ഏട്ടത്തി [VAMPIRE] 1189

ഏട്ടത്തി
Ettathy | Author : VAMPIRE

ഒരുപാട് സാഹിത്തിച്ച്‌ കടിച്ചാൽ പൊട്ടാത്തെ
രീതിയിൽ എഴുതി തകർക്കണം എന്നൊക്കെയാണ് മനസ്സിൽ……..
പക്ഷെ ഇവിടെ അയ്നുള്ള ‘കോപ്പ് ‘ ഇല്ലാത്തതുകൊണ്ട് എന്റെ കഴിവിന്റെ
പരമാവധി പുറത്തെടുക്കാൻ പറ്റൂല്ല.
എല്ലാം കൂടി അവസാനം മീനവിയൽ
എന്താകുമോ എന്തോ…??
പടച്ചോനെ ഇങ്ങള് കാത്തോളീ…. (എന്നെ മാത്രം).

**********************************************
അപ്പൊ തുടങ്ങിയേക്കാം……….!
_______________________________

( ഫോണിന്റെ ശബ്ദം ) അനുജത്തിയുടെ ഫോൺ ചിലക്കുന്നുണ്ട്. അവൾ അതെടുത്തു ചെവിയിൽ തിരുകിയാൽ താഴെവയ്ക്കാൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കും.
ഇതാണ് തക്കസമയം. അടുക്കളയിൽ നിന്നും രണ്ട് ഏലക്ക ഇടുത്ത് വായിലേക്കിട്ടു……

ഫോൺ വിശപ്പ് അറിയിച്ചപ്പോൾ അവൾ കാൾ കട്ട് ചെയ്ത് ഫോൺ ചർജിന് വെച്ച്, റൂമിനു പുറത്തേക്കു വന്നു. ഹാളിൽ കുളിച്ചു ഡ്രസ്സ് മാറിയിരിക്കുന്ന എന്നെ കണ്ടപ്പോൾ അവൾക്കു കാര്യം മനസിലായി….

പിടികൊടുക്കാതിരിക്കാൻ ഞാനും അല്പം ഗൗരവം വരുത്തി. പക്ഷെ അടിച്ച സാധനം തലയെ മേഴ്കീൽ മറിച്ചു കൊണ്ടിരുന്നു. അമ്മ എന്തൊക്കെയോ ചോദിക്കുന്നു.
കാഴ്ചയും ശബ്ദവും രണ്ടു ദിശയിൽ സഞ്ചരിക്കുന്നത് പോലെ. എനിക്ക് എന്തോ വയ്യായിക ഉള്ളതുപോലെയാ അമ്മയുടെ
പെരുമാറ്റം…..

ഇതിനിടക്കുള്ള അനുജത്തിയുടെ മുന വച്ചുള്ള സംസാരവും പതിയെ കാതിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പായി അമ്മക്കൊരു സംശയവും ഇല്ല. ഏലക്ക പരിപാടി
കൊള്ളാം, പക്ഷെ ഇരിക്കുന്ന സ്ഥലത്തു നിന്ന് എണീറ്റാൽ എല്ലാം പൊളിയും…..
തല നല്ലതുപോലെ ചുറ്റുന്നുണ്ട് കൺപോളകൾ ആരൊക്കയോ ചേർന്നു അടപ്പിക്കുന്നത് പോലെ.
കാഴ്ചക്കും നല്ല മങ്ങൽ അനുഭവപ്പെടുന്നു.
എങ്ങനെയൊക്കയോ കൈ കൊണ്ട് റിമോട്ട് എത്തി എടുത്തു ചാനലുകൾ മാറ്റി മാറ്റി നോക്കി.

ദൂരെ എങ്ങോ നിന്നും നമ്മുടെ ഏട്ടത്തിയുടെ ശബ്ദം (അമ്മേ മനു കുടിച്ചിട്ടുണ്ട് )
അമ്മ അടുത്തേക്ക് നടന്നു വരുന്നത് പോലെ…
മുഖം ഉയർത്തി അമ്മയെ നോക്കി.
എന്താമ്മേ.. ?
ടപ്പേ… എന്നൊരു ശബ്ദം
അമ്മ അടിച്ചത് എന്നെ ആണെന്ന് മനസിലാകാൻ കുറച്ചു വൈകി. കാതിലേക്ക് അമ്മ വേഗത്തിൽ പറഞ്ഞ വാക്കുകൾ പതിയെ പതിയെ എത്തി, അവൻ കണ്ണിൽ കണ്ട വിഷവും വാങ്ങി കുടിച്ചിട്ട്, വീട്ടിൽ വന്നു കോമാളിത്തരം കാണിക്കുന്നു.
“റിമോട്ട് തലതിരിച്ചു പിടിച്ച് കണ്ണാടിക്ക് നേരെ നോക്കി ചാനൽ മാറ്റുന്നു” …..

The Author

VAMPIRE

Some memories can never replaced...!!

233 Comments

Add a Comment
  1. സാത്താൻ

    കഥ സൂപ്പർ… തുടർച്ച ഉണ്ടെങ്കിൽ നന്നായിരുന്നു..
    ഒരു threesam എവിടെയോ കാണുന്നു..
    Anyway പൊളിച്ചു മച്ചാനെ…

    1. രണ്ടാം ഭാഗം പക്ഷേ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും ശ്രമിക്കാം..

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  2. തകർത്തു മുത്തേ
    ഒന്നും പറയാനില്ല…

    1. നല്ല അഭിപ്രായത്തിനു നന്ദി…..

  3. നല്ലത് ശെരിക്കും ഏട്ടത്തിയെയും മനുവിനെയും ഇഷ്ടപ്പെട്ടു എല്ലാം ഇതിൽ ഉണ്ട് ശെരിക്കും ഇഷ്ടം ആയി… അത് കൊണ്ട് തന്നെ ഇതിന്റെ തുടർച എഴുതിക്കൂടെ??…ഇതിന്റെ തുടർച്ച ഇല്ല എന്ന് പറയുന്ന കേട്ട് അത് വേണ്ട തുടർന്ന് എഴുതാൻ നോക്ക് ബ്രോ ഒന്ന് Sramichoode……………

    1. താങ്ക്സ്, യദുൽ
      ശ്രമിക്കാം ബ്രോ.
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  4. Ammune pettene set aakkane

    1. താങ്ക്സ്, അരുൺ
      ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാവുമെന്ന് തോന്നുന്നില്ല….

  5. സൂപ്പർ ആയിട്ടുണ്ട് മച്ചാനെ, നല്ല കിടിലൻ story, ഏട്ടത്തിയമ്മയുമായുള്ള കളിയിലേക്കുള്ള വഴി കുറച്ച് speed കൂടിപോയി, പെട്ടെന്ന് ഉള്ള ഒരു കളി വേണ്ടായിരുന്നു, എന്നാലും കഥ കൊള്ളാം.

    1. താങ്ക്സ്, rashid

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിൽ നന്ദി…

  6. കിടിലോൽ കിടിലം
    നീ മുത്താണ്
    Waiting 4 next part

    1. താങ്ക്സ്, shen

      രണ്ടാം ഭാഗം പക്ഷേ ഉദ്ദേശിച്ചിട്ടില്ല. നന്ദി..

  7. നാടോടി

    ബ്രോ ഒരു രക്ഷയും ഇല്ല
    കട്ട waiting for next part

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

  8. Chetta, polichu
    Adutha bagam vegam thanne ponnotte.

    1. ആതിര, ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

      1. Adutha bagam undaaville???

        1. നോക്കാം

  9. വളരെ മനോഹരമായൊരു രചന. അതിനേക്കാൾ മനോഹരമായ അവതരണം. കഥ ചെന്ന് എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തു മുട്ടിണിക്കാണ്. വേഗം അടുത്ത ഭാഗവുമായി വരണേ.!

    1. വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം..
      വളരെ നന്ദി..അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും..

  10. അതിമനോഹരമായ എഴുത്ത്. ഇപ്പോൾ അടുത്തൊന്നും ഇതുപോലെ മനോഹരമായ എഴുത്ത് വായിച്ചിട്ടില്ല. തുടർന്നുള്ള ഭാഗങ്ങൾ വേഗം തന്നെ ആയിക്കോട്ടെ…

    1. താങ്ക്സ്, akrooz

      ഈ വാക്കുകൾക്ക് ഒരുപാട് നന്ദി…

  11. ഒരുപാട് വർഷമായി ഈ സൈറ്റിൽ ഞാൻ കഥകൾ വായിക്കുന്നു. പക്ഷേ ആദ്യമായാണ് ഒരു കമന്റ്‌ എഴുതാൻ എനിക്ക് തോന്നുന്നത്. ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും നല്ല സ്റ്റോറി. ഇതിന്റെ രണ്ടാം ഭാഗം കൂടി ഒന്നെഴുതാമോ. ഈ കഥ അത്രക്ക് ഇഷ്ടായി.

