ഹാദിയ❤️മെഹ്റിൻ [JAS] 728

“… തേഞ്ഞാൽ ഞാൻ സ്ഥലം മാറ്റും …”

അത് പറഞ്‍ ഞാൻ ഹാദിയുടെ ചന്തിയിൽ ഒന്ന് ഞെക്കി …

“.. അയ്യട ആ പൂതി മനസ്സിൽ വെക്കൽ മാത്രമേ ഉണ്ടാവുള്ളു …”

ഹാദീ ….. ഹാദീ …. അജു ഉണ്ടൊ അവിടെ …

അപ്പോയെക്കും മൂത്തമ്മ താഴെ നിന്ന് വിളിച്ചു …

“.. ദാ ഉമ്മ വിളിക്കുന്നു … പോ …ഞാൻ ഇപ്പൊ വരാം ..”

ഹാദി എന്നെ തള്ളി പറഞ്ഞയച്ചു  ….

ഞാൻ റൂമിന് പുറത്തെത്തിയപ്പോ ഞങ്ങൾ പറഞ്ഞതും ചെയ്തതും കണ്ട് ഒരാൾ പുറത്തു നിൽക്കുന്നു …

“… അത് ഇത്താ ഞാൻ ..”

“… ഞാൻ എല്ലാം കണ്ടു … വേറേ ആരെങ്കിലും കാണുന്നതിന് മുന്നേ ഇറങ്ങി പോ …”

“.. ഇത്താ ഞാൻ പറയുന്നത്‌ ..”

മിണ്ടരുതെന്ന് വിരൽ ചുണ്ടിൽ വെച്ച് കൊണ്ട് റസീനത്ത ആംഗ്യം കാണിച്ചു …

“… എന്താ ഏതാ എന്നൊന്നും എനിക്കറിയണ്ട , ഹാ പിന്നെ ഈ കാര്യം ഞാൻ കണ്ടത് അവൾ പോലും അറിയണ്ട ..”

പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല …

താഴെ ഇറങ്ങി ചെല്ലുമ്പോൾ ചായയും പലഹാരവുമൊക്കെയായി മൂത്തമ്മ കാത്തു നിൽക്കുന്നുണ്ടായിരുന്നു …

പിറകിൽ തന്നെ റസീനത്തയും വന്നു …

“വാ മോനേ .. എത്ര നേരമായി ഞാൻ വിളിക്കുന്നു .., ചായ ചൂട് ആറി കാണും ..”

“.. ഉള്ള ചൂടൊക്കെ മതി മൂത്തമ്മാ …”

അപ്പോയെക്കും ഹാദിയും വന്നു കൂടെ ഇരുന്നു…

“.. മോനേ ആ ബിസ്കറ്റ് ഒക്കെ എടുത്ത് കഴിക്ക് .”

“.. ഇന്നാടാ കഴിക്ക് … ”

ഹാദി ഒരു ബിസ്ക്കറ്റ് എടുത്ത് എനിക്ക്‌ തന്നു …

“.. ഉമ്മാ കടി ഒന്നുല്ലേ …”

ഹാദി മൂത്തമ്മാനോട് പരിഭവം പോലെ പറഞ്ഞു…

“… നല്ല കടി ഉള്ളപ്പോ അവനെ വിളിച്ചാൽ മതി അല്ലേടാ …”

റസീനത്ത എന്നെ നോക്കി കൊണ്ട് ആണ് അത് പറഞ്ഞത് …

The Author

jas

www.kkstories.com

48 Comments

Add a Comment
  1. ഈ സ്റ്റോറിയുടെ ബാക്കി എവിടെ?

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബാക്കി എവിടെയാ ബ്രോ

  3. Baaki evide bro

  4. Pwolichu

    1. സുരേഷ്

      നിർത്തിയോ ബ്രോ

  5. കൊള്ളാം. ?

  6. Suppar polichu ❤️❤️❤️❤️????

Leave a Reply

Your email address will not be published. Required fields are marked *