ഏട്ടത്തി 2 [Achillies] 1618

“പോടി പട്ടി….എന്റെ അവസ്‌ഥ കണ്ടു ചിരിക്കുന്നോടി…തടിച്ചി… ”

കുറുമ്പ് അഭിനയിച്ചു ചാടി എഴുന്നേറ്റ കിച്ചു നീരജയെ കെട്ടിമുറുക്കി അവളുടെ തുടുത്ത കവിളിൽ ആഞ്ഞു കടിച്ചു ഓടി മുറിയിൽ കയറി വാതിൽ അടച്ചു.

“ആഹ്…..ഡാ ചെക്കാ….ഇറങ്ങി വാടാ,…..എന്റെ കവിൾ നൊന്തു,….നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ കാട്ടി തരാം ഞാൻ…”

വാതിലിൽ മൂന്നു കൊട്ട് ആഞ്ഞു കൊട്ടി നീരജ തന്റെ കലി തീർത്തു.

കിച്ചു അപ്പോഴും ഷോർട്ടിൽ തുറിച്ചു നിന്ന കുട്ടനെ നോക്കി താടിക്ക് കയ്യും വെച്ചു ഇരുന്നതെ ഉള്ളൂ.

“ഡാ…കിച്ചൂട്ടാ അടുത്ത സാറ്റർഡേ ഉം സൺഡേ ഉം നിനക്ക് പരിപാടി എന്തേലും ഉണ്ടോ…”

ഫോണിൽ വൈകിട്ട് ഇരുന്നു സിനിമ കാണുന്ന നേരം നീരജ കിച്ചുവിന്റെ മടിയിൽ നിന്നു തല പൊക്കി ചോദിച്ചു.

“ഉണ്ടെങ്കിൽ…”

സിനിമ പോസ് ചെയ്തു കൈ ഒന്നു നീട്ടി ഞൊട്ടയൊടിച്ചു കിച്ചു കിറി കോട്ടി ചോദിച്ചു.

“ഒരു ഉണ്ടെങ്കിലും ഇല്ല, അടുത്ത സാറ്റർഡേ ഉം സൺഡേ ഉം നമ്മൾ ടൂർ പോവാ…”

അവന്റെ മടിയിൽ നിന്ന് തല പൊക്കി കണ്ണു കൂർപ്പിച്ചു നീരജ പറഞ്ഞു.

“ഓഫീസിൽ നിന്ന് ഇയർലി ടൂർ ഉള്ളത് കറക്ട ഞാൻ കേറിയ ഉടനെ കിട്ടിയത് കണ്ടോ മോനെ, അതാ എന്റെ ഐശ്വര്യം…”

ഷർട്ട് ന്റെ കൊളറിൽ വലിച്ചു നീരജ തല പൊക്കി.

“ഉവ്വാ…അയിന്…”

“അയിന്,….ഒറ്റ കുത്തു ഞാൻ വെച്ചു തരും, സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോഴാ ചെക്കന്റെ ഒരു അയിന്…

അടുത്ത ശനി ഇറങ്ങുമ്പോൾ എന്റെ കൂടെ കണ്ടേക്കണം, കേട്ടല്ലോ…”

ദേഷ്യം പിടിച്ചു സോഫയിൽ നിന്ന് ഇറങ്ങി ചവിട്ടി തുള്ളി മുറിയിലേക്ക് പോവുന്ന നീരജയെ നോക്കി കിച്ചു ചിരിച്ചു.

അവന്റെ ലോകം എന്നോ അവളിലേക്ക് ചുരുങ്ങി പോയതാണെന്ന് ആ ചിരിയിൽ നിറഞ്ഞിരുന്നു. ആ ചിരിയിൽ തന്റെ ജന്മത്തിന്റെ അർത്ഥം മുഴുവൻ കണ്ടെങ്കിലും ഓടിയൊളിക്കുന്ന അവളോട്‌ അവന്റേത് മാത്രം ആവാൻ അവളുടെ ഹൃദയം തലച്ചോറിനോട് കലഹം ചൊല്ലി.

******************************

 

“ഡാ….ന്റെ സ്വെറ്റർ എവിടാ….”

മുറിയിൽ നിന്നു കാറി വിളിക്കുന്ന നീരജയുടെ ഒച്ച കേട്ട് ബാഗിൽ തന്റെ ജീൻസ് തള്ളി നിറച്ചുകൊണ്ടിരുന്ന കിച്ചു കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു സിബ് ഇട്ടു റൂമിലേക്ക് നടന്നു,

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

155 Comments

Add a Comment
  1. നന്ദുസ്

    മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????

  2. Kazhinjo bro? Waiting aanu?

    1. The light seeker…❤️❤️❤️

      എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…

  3. ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

    1. Ksi…❤️❤️❤️

      അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
      ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️

  4. Ashane evida eppo varum

    1. Kamuki…❤️❤️❤️
      വൈകില്ല കാമുകി…
      തീരാറായി…❤️❤️❤️

  5. പനി എങ്ങനെയുണ്ട് ക്ലിയർ ആയ…. നോവൽ ഈ മാസം ഇടാൻ പറ്റുമോ…. ഈ നോവൽ എഴുതി കഴിഞ്ഞാൽ ദീപക് എഴുതിയ കല്യാണത്തിന് ശാപമോക്ഷം എഴുതാൻ പറ്റുമോ. പുള്ളിക്കാരൻ നോവൽ നിർത്തിപോയി. ഒന്ന് ട്രൈ ചെയ്തു നോക്കിക്കൂടെ താങ്ക്സ്

    1. പ്രേം…❤️❤️❤️

      പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

      എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
      അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…

      സ്നേഹപൂർവ്വം…❤️❤️❤️

      1. ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
        എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…

  6. Eagerly waiting?. Ee month undaville bro?

    1. The light seeker…❤️❤️❤️

      എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
      കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…

      കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

Leave a Reply

Your email address will not be published. Required fields are marked *