ഒന്നാകെ എന്നെ കൈകാര്യം ചെയ്യാനെത്തിയപ്പോഴും എന്റെ മുമ്പിൽ കയറി അവരെ തടഞ്ഞ് കൈകാര്യത്തിൽ പകുതി
ഏറ്റുവാങ്ങിയതും ഈ പ്രീയപ്പെട്ടവനാണ്. ആ കൂട്ടുകാരനാണ് പറയുന്നത് അവനിഷ്ടമില്ലാതിരുന്ന എന്റെ ഇഷ്ടം ഞാൻ
അവനിഷ്ടമില്ലാത്ത എനിക്കിഷ്ടമായവളോട് തുറന്ന് പറയാൻ….
ടാ..ബെല്ലടിച്ച് ഈ പിരീഡ് ഒന്ന് കഴിയട്ടെ എന്നിട്ട് പറയാം…
അതുമതി.. അതിനപ്പുറം പോണ്ട….
അങ്ങനെ ആ പിരീഡ് കഴിഞ്ഞു. ഉച്ച ഭക്ഷണത്തിനുള്ള സമയമായി….
ഞങ്ങൾ ക്ലാസ്മുറി വിട്ട് വരാന്തയിലേക്കിറങ്ങി ആതിരയെ ലക്ഷ്യമാക്കി നടന്നു….
എന്റെ നെഞ്ചിനകത്ത് പാണ്ടിയും പഞ്ചാരിയും മാറി മാറി കൊട്ടും പോലെ നെഞ്ചിടിപ്പ് തുടങ്ങി.
അവസാനം ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി…
ഞാൻ ആതിരയുടെ മുന്നിലാണിപ്പോൾ.
ആദ്യമായിട്ടാണ് അവളോട് സംസാരിക്കുന്നത് തന്നെ…ഒടുവിൽ രണ്ടും കൽപ്പിച്ച് എന്റെ ഇഷ്ട്ടം ഞാനവളോട് തുറന്ന് പറഞ്ഞു……പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നതായിരുന്നു അവളുടെ മറുപടി……..
“”ചേട്ടാ അപേക്ഷ ഞാൻ നിരസിക്കുന്നില്ല. നിലവിൽ എനിക്ക് ഒരു ലൈൻ ഉണ്ട്. അത് പൊട്ടിയാൽ നമുക്കിത് പരിഗണിക്കാം….
അവളുടെ മറുപടി കേട്ടപ്പം ഞാനറിയാതെ ഒന്നു ഞെട്ടി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം……അതിന്റെ ഹാങ്ങോവർ മാറാൻ വർഷങ്ങളെടുത്തു…
പ്രായത്തിന്റെ എല്ലാ കുരുത്തകേടും കൊണ്ട്
നടന്നിരുന്ന സമയം. ഡിഗ്രിക്ക് പഠിക്കുമ്പോ
തന്നെ വായ്നോട്ടത്തിൽ ബിരുദാനന്തര ബിരുദം
കരസ്ഥമാക്കിയവൻ. നിഷ്ട്ടൂരൻ, നിഷ്ക്രിയൻ, ക്ലാസ്സിൽ കേറാത്തവൻ, പൂവാലൻ എന്ന് തുടങ്ങി. സ്ഥാനമാനങ്ങൾ ചില്ലറ ഒന്നും ആയിരുന്നില്ല…
പക്ഷേ ഇതുകൊണ്ടൊന്നും ഞാൻ തോൽവി സമ്മതിച്ചില്ല. എന്റെ പതിവ് കലാപരിപാടി ഞാൻ തുടർന്നുകൊണ്ടേ ഇരുന്നു…
ഒരുത്തി പറഞ്ഞു…..ചേട്ടൻ എന്റെ അങ്ങളയെപ്പോലെയാണെന്ന്….
മറ്റൊരാൾ എനിക്ക് നീ കൂട്ടുകാരനാന്ന്…
പിന്നെയുമൊരുത്തി അയ്യോ ലൈൻ തന്നാൽ വീട്ടിന്നെനിക്ക് തല്ല് കിട്ടും….
അവസാനം കൂട്ടുകാരന്റെ പെങ്ങളോടു തോന്നിയ ഇഷ്ടം മുളയിലെതന്നെ മറ്റൊരു കൂട്ടുകാരൻ നുള്ളിക്കളഞ്ഞു….