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  12. കഥ, അതിമനോഹരം. പക്ഷേ ഈ കഥക്ക് വേറെ ഭാഗങ്ങൾ വേണ്ട. ഇതിൽ തന്നെ നിർത്തണം. തുടർഭാഗങ്ങൾ എഴുതി മനോഹരമായ ഈ കഥയെ നശിപ്പിക്കരുത്…

    1. ആയിക്കോട്ടെ ഇവിടെ വെച്ച് തന്നെ നിർത്തിയേക്കാം.

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  13. Vampire….. ബ്രോ….

    കഥ വായിച്ചു…..വളരെ നന്നായി തന്നെ ഏട്ടത്തിയെ ചിത്രീകരിച്ചിട്ടുണ്ട്.മനുവിന് പറ്റിയ ചേട്ടത്തി തന്നെ……അവൾ അവനെ കെട്ടിക്കും എന്നും തോന്നുന്നില്ല…..

    മികച്ച കഥ തന്നതിന് നന്ദി

    ആൽബി

    1. Dear, alby

      ഈ ചുവരിൽ കണ്ടതിൽ ആദ്യമേ സന്തോഷവും നന്ദിയും അറിയിക്കുന്നു.
      താങ്കളെപോലൊരു എഴുത്തുകാരന് ഈ കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷവും തോന്നുന്നു…

      VAMPIRE

  14. Super kadha, iniyum varumo

    1. നോക്കാം ചാൻസില്ലാതില്ല….

  15. സൂപ്പർ… ഇഷ്ടായി ഒരുപാട്അ.. ടുത്ത ഭാഗം എഴുതി തുടങ്ങു ബ്രോ, ഒരു ട്വിസ്റ്റ് കൊണ്ട് സ്റ്റാർട്ട് ആവട്ടെ…
    പ്രതീക്ഷിക്കുന്നു
    സ്നേഹപൂർവ്വം..
    ഫൈസ്.. പി എം എൻ എ

    1. ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

  16. തകർത്തു മുത്തേ
    ഒന്നും പറയാനില്ല.
    സൂപ്പർ… തുടരുക. നല്ല ഫീൽ ഒള്ള കഥ..
    ഓൾ ദി വെരി ബെസ്റ്റ്.

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

  17. നല്ല രചന.. മികവുറ്റ ആഖ്യാന ശൈലി…
    താങ്കൾ വളരെ ടാലെന്റ് ഉള്ള വ്യക്തിയാണ്.
    അത് താങ്കളുടെ ഓരോ വാക്കിലും പ്രതിഫലിച്ചു കാണാനുമുണ്ട്.
    കമ്പിയില്ലാതെ ഒരു പ്രണയകഥ എഴുതാമോ.?
    എങ്കിൽ വളരെ നന്നായിരിക്കും

    1. ഹിമചേച്ചി, പറഞ്ഞതങ്ങ് സുഖിച്ചു കേട്ടോ…

      പ്രണയകഥയൊ‌ക്കെ ഞാൻ എഴുതിയാൽ പരമ ബോറാവും. എങ്കിലും ഞാൻ നോക്കാട്ടോ…

  18. വ്യത്യസ്തമായ രീതിയിൽ ഭംഗിയായി എഴുതിയ കഥ.
    ആശംസകൾ…

    1. താങ്ക്സ്, harshan
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  19. 2nd page entha pattiye athil onnum illalloo

    1. some technical problems
      മാറുവായിരിക്കും.

  20. അങ്ങനെ തോന്നിയോ എങ്കിൽ ഞാൻ തിരുത്തുന്നില്ല.
    ഏകദേശം സെയിം സിറ്റുവേഷൻസ് തന്നെയാണ്…

    വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒത്തിരി നന്ദി…

  21. Vampire … Story was awesome .. oru part koode enkilum ezhuthikkodayo

    1. ശ്രമിക്കാം,

      വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി നന്ദി

  22. കഥ സൂപ്പർ… സിറ്റുവേഷൻസ് ഏദൻ തോട്ടത്തിൽ നിന്നും കോപ്പി അടിച്ചതാണെങ്കിലും മൊത്തത്തിൽ കൊള്ളാം…

    1. അങ്ങനെ തോന്നിയോ എങ്കിൽ ഞാൻ തിരുത്തുന്നില്ല.
      ഏകദേശം സെയിം സിറ്റുവേഷൻസ് തന്നെയാണ്…

      വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒത്തിരി നന്ദി…

  23. ബ്രോ ഇതിന്റെ ബാക്കി കൂടി എഴുതാമോ

    1. ശ്രമിക്കാം ബ്രോ

  24. താനിവിടെ ഒരു വിസ്മയം തീർത്തിരിക്കുന്നു……
    വർണ്ണിക്കാൻ വാക്കുകളില്ല……..

    1. താങ്ക്സ്, mahaboob
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  25. വളരെ നല്ലൊരു തുടക്കം…. ഇനി അങ്ങോട്ടും ഈ ഒഴുക്കിനു ഒരു തടസവും ഉണ്ടാവാതിരിക്കട്ടെ…. കളികളൊന്നും ഒരു രക്ഷയുമില്ല.

    1. Thanks, Dhivya

      വായനക്കും അഭിപ്രായതിനും ഒത്തിരി നന്ദി

  26. പൊന്നു.?

    ഏട്ടത്തി സൂപ്പർ……
    അത് പോലെ അനിയത്തിയും ഉണ്ടാവും, അല്ല…..?

    ????

    1. തുടർകഥകൾ എഴുതാൻ എന്തോ ഒരു മടിപോലെ…
      വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

      1. ഈ കഥ ഫാസ്റ്റ് പേജ് വായിച്ചു പിന്നെ അങ്ങോട്ട് ഉള്ള പേജ് ചൈനീസ് ഭാഷ പോലെ ആണ് വരുന്നത് എന്തെകിലും വഴി ഉണ്ടോ

        1. ഇപ്പൊ ശരിയായി

  27. Egham അടുത്ത part ezhuthu

    1. അടുത്ത പാർട്ടിന് ചാൻസില്ല ബ്രോ

  28. ചെകുത്താൻ

    കഥ പൊളി സാനം ഇടക്ക് അനുജത്തിയുടെ വരവ് പൊളി അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും എന്ന് കരുതുന്നു

    1. താങ്ക്സ്, ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
      ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകാൻ സാധ്യത കുറവാണ്

  29. അടിപൊളി കഥ. ഏട്ടത്തി സൂപ്പർ ക്യാരക്ടർ. ചേട്ടത്തിയുടെ രണ്ടാം ഭാഗം എഴുതണം. ചേട്ടത്തിയുടെ സഹായത്താൽ അനിയത്തി അമ്മുവിന്റെ സീൽ പൊട്ടിക്കലും പ്രതീക്ഷിക്കുന്നു. Thanks and regards.

    1. താങ്ക്സ്,haridas

      വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

      ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകാൻ സാധ്യത കുറവാണ്..

  30. സുന്ദരമായ ഭാഷ,
    അടിപൊളി, സൂപ്പർ ശരിക്കും സീൻ മുന്നിൽ കാണുന്ന പോലുണ്ട് അത്ര മനോഹരമായ അവതരണം, പിന്നെ നല്ല TMT കമ്പിയും…

    1. താങ്ക്സ്, ദേവൻ

      ഈ വാക്കുകൾക്ക് ഒരുപാട് നന്ദി…

    2. സൂപ്പർ… ഇഷ്ടായി ഒരുപാട്അ.. ടുത്ത ഭാഗം എഴുതി തുടങ്ങു ബ്രോ, ഒരു ട്വിസ്റ്റ് കൊണ്ട് സ്റ്റാർട്ട് ആവട്ടെ…
      പ്രതീക്ഷിക്കുന്നു
      സ്നേഹപൂർവ്വം..
      ഫൈസ്.. പി എം എൻ എ

      1. നോക്കാം,
        വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law