ഹാദിയ❤️മെഹ്റിൻ [JAS] 728

“… നീ പിന്നെ എന്താ വിചാരിച്ചേ …”

“… ഏയ് ഒന്നുല്ല …”

“… എന്റെ എന്ത്‌ കാര്യമാ അവൾ പറയേണ്ടത് , എന്റെ എല്ലാ കാര്യവും ഞാൻ അവളോട് പറയാറുണ്ട് ..”

“.. ഹാ അത് അവൾ പറഞ്ഞു …”

“.. എന്ത്‌ …”

“… നിന്റെ കല്യാണം കഴിഞ്ഞ മുതൽ ഉള്ളത് …”

അത് പറഞ്ഞപ്പോൾ മെഹ്റുവിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു …

“.. ഞാൻ അറിഞ്ഞത് കൊണ്ടാണോ കരയുന്നത് , ”

“..അല്ല എന്റെ അവസ്ഥ ആലോചിച്ചപ്പോൾ എനിക്ക്‌ പറ്റിയില്ല ..”

“.. നീ ഇങ്ങനെ കരയല്ലേ … അകത്ത്‌ ആൾക്കാരൊക്കെ ഉള്ളതല്ലേ , അവരൊക്കെ കണ്ടാൽ എന്ത്‌ വിജാരിക്കും ..”

ഞാൻ എന്ത്‌ പറഞ്ഞിട്ടും മെഹ്റു കരച്ചിൽ നിർത്തിയില്ല …

ഞാൻ അവളുടെ മുഖം ഉയർത്തി , അവളുടെ കവിളിൽ കൈ വെച്ചു . ആ പിടക്കുന്ന മാൻപേട കണ്ണുകളിലൂടെ ഊർന്നിറങ്ങുന്ന കണ്ണു നീർ തുള്ളികൾ രണ്ട് വിരലുകൾ കൊണ്ട് ഞാൻ തുടച്ചു …

ഞാൻ അങ്ങനെ ചെയ്തപ്പോൾ മെഹ്റു എന്നെ ദയനീയൊന്ന് നോക്കി , അതിന്റെ അർത്ഥം എന്താണെന്ന് എനിക്ക്‌ അപ്പൊ മനസ്സിലായില്ല …

“.. നിന്റെ ഏത് പ്രശ്നത്തിലും കൂടെ ഞാൻ ഉണ്ട് , ആരും ഇല്ലെന്ന തോന്നൽ വേണ്ട .,

എന്നിട്ട് ഞാൻ മെഹ്റുവിന്റെ നെറ്റിയിൽ ചുംബിച്ചു …

മെഹ്റു എതിർത്തില്ല പകരം ഒരു പുഞ്ചിരി മാത്രം ..,

അതു മാത്രം മതിയായിരുന്നു എനിക്കപ്പോൾ …

ഞാൻ പരിസരം മറന്ന് മെഹ്റുവിനെ കെട്ടിപിടിച്ചു …

അതിക താമസം വേണ്ടി വന്നില്ല , അവൾ എന്നെ പിടിച്ചു മാറ്റി …

“.. അകത്ത്‌ ആളുണ്ടെന്ന് എന്നോട് പറഞ്ഞിട്ട് നീ തന്നെ ഇങ്ങനെ ചെയ്യുന്നോ ..?”

“.. അകത്ത്‌ ആളുള്ളത് കൊണ്ടാണ് അല്ലതെ കെട്ടി പിടിച്ചതിനല്ല പ്രശ്‌നം അല്ലേ ..,”

“… പോടാ പട്ടി …”

എന്നിട്ട് അവൾ വീടിന്റെ പുറകിലേക്ക് നടന്നകന്നു …

എന്താണ് ഇതിന്റെയൊക്കെ അർത്ഥം അവൾ എന്നെ ആഗ്രഹിക്കുന്നോ , അതിന്റെ സിഗ്നൽ ആണൊ ഇത് …

The Author

jas

www.kkstories.com

48 Comments

Add a Comment
  1. ഈ സ്റ്റോറിയുടെ ബാക്കി എവിടെ?

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബാക്കി എവിടെയാ ബ്രോ

  3. Baaki evide bro

  4. Pwolichu

    1. സുരേഷ്

      നിർത്തിയോ ബ്രോ

  5. കൊള്ളാം. ?