ഈയാം പാറ്റകള്‍ 9 280

പിറ്റേന്ന് ഷീല എഴുന്നേറ്റപ്പോൾ തമ്പി കട്ടിലിൽ ഉണ്ടായിരുന്നില്ല . അവൾ എഴുന്നേറ്റു!! അയാൾ എന്തിനാണ് തന്നെ ബലാത്സംഗം ചെയ്തത് ? ഇങ്ങനത്തെ ഒരാളെയാണോ ‘അമ്മ വിവാഹം ചെയ്തത് ? തുടങ്ങിയ ചോദ്യങ്ങളുമായി ഒരു നിമിഷം ഇരുന്നു . എന്നിട്ടു മുഖം പോലും കഴുകാതെ താഴേക്ക് ചെന്ന് . സൂസന്ന അപ്പോൾ അടുക്കളയിലായിരുന്നു

” മമ്മീ ” ഒരു കരച്ചിലോടെ ഷീല സൂസന്നയുടെ തോളിലേക്ക് വീണു . കരച്ചിൽ ഒന്നടങ്ങിയപ്പോൾ സൂസന്ന അവളെ വിടർത്തി മാറ്റി ഒരു സ്റ്റൂളിൽ ഇരുത്തി .അപ്പൊൾ കരച്ചിൽ കേട്ട് മൈക്കിൾ വീൽചെയറിൽ അങ്ങോട്ട് വന്നു . ഷീല ഇന്നലെ വന്നപ്പോൾ മൈക്കിൾ കിടക്കയിലായിരുന്നു . മൈക്കിൾ വീൽചെയറിൽ ഒക്കെ ഇരിക്കുമെന്ന് അവളോട് പറഞ്ഞിരുന്നില്ല

” മോളെ …തമ്പിച്ചായൻ പാവമാണ് …ഞാൻ പറഞ്ഞിട്ടാ അച്ചായൻ ഇന്നലെ നിന്നെ അങ്ങനെ സമീപിച്ചത് ” ഷീല ചാടി എണീറ്റു . സൂസന്ന അവളെ വീണ്ടും സ്റ്റൂളിൽ പിടിച്ചിരുത്തി

” നീ ചെയ്യുന്നത് ഒരു തരം ഒളിച്ചോട്ടമാണ് . ജോമോൻ നിനക്ക് വേണ്ടുന്ന സ്നേഹം തന്നില്ല ..നീയാ സ്നേഹവും പരിഗണനയും സുഖവും എല്ലാം തേടി കണ്ടെത്തി . ജോമോൻ ഈ കുടി ആണേൽ എപ്പോഴാണേലും മരിക്കേണ്ടതാരുന്നു .അത് നിന്റെ തെറ്റ് കൊണ്ടല്ല . ഓടയിൽ കിടന്നല്ലേ മരിച്ചത് . പോസ്റ്മോർട്ടത്തിൽ തലക്കു പിന്നിലുണ്ടായ ക്ഷതം എന്നാണ് ..അത് വീണപ്പോൾ സംഭവിച്ചതാവമെന്നത് കൊണ്ട് അന്വേഷണവും നടന്നില്ല “

‘ അത് കൊണ്ട് …..?’ ഷീല എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും തമ്പി ബാത്റൂമിലോക്കെ പോയിട്ട് ഒരു ടവ്വലും കൊണ്ട് മുഖം തുടച്ചോണ്ടു കയറി വന്നു . മമ്മി പറഞ്ഞിട്ടാണ് അയാൾ തന്നെ ബലാൽക്കാരം ചെയ്തെന്നു അറിഞ്ഞിട്ടും ഷീല വെറുപ്പോടെ മുഖം തിരിച്ചു

” നീ ജോമോന്റെ ഓഫീസിൽ പോയി വേണ്ട പേപ്പർ ഒക്കെ കൊടുത്തു , ആനുകൂല്യങ്ങൾ ഒക്കെ മേടിക്കു . പൈസ നിനക്ക് വേണ്ടെങ്കിൽ അത് ജോമോന്റെ വീട്ടുകാർക്ക് കൊടുക്ക് ..ഞങ്ങടെ സഹായവും വേണ്ടെങ്കിൽ നീ അവന്റെ ജോലി മേടിച്ചെടുക്കൂ …ജോലിയിലിരിക്കെ മരിച്ചതിനാൽ നിനക്കാ ജോലി കിട്ടാൻ ചാൻസുണ്ട് . എന്നിട്ടു നീ ഇവിടെ താമസിക്കു..വാടക ഒന്നും തരേണ്ട ……ഞങ്ങള് നിന്നെ ശല്യപ്പെടുത്താൻ പോലും വരത്തുമില്ല ” സൂസന്ന