“മച്ചാ അവൾ നമ്മുടെ പെങ്ങളല്ലേ. സഹോദരരിയെ
ആരെങ്കിലും പ്രേമിക്കുമോ.?”….
ഞാൻ കരുതി ഇവനാണു ശരിയായ കൂട്ടുകാരൻ. കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവൻ എന്ന്…..
മൂന്നാലു മാസം കഴിഞ്ഞു പെങ്ങളെന്നു പറഞ്ഞവളും ആ തെണ്ടിയും കൂടി ഒളിച്ചോടിയപ്പോഴാണു വായാലുളള
പറച്ചിലിന്റെ പെങ്ങൾ മഹാത്മ്യം എനിക്ക് മനസ്സിലായത്…….
Bro ഇതിന്റെ ബാക്കി എഴുത് നല്ലൊരു സൃഷ്ടി ആണിത് ഒറ്റപാർട്ടിൽ ഇതിനെ തളച്ചിടരുത്..
you have good writing skill <3
please continue…
ഇതിന്റെ ബാക്കി എഴുതാൻ മറക്കരുത് എഴുതും എന്ന് പറഞ്ഞാല് മതി അത്രയും ആശ്വാസം കിട്ടും അല്ലാതെ ഒരു മറുപടിയും പറയാതെ മുങ്ങരുത്
കാച്ചിക്കുറുക്കിയ കഥകൾ ആണ് നിങ്ങളുടേത്. ഫീൽ ഒട്ടും നഷ്ടപ്പെടാതെ ആസ്വദിക്കാനാകും. അതുപോലെ തന്നെ മനോഹരമായ എഴുത്തും. ഇനി പ്രണയം തീം ആക്കി ഒരു നോവൽ എഴുതണം. വായിക്കാനുള്ള ആഗ്രഹം കൊണ്ട് പറയുന്നത, നിങ്ങളെ പോലെ ഇത്ര മനോഹരമായി എഴുതാൻ കഴിവുള്ളവരൊക്കെ ചെറു കഥകളിൽ ഒതുക്കരുത്. പിന്നെ ഏട്ടത്തി യുടെ ബാക്കി ഭാഗങ്ങൾ പെട്ടെന്ന് തന്നെ ഇടണേ.
Adipoli story
കിടിലൻ സ്റ്റോറി.
ഏട്ടത്തി എപ്പോഴും പ്രായത്തിൽ മൂത്തതായിരിക്കും ഇവിടെ ഇത്തിരി വെറൈറ്റി പിടിച്ചു നന്നായിട്ടുണ്ട്. (പക്ഷെ ചില ക്ളീഷേകളും നല്ലതാ ) പ്രായത്തിൽ കൂടിയവരെ “എടി പോടീ മൈ… “ചേർത്ത് വിളിക്കുന്നത് കിടു കിക്ക് ആണ്
Anyway superp story??
അടുത്ത part വേഗം തരണമെന്ന് എനിക്കും ആഗ്രഹമുണ്ട്… പക്ഷേ അതത്ര പെട്ടെന്ന് സാധിക്കുമോ എന്നെനിക്കറിയില്ല…!
വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒത്തിരി നന്ദി…❤️❤️❤️
ബ്രോ ഇതിന്റെ അടുത്ത പാർട്ട് എഴുത്.
എത്ര പേരാണ് ഇത് ചോദിക്കുന്നത്.
അവരെ നിരാശരാക്കരുത്
ഇത്രയും alkaroke parajit next part ezutathirikunad egane bro
കട്ട സപ്പോർട്ട്
പ്ലീസ് condinu
മച്ചാനെ അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
എന്നെ നിരാശനാക്കരുത്..
ചേട്ടാ ഇതിന്റെ next part ഉണ്ടാവില്ലേ???
കട്ട waiting ആണ് ട്ടോ… !
അടിപൊളി. ഇനി കൂട്ടത്തിൽ അമ്മയും അനിയത്തിയും എല്ലാം ചേർത്ത് എഴുത്
അമ്മ വേണ്ട
അനിയത്തി ഓക്കേ…
അമ്മ വേണ്ട മച്ചാനെ…പക്ഷേ അമ്മുനെ പൊളിച്ചടുക്കണം… !
അടുത്ത പാർട്ട് വേഗം ഉണ്ടാകില്ലേ ബ്രോ.
Lockdown അല്ലേ അതുകൊണ്ട് വേഗം തന്നെ പോരട്ടേ.???
കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിൽ സാമ്യം എന്ന് തോന്നിക്കുന്ന കുറച്ച് ഫോട്ടോസ് ചേർക്കുകയാണെങ്കിൽ അടിപൊളിയകും waiting for next parts……..
കഥ നന്നായിട്ടുണ്ട് ഉണ്ട് അടുത്ത ഭാഗത്തിൽ സാമ്യം എന്ന് തോന്നിക്കുന്ന കുറച്ച് ഫോട്ടോസ് ചേർക്കുകയാണെങ്കിൽ അടിപൊളിയകും
കലക്കി സൂപ്പർ.
ബ്രോ അടുത്ത പാർട്ട് എന്തായാലും വേണം കേട്ടോ?
ഇതിപ്പോ എത്രാമത്തെ പ്രാവശ്യമാ വായിക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.
മുകളിൽ പറഞ്ഞ വരോട് യോജിക്കുന്നു
Naturalaya വിവരണങ്ങൾ വെയ്റ്റിംഗ് for next part
ചേട്ടാ ഒരു രക്ഷയും ഇല്ല അടിപൊളി ???
വളരെ നന്നായിട്ടുണ്ട് ഓരോ ഡയലോഗ് പോലും മികച്ചു നിക്കുന്നു ?????? കിടലൻ കഥ ഇതിന് ഒരു രണ്ടാം ഭാഗം എഴുതി കൂടെ അമ്മു ആയിട്ട് അവളെ വിശദമായി പരിചയപ്പെടുത്തി ഒരു ഭാഗം കൂടി എഴുതി കൂടെ
നല്ല കഥ.. ഇതിനൊരു രണ്ടാംഭാഗം ഉണ്ടായാൽ നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. മേമ്പൊടിക്ക് നർമ്മങ്ങൾ കൂട്ടുന്ന എഴുത്തു ശൈലി വളരെ നല്ലത്.. അത് നിലനിർത്തി കൊണ്ടു പോണം
ഇതിനൊരു തുടർച്ച എഴുതാനുള്ള സാധ്യത ഉണ്ടോ എന്നറിയില്ല..എഴുതുവാണേൽ എല്ലാ ചേരുവകളും സമം ചേർത്തെഴുതാം..
മച്ചാനെ തകർത്തു.. ഇതു പോലൊരു കഥ ഞാൻ ജീവിതത്തിൽ വായിച്ചിട്ടില്ല. വേഗം അടുത്ത ഭാഗോം കൊണ്ടവായോ. പിന്നെ ആ കൂട്ടുകാരനോട് പറയുന്ന ഡയലോഗ് പൊളിച്ചു ശരിക്കും നാച്ചുറൽ ആയിരിന്നു..
താങ്ക്സ്, nightking
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിൽ നന്ദി…
കുറച്ചുകൂടി എഴുതാമായിരുന്നു. വായിച്ചു തീർന്നതറിഞ്ഞില്ല…
ഒരു പാർട്ടിൽ നിർത്തല്ലേ …. ഒരുപാട് ഇഷ്ടായി
അതികം വലിച്ചുനീട്ടി ബോറാക്കാതെ നിർത്തിയതാണ് ബ്രോ.
ഇനിയും എഴുതാൻ മടിയാണ്…
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
വളരെ നല്ലൊരു രചന.. മനോഹരമായ അവതരണം..
ചേട്ടാ ഒരു ലവ്സ്റ്റോറി എഴുതാമോ.? Campus based ആയത്.
ചേട്ടന്റെ ശൈലിയിൽ എഴുതിയാൽ നന്നായിരിക്കും
നല്ല അഭിപ്രായത്തിനു നന്ദി…..
Love stoey ഒക്കെ ഞാനെഴുതിയാൽ പരമ ബോറാകും..
മൈര് എജ്ജാതി സാധനം? ബാക്കിയെഴുത് മോനൂസെ?
Thank you so much
ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…
ചേട്ടാ… സൂപ്പർ ????????
താങ്ക്സ്, reshma
നല്ല അഭിപ്രായത്തിനു നന്ദി…..
Bro ഇതിന്റെ സെക്കന്റ് part എന്തായാലും വേണം. പിന്നെ അമ്മുവിനെ ഉൾപ്പെടുത്തി ഒരു ത്രീസം ആയിക്കോട്ടെ.
രണ്ടാം ഭാഗം ഉദ്ദേശിച്ചിട്ടില്ല എങ്കിലും ശ്രമിക്കാം