ആശുപത്രി കവാടം കണ്ടപ്പോഴേ അന്നമ്മ കരയാന്‍ തുടങ്ങി . അവര്‍ ICU ന്റെ മുന്പില് എത്തിയപ്പോള്‍ അവിടെ സൂസന്നയും ദീപയും ഉണ്ടായിരുന്നു . കാര്യമറിഞ്ഞ ഉടനെ തമ്പി സൂസന്നയെ വിളിച്ചു പറഞ്ഞിരുന്നു . അതാണ് അവര്‍ നേരത്തെ എത്തിയത്
” എന്നാടി …ഡോക്ടറെ കണ്ടോ …എന്നാ പറഞ്ഞു ?” തമ്പി വേവലാതി പെട്ട് ചോദിച്ചു
” പേടിക്കാനൊന്നുമില്ല അച്ചായ …..ബൈക്കില്‍ നിന്ന് വീണതാ …..കൈക്ക് പൊട്ടലുണ്ട് , അവിടവിടെ തൊലിയും പോയിട്ടുണ്ട് ..പിന്നെ തലക്കകത്ത് വല്ല ചതവോ മറ്റോ ഉണ്ടോന്നരിയത്തില …ഒരു പ്രാവശ്യം ബോധം പോയത് കൊണ്ട് അവര്‍ iCU ഒബ്സര്‍വേഷനില്‍ ഇട്ടിരിക്കുന്നത “
അപ്പോഴേക്കും രണ്ടു പോലീസുകാര്‍ അവിടെ എത്തി . അക്സിടന്റ്റ് ആയ മാത്തുക്കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചതാണവര്.
തമ്പി അവര്‍ക്ക് പൈസയും മറ്റും കൊടുത്തു പറഞ്ഞയച്ചിട്ടു ഡോകടരെ കാണാന്‍ പോയി .
തമ്പി അല്പ നേരം കഴിഞ്ഞു സൂസന്നയെ മാറ്റി നിര്‍ത്തി പറഞ്ഞു
” എടി ….തലക്കകത്ത് ബ്ലീഡിംഗ് ഉണ്ട് എന്നാ ഡോകടര്‍ പറഞ്ഞെ …48 മണിക്കൂര്‍ കഴിഞ്ഞാലെ പറയാന്‍ പറ്റൂ …നിങ്ങള്‍ പെണ്ണുങ്ങള് ആയതോണ്ട് പറയാത്തതാ’
” അയ്യോ ..അച്ചായാ അപ്പോള്‍ ……….’
” ഞാന്‍ ഡിസ്ചാര്‍ജ് വാങ്ങിയിട്ടുണ്ട് …ഇവിടത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എന്റെ ഒരു സുഹൃത്ത് ഉണ്ട് ..അവനോട് ഞാന്‍ വിളിച്ചും പറഞ്ഞിട്ടുണ്ട് ‘
അങ്ങനെ തമ്പി മാത്തുക്കുട്ടിയെയും കൊണ്ട് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചെന്നു. അവിടെ സ്കാനും മറ്റും എടുത്തപ്പോള്‍ കുഴപ്പമൊന്നുമില്ല . എന്നാലും ക ഥ ക ള്‍.കോമില് ഒരു ദിവസം കിടക്കട്ടെ എന്ന് പറഞ്ഞു . ഇന്‍ഫെക്ഷനോ മറ്റും വരാതെ സൂക്ഷിക്കണം . അത് കൊണ്ട് ഒരാള്‍ മാത്രമേ മുറിയില്‍ നില്ക്കെണ്ടതുള്ളൂ . അന്നമ്മയെ അവിടെ നിര്‍ത്തി അവര്‍ സൂസന്നയുടെ വീട്ടിലേക്കു പോയി.
വൈകിട്ട് അത്താഴം കഴിഞ്ഞു സൂസന്ന തമ്ബിയോടു പറഞ്ഞു
“അച്ചായ ..മാത്തുക്കുട്ടിക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ?”
‘ എന്നാ കുഴപ്പം …..ഒരു രണ്ടു മാസം പ്ലാസ്റ്റര്‍ വെട്ടം ..പിന്നെ അവന്നെന്നാ കുഴപ്പം “
Nyce part please continue
ഹരി, തീപ്പൊരി ,തമാശക്കാരന്‍ ,യ്ക്ക് , പാവം , രാജേഷ് ,സജിമോന്‍ , അനീഷ് , വീണ ,അരുണ്‍ ,ചാര്‍ളി , വീണ , വിക്രമാദിത്യന് ,കിച്ചു, റാഷി.msp, ബെന്‍സി ,pks,nts
എല്ലാവരുടെയും പിന്തുണയ്ക്കും കമ്ന്റ്സിനും ഒത്തിരിയൊത്തിരി നന്ദി . തുടര്‍ന്നും സപ്പോര്‍ട്ട് ചെയ്യണേ……
-മന്ദന്‍ രാജ
Ente ponno PDF enthayalum venam last kidukki timarthu polichu
Pwolichu….
Superb…. stunning storY
raja per kambi raja enakanam super story rakshayumilla kambiyum thrillum ellam koodi super
Super, അവസാനത്തെ സസ്പെൻസ് കലക്കി, ജോണിയാണോ ട്രൈ ചെയ്തത്? മാത്തുകുട്ടിയുമായി കളിയുണ്ടാവുമോ ഇനി?
HO !!! Ponnu bro !!! Enthoru mudinja euhuthaa … Thakarthu ….
Njaanokke inim ethere padikkaan kidakkunnu !!!
സൂപ്പർ…
അടുത്ത ഭാഗം ഉടനെ ഇടണം
നീ രാജയല്ല. രാജാവാണ്. കൊല കൊമ്പൻ രാജാവ്.
ഒടുക്കത്തെ സസ്പെൻസ്. മനുഷ്യനെ ത്രില്ലടിപ്പിച്ച് കൊല്ലും.
കഥക്ക് കഥ, കമ്പിക്ക് സൂപ്പർ ടി എം ടി കമ്പി, സസ്പെൻസാണെങ്കിൽ അതും സൂപ്പർ, പേജുകളുടെ എണ്ണത്തിന് പഞ്ഞവും ഇല്ല.
ഇതെല്ലാം ഒത്തിണങ്ങിയ ഇടിവെട്ടു് കമ്പിക്കഥ.
നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
തുടർച്ച ഉടനെ ഇടണേ….
തുടരണം വളരെ മനോഹരമാണ് നിങ്ങളുടെ ശൈലി……..
അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു.
Machoo polichu vegham bhakki tharoo
Adutha part edu pls
Pinne all part are kidu
Nice Story….. Nirthalle… thudarattangane thudaratte….
Continue chey
Oru rakshayumilla suuuper
Nalla Katha
Kidukki bro
not bad.
Please mandharaja continue the story sarayude prayanam3
അന്നത്തെ സാഹചര്യത്തില്‍ തുടരാന്‍ സാധിച്ചില്ല ….കാരണം …അന്ന് AK സപ്പോര്തിംഗ് അല്ലായിരുന്നു …അതില്‍ AK ഇല്ലെങ്കില്‍ കൂടി ….എഴുത്തുകാരന്റെ സ്വാതത്ര്യം അല്ലെ എന്തെഴുതണമെന്ന് …….
തുടരാന്‍ ശ്രമിക്കാം
thudaru plzz..