” അവനെവിടെയാ ജോലി ചെയ്തിരുന്നേ ?” തമ്പി ഇടയിൽ കയറി ചോദിച്ചു

” pwd ഓഫീസിൽ പീയൂൺ ആരുന്നു അച്ചായാ ..വൈകിട്ടാവുമ്പോ നല്ല കൂടിയാ … പിന്നെ ഉപദ്രവം ഒന്നുമില്ല …ഈ പെണ്ണിന്റെ സമയ ദോഷം ‘ സൂസന്ന ഏങ്ങലടിച്ചു

The Author

മന്ദന്‍ രാജ

22 Comments

Add a Comment
  1. Nyce part please continue

  2. ഹരി, തീപ്പൊരി ,തമാശക്കാരന്‍ ,യ്ക്ക് , പാവം , രാജേഷ്‌ ,സജിമോന്‍ , അനീഷ്‌ , വീണ ,അരുണ്‍ ,ചാര്‍ളി , വീണ , വിക്രമാദിത്യന്‍ ,കിച്ചു, റാഷി.msp, ബെന്‍സി ,pks,nts
    എല്ലാവരുടെയും പിന്തുണയ്ക്കും കമ്ന്റ്സിനും ഒത്തിരിയൊത്തിരി നന്ദി . തുടര്‍ന്നും സപ്പോര്‍ട്ട് ചെയ്യണേ……
    -മന്ദന്‍ രാജ

  3. Ente ponno PDF enthayalum venam last kidukki timarthu polichu

  4. Superb…. stunning storY

  5. raja per kambi raja enakanam super story rakshayumilla kambiyum thrillum ellam koodi super

  6. Super, അവസാനത്തെ സസ്പെൻസ് കലക്കി, ജോണിയാണോ ട്രൈ ചെയ്തത്? മാത്തുകുട്ടിയുമായി കളിയുണ്ടാവുമോ ഇനി?

  7. HO !!! Ponnu bro !!! Enthoru mudinja euhuthaa … Thakarthu ….
    Njaanokke inim ethere padikkaan kidakkunnu !!!

  8. സൂപ്പർ…
    അടുത്ത ഭാഗം ഉടനെ ഇടണം

  9. നീ രാജയല്ല. രാജാവാണ്. കൊല കൊമ്പൻ രാജാവ്.
    ഒടുക്കത്തെ സസ്പെൻസ്. മനുഷ്യനെ ത്രില്ലടിപ്പിച്ച് കൊല്ലും.
    കഥക്ക് കഥ, കമ്പിക്ക് സൂപ്പർ ടി എം ടി കമ്പി, സസ്പെൻസാണെങ്കിൽ അതും സൂപ്പർ, പേജുകളുടെ എണ്ണത്തിന് പഞ്ഞവും ഇല്ല.
    ഇതെല്ലാം ഒത്തിണങ്ങിയ ഇടിവെട്ടു് കമ്പിക്കഥ.
    നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
    തുടർച്ച ഉടനെ ഇടണേ….

  10. തുടരണം വളരെ മനോഹരമാണ് നിങ്ങളുടെ ശൈലി……..

  11. അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു.

  12. Machoo polichu vegham bhakki tharoo

  13. Adutha part edu pls
    Pinne all part are kidu

  14. Nice Story….. Nirthalle… thudarattangane thudaratte….

  15. Continue chey
    Oru rakshayumilla suuuper

  16. Kidukki bro

  17. തീപ്പൊരി (അനീഷ്)

    not bad.

  18. Please mandharaja continue the story sarayude prayanam3

    1. അന്നത്തെ സാഹചര്യത്തില്‍ തുടരാന്‍ സാധിച്ചില്ല ….കാരണം …അന്ന് AK സപ്പോര്‍തിംഗ് അല്ലായിരുന്നു …അതില്‍ AK ഇല്ലെങ്കില്‍ കൂടി ….എഴുത്തുകാരന്റെ സ്വാതത്ര്യം അല്ലെ എന്തെഴുതണമെന്ന് …….

      തുടരാന്‍ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *