ഈയാം പാറ്റകള്‍ 6 343

” അതെ …..ബിൻസിയെ ചെറുക്കൻ സൗന്ദര്യം കണ്ടു കൂട്ടി കൊണ്ട് പോയി …നമ്മളെ കൊണ്ട് പറ്റുന്നത് കൊടുക്കുകേം ചെയ്തു ….ഇനി ഇവളുടെ കാര്യം ഓർക്കുമ്പോഴാ നെഞ്ചില് തീ …ഇവിടുത്തെ കാര്യങ്ങള് നോക്കികൊണ്ടിരുന്നപ്പോ ഇച്ചിരി പൈസ ഒക്കെ മിച്ചം പിടിക്കാൻ ഉണ്ടായിരുന്നു . അതിയാന് വൈകിട്ടാവുമ്പോ രണ്ടെണ്ണം അടിച്ച മതി ….ഒരു പ്രശ്നോമില്ല …രാവിലെ കുളിച്ചു കുട്ടപ്പനായി വെള്ള മുണ്ടും ഷർട്ടും ഇട്ടു ഇറങ്ങി കോളും … പത്തു പൈസ കിട്ടത്തുമില്ല …………..ഞാൻ നോക്കിയാൽ എവിടുന്നു ഉണ്ടാകാനാ പൈസ ‘

ഗ്രെസി ഒന്ന് നെടുവീർപ്പിട്ടിട്ടു തുടർന്നു

” തമ്പി സാറ് അന്നമ്മേടെ ജീവിതം നല്ല രീതിയിലായി …അല്ല ..തമ്പി സാറില്ലേ ?’

” ഇല്ല അച്ചായൻ വീട്ടിൽ പോയേക്കുവാ …നാളെയെ വരത്തൊള്ളൂ “

” അതാണോ അന്നമ്മ സെമിനാറിന് പോകാത്തെ ?”

തമ്പി ഇല്ലന്നറിഞ്ഞതും ഗ്രെസിക്കു നിരാശയായി

” ഹ്മ്മ് …..”

“ഇന്നലെ തമ്പി സാറ് ഇവിടെ വന്നു ജീപ്പിന്റെ താക്കോല് മേടിച്ചോളാൻ പറഞ്ഞാരുന്നു ?”

” ജീപ്പിന്റെ താക്കോലോ ? …ആവോ …എന്നോടൊന്നും പറഞ്ഞില്ലല്ലോ ഗ്രെസി ….നിങ്ങള് എപ്പളാ അച്ചായനെ കണ്ടേ ?”

അന്നമ്മയോട് തമ്പി സാറ് വീട്ടിൽ വന്നത് പറഞ്ഞിട്ടില്ല എന്ന് മനസിലാക്കിയ ഗ്രെസി ഉരുണ്ടു കളിച്ചു

“അത് …പിന്നെ …ഇന്നലെ ജോണിയെ കാണാൻ വീട്ടിൽ വന്നാരുന്നു …….”

” എന്നിട്ടു ജോണി എന്ന പറഞ്ഞു “

” ജോണിയോട് ഏതാണ്ടൊക്കെ സംസാരിക്കുന്നെ കേട്ടു ….ഞാൻ ശ്രദ്ധിക്കാൻ പോയില്ല …തമ്പി സാറ് പോയപ്പോളാ അതിയാൻ താക്കോല് മേടിച്ചോളാൻ പറയാൻ വന്നതാണെന്ന് പറഞ്ഞത് ……ഇന്ന് ജോണിക്കു പഞ്ചായത്തിന്റെ മറ്റോ പോകാൻ ഉള്ളത് കൊണ്ടാ ഞാൻ വന്നേ ” ഗ്രെസി ഡീസന്റായി

The Author

മന്ദന്‍ രാജ

18 Comments

Add a Comment
  1. next part eppo post cheyyum? we r waiting!

  2. Ee bagavum super ayitund.Adutha bagathinayi kathirikunu

  3. Thakrthu broo … e partilum thakrthu ….

    Waiting next part…..

      1. Hi madan am reena i like ur story very well am from dubai

  4. പങ്കാളി

    ബ്രോ… അങ്ങനെ ഒരു താര തമ്യം എനിക്കില്ല…. വായിക്കാൻ ഒഴുക്കുള്ള കഥ ആരുടേത് ആണേലും വായിക്കും…
    ഇടയ്ക്കു കുറേ കഥകൾ വായിക്കാൻ പറ്റിയില്ല… ( കഥ വായിക്കാനും ഒരു മൂഡ് വേണ്ടേ ബ്രോ… )
    മാസ്റ്ററിന്റെ ഒരുപാട് കഥകൾ വായിക്കാൻ ഉണ്ട്.. Especially ചിലന്തി വല and മൃഗം… ഇനിയും സമയം എടുക്കും അത് വായിക്കാൻ…
    എനിക്ക് വലിപ്പ ചെറുപ്പം ഒന്നും ഇല്ല ബ്രോ… ( മൂഡ് ഉള്ളത് പോലെ ഓടിച്ചും, പതിയെ ആസ്വദിച്ചുമൊക്കെ വായിക്കാറുണ്ട്… )
    താങ്കളുടെ മറ്റ് കഥകളേക്കാൾ ഇയാം പാറ്റകൾ ആണ് എനിക്ക് ഇഷ്ടമായാത്….

    ചില സാഹചര്യത്തിൽ കമന്റ് ചെയ്തില്ല എന്ന് കരുതി ഞാൻ കഥ വായിക്കുന്നില്ല എന്ന് കരുതരുത്… ?

    1. നന്ദി പങ്കാളി ..

  5. പങ്കാളി

    മന്ദൻരാജ അല്ല ജ്ജ് കമ്പിരാജയാണ്… ?

    1. നന്ദി പങ്കാളി …ഒടുവില്‍ വന്നു ല്ലേ ? …നോം ഓര്‍ത്തു വല്യ വല്യ എഴുതുകരുടെയെ വയിക്കൂള്ളൂ എന്ന്

      1. Mathan raj.. mathachan muthalaliyude rathivyktithanghal baki part evide? Eni e storyum pazhaya kadhakale pole pakuthik vechu nirtho?

    1. ഉടന്‍ വരും …

  6. Eeeee partum kidukki

      1. My fb id reenamanu

Leave a Reply

Your email address will not be published. Required fields are marked *