സംസാരത്തിൽ മൂത്ത രണ്ടു പെണ്മക്കൾക്കും വലിയ ദുഃഖമുള്ളതായി തോന്നിയില്ല. അല്ല അങ്ങനെ തോന്നാനും വിധം നല്ല മനുഷ്യൻ ഒന്നുമല്ലല്ലോ മരിച്ചത്. അവരുടെ ഉപ്പയാണെങ്കിലും എന്റെ ഉപ്പ കുഞ്ഞുമ്മക്ക് പിള്ളേരുടെ ഭക്ഷണത്തിനും വസ്ത്രത്തിനും പഠനത്തിനുമായി കൊടുത്ത കാശ് പോലും കുഞ്ഞുമ്മയെ തല്ലി തട്ടിപ്പറിച്ച് കൊണ്ടുപോയി കള്ളുവാങ്ങി കുടിച്ച മനുഷ്യനല്ലേ? ഇതൊന്നും മക്കൾക്കു മറക്കാനാവില്ലല്ലോ? പിന്നെങ്ങനെയാ സങ്കടമുണ്ടാകുക?
ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് രഹനത്ത ഒക്കത്ത് രണ്ടാമത്തെ കൊച്ചും മറുകയ്യാൽ ട്രോളി ബാഗും ഉരുട്ടി ചുരിദാറിട്ട് വരുന്നത് കണ്ടത് പിന്നെ മൂത്ത ചെക്കനും. കൂടെ മറ്റൊരു പെണ്ണും, അത് സലോമിതന്നെ. പെണ്ണൊന്ന് കൊഴുത്തിടുണ്ടോ? ഓർമയില്ല മുൻപത്തെ രൂപം.
അവർ അടുത്തെത്തിയപ്പോൾ തന്നെ കാർ കണ്ടു. പിന്നെ ചിരിച്ചുകൊണ്ട് വേഗം വന്നു പിന്നിലെ ഡോർ തുറന്നു രണ്ടാളും കയറി. ചെക്കൻ ആദ്യം തന്നെ ഫ്രണ്ട് സീറ്റിൽ കയറിയിരുന്ന് കഴിഞ്ഞു.ട്രോളി ഞാനിറങ്ങി പിന്നിലെ ഡോർ തുറന്നുള്ളിൽ വച്ചു. ട്രോളി വാങ്ങുന്നതിനിടയിൽ ഞാൻ രഹനാത്തയുടെ കൈപ്പത്തിയിൽ ഒന്ന് തടവിവിട്ടു. ഇത്ത എന്നെ കണ്ണിൽ നോകിയൊന്ന് പുഞ്ചിരിചിട്ട് കാറിലേക്ക് കയറി. അടിപൊളി ലൈൻ ക്ലിയർ ആണല്ലോ. പക്ഷേ ഇത്ത പോവുകയല്ലേ, സലോമി എങ്ങനെയാണാവോ?
ഞാനും കയറിയിട്ട് റിയാനത്തയെ കൂട്ടാനായി കാറ് നേരെ ദെയ്‌റക്ക് വിട്ടു. മുൻ സീറ്റിൽ ഞാനും ആ ചെക്കനും, പിന്നിലെ സീറ്റിൽ സലോമിയും രഹനത്തായും പിന്നെ മടിയിൽ കൊച്ചും.
“നിങ്ങൾ എന്തെങ്കിലും കഴിച്ചോ?” പിന്നിലേക്ക് നോക്കികൊണ്ട് അമീർ ചോദിച്ചു. “ഇല്ലടാ. ഇക്ക വന്നിട്ട് കഴിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു. പാത്രത്തോടെ എടുത്തിട്ടുണ്ട്. ചോറും മീൻ കറിയും ഒക്കെയുണ്ട്. പൊരിക്കാനുള്ള മസാല പുരട്ടിയ മീനും ഉണ്ട്. അതിനി ഫ്രിഡ്ജിൽ വച്ചിട്ട് കാര്യമില്ലല്ലോ. നിന്റെ ഫ്ലാറ്റിലെത്തിയിട്ട് കഴിക്കാം. ” രഹന മറുപടി കൊടുത്തു.
“ഓ… അതിന് ഒന്നൊന്നര മണിക്കൂർ സമയം എടുക്കും. അത്‌വരെ പിള്ളേരോ? അബൂതി നിനക്ക് വിശക്കുന്നില്ലേടാ?” അവൻ മുൻ സീറ്റിൽ ഇരിക്കുന്ന ചെക്കനോട് ചോദിച്ചു.
“നല്ല വിശപ്പ് മാമ ” അബ്ദുൽ റഹ്മാൻ പറഞ്ഞു. ഇവനെ എല്ലാരും വിളിക്കുന്നത് അബൂതി എന്നാണ്.
“പുതിയ പെണ്ണിനോ?” അവൻ സലോമിയെ നോക്കി ചോദിച്ചു. പിന്നെ രഹനയുടെ കയ്യിലിരിക്കുന്ന ഒന്നര വയസ്സ്കാരിയെ നോക്കി ഇവൾക്കുള്ളത് ഇവളുടെ ഉമ്മയുടെ അടുത്തുണ്ടല്ലോ.. അപ്പോൾ ഉമ്മയെ തീറ്റിച്ചാൽ പോരേ.” അവൻ പിന്നിലേക്ക് നോക്കിപറഞ്ഞു.
സൂപ്പർ ?
സൂപ്പർ ആണ്
നല്ല രസം പിടിച്ചു വരുമ്പോഴേക്കും പേജ് തീർന്നു…..
ഇങ്ങനെയായാൽ ഞങ്ങൾ പിണങ്ങൂട്ടോ…..
കുറഞ്ഞത് 50+പേജ് എങ്കിലും വേണം…..
????
അടിപൊളി സൂപ്പർ നല്ല കഥ കുറച്ചുകൂടി നന്നായി അവതരിപ്പിക്കാൻ ശ്രമിക്കുക ഒരുപാട് നല്ല അവസരങ്ങൾ ചെറിയ അവതരണത്തിൽ ഒതുങ്ങിപ്പോകുന്നു സങ്കടമുണ്ട് ഒന്നുംകൂടി ഉഷാറാക്കാൻ ശ്രമിക്കുക എല്ലാവിധ ആശംസകളും നേരുന്നു അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു…
ഞാൻ ഒരു സ്റ്റോറി എഴുതി പോസ്റ്റ് ചെയ്താരുന്നു accept ചെയ്തു കണ്ടില്ല, ഇതിൽ എങ്ങനെ ആണ് പേജ് wise ആയിട്ട് story എഴുതുക
ഉണ്ണിക്കുട്ടന്റെ വികൃതികൾ
ഉണ്ണിക്കുട്ടന്റെ വികൃതികൾ
എന്താണ് കാരണം എന്ന് കൂടെ പറയണേ
♥️❤️