എന്താണ് കാരണം എന്ന് കൂടെ പറയണേ

  6. ✖‿✖•രാവണൻ ༒

    ♥️❤️

Leave a Reply

Your email address will not be published. Required fields are marked *