ഈയാം പാറ്റകള്‍ 9 280

ഇന്നും അന്നമ്മ മാത്രം മതിയല്ലോ ഇവിടെ . ഞാന്‍ ഷീലയേം കൂട്ടി വീട്ടിലേക്കു പോകുവാണ് . അച്ചായന്‍ അങ്ങോട്ട്‌ വന്നേക്കു …ഞാനും പപ്പയും കൂടി അവളെ ഒന്ന് കൂടി കാര്യങ്ങള്‍ പറഞ്ഞു മന്സിലക്കാമോന്നു നോക്കട്ടെ “

അങ്ങനെ ഷീലയേം കൂട്ടി സൂസന്ന വീട്ടിലേക്കു തിരിച്ചു പോയി . വൈകിട്ട് തമ്പി സൂസന്നയുടെ വീട്ടിൽ ചെല്ലുമ്പോൾ ദീപയും അവിടെ ഉണ്ടായിരുന്നു . തമ്പിയെ കണ്ട ദീപ അയാളോട് കുശലങ്ങൾ ചോദിച്ചു.

സൂസന്ന തമ്പിയെ ഷീലക്കു പരിചയപ്പെടുത്തി . ഒന്ന് നേരെ നോക്കി ചിരിച്ചതല്ലാതെ ഷീല ഒന്നും മിണ്ടിയില്ല . അല്പം കഴിഞ്ഞപ്പോൾ അവൾ ദീപയേം കൂടി മുകളിലേക്ക് പോയി . എട്ടു മണിയോടെ ദീപയുടെ ഭർത്താവു വന്നപ്പോൾ ആണ് ദീപ താഴേക്ക് വന്നത്

“അവളെന്തിയെ മോളെ ? എന്നാ പറയുന്നു ?” സൂസന്ന

‘ മുകളിൽ ഡ്രെസ്സോക്കെ അടുക്കി വെക്കുന്നു . രണ്ടു മൂന്നു തവണയായി നാട്ടിലേക്കു കൊണ്ട് പോകാന്നു . ഇനി അവിടെയെ ഉള്ളൂ എന്ന് ഒറ്റ വാശിയിലാ …ഞാൻ കുറെ പറഞ്ഞു നോക്കി .ഇനിയൊക്കെ നിങ്ങടെ കയ്യിലാ “

” എന്താ വേണ്ടതെന്നു എനിക്കറിയാം ..നീ പൊക്കോ …നാളെ ചിലപ്പോ ഒന്ന് വരേണ്ടി വരും കേട്ടോ “

“അത് കുഴപ്പമില്ല മമ്മി ….ഞാൻ ഒരു പത്തു മണി ആകുമ്പോ എത്തിയേക്കാം ” ദീപ യാത്ര പറഞ്ഞിറങ്ങി

രാത്രി അത്താഴം കഴിഞ്ഞ ഉടനെ ഷീല മുകളിലേക്ക് പോകാനൊരുങ്ങി

” മോളെ ..നീ താഴെ കിടന്നോ ….തന്നെ മുകളിൽ കിടക്കേണ്ട “

“അത് വേണ്ട മമ്മി ..ഞാൻ മുകളിൽ കിടന്നോളാം “

‘ എങ്കിൽ സ്റ്റെയര് കുറ്റിയിടേണ്ട മോളെ …..ഞാൻ അല്പം കഴിയുമ്പോൾ വരാം …ഇവിടെ പപ്പക്ക് തമ്പിച്ചായൻ ഉണ്ടല്ലോ കൂട്ട് “

“ശെരി മമ്മി ‘

ഷീല മുകളിലേക്ക് പോയി അര മണിക്കൂർ കഴിഞ്ഞതും സൂസന്ന തമ്പിയെ കണ്ണ്

കാണിച്ചു

” എടി സൂസാ …അന്നമ്മേടെ മോള് എന്റേം മോളും മോളല്ലേടി …കാര്യമൊരുപക്ഷേ നമ്മള് ഇഷ്ട്ടം പോലെ ….”

“മോളും മയിരും …അച്ചായന് അത്ര നിര്ബന്ധമാണെലൊന്നു കൂടി നമ്മക്ക് സംസാരിച്ചു നോക്കാം ..വാ ” സൂസന്ന മുകളിലേക്കുള്ള പടി കയറി

അവര് ചെല്ലുമ്പോൾ ഷീല കട്ടിലിനു അടിയിൽ കിടന്ന എന്തോ എടുക്കുവാരുന്നു. ആശുപത്രിയിൽ പോയിട്ട് വന്ന സാരി മാറ്റിയിട്ടില്ല . ഒരു ഒഴുക്കൻ മട്ടിലുള്ള കറുത്ത കളർ ഷിഫോൺ സാരി .

The Author

മന്ദന്‍ രാജ

22 Comments

Add a Comment
  1. Nyce part please continue

  2. ഹരി, തീപ്പൊരി ,തമാശക്കാരന്‍ ,യ്ക്ക് , പാവം , രാജേഷ്‌ ,സജിമോന്‍ , അനീഷ്‌ , വീണ ,അരുണ്‍ ,ചാര്‍ളി , വീണ , വിക്രമാദിത്യന്‍ ,കിച്ചു, റാഷി.msp, ബെന്‍സി ,pks,nts
    എല്ലാവരുടെയും പിന്തുണയ്ക്കും കമ്ന്റ്സിനും ഒത്തിരിയൊത്തിരി നന്ദി . തുടര്‍ന്നും സപ്പോര്‍ട്ട് ചെയ്യണേ……
    -മന്ദന്‍ രാജ

  3. Ente ponno PDF enthayalum venam last kidukki timarthu polichu

  4. Superb…. stunning storY

  5. raja per kambi raja enakanam super story rakshayumilla kambiyum thrillum ellam koodi super

  6. Super, അവസാനത്തെ സസ്പെൻസ് കലക്കി, ജോണിയാണോ ട്രൈ ചെയ്തത്? മാത്തുകുട്ടിയുമായി കളിയുണ്ടാവുമോ ഇനി?

  7. HO !!! Ponnu bro !!! Enthoru mudinja euhuthaa … Thakarthu ….
    Njaanokke inim ethere padikkaan kidakkunnu !!!

  8. സൂപ്പർ…
    അടുത്ത ഭാഗം ഉടനെ ഇടണം

  9. നീ രാജയല്ല. രാജാവാണ്. കൊല കൊമ്പൻ രാജാവ്.
    ഒടുക്കത്തെ സസ്പെൻസ്. മനുഷ്യനെ ത്രില്ലടിപ്പിച്ച് കൊല്ലും.
    കഥക്ക് കഥ, കമ്പിക്ക് സൂപ്പർ ടി എം ടി കമ്പി, സസ്പെൻസാണെങ്കിൽ അതും സൂപ്പർ, പേജുകളുടെ എണ്ണത്തിന് പഞ്ഞവും ഇല്ല.
    ഇതെല്ലാം ഒത്തിണങ്ങിയ ഇടിവെട്ടു് കമ്പിക്കഥ.
    നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
    തുടർച്ച ഉടനെ ഇടണേ….

  10. തുടരണം വളരെ മനോഹരമാണ് നിങ്ങളുടെ ശൈലി……..

  11. അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു.

  12. Machoo polichu vegham bhakki tharoo

  13. Adutha part edu pls
    Pinne all part are kidu

  14. Nice Story….. Nirthalle… thudarattangane thudaratte….

  15. Continue chey
    Oru rakshayumilla suuuper

  16. Kidukki bro

  17. തീപ്പൊരി (അനീഷ്)

    not bad.

  18. Please mandharaja continue the story sarayude prayanam3

    1. അന്നത്തെ സാഹചര്യത്തില്‍ തുടരാന്‍ സാധിച്ചില്ല ….കാരണം …അന്ന് AK സപ്പോര്‍തിംഗ് അല്ലായിരുന്നു …അതില്‍ AK ഇല്ലെങ്കില്‍ കൂടി ….എഴുത്തുകാരന്റെ സ്വാതത്ര്യം അല്ലെ എന്തെഴുതണമെന്ന് …….

      തുടരാന്‍ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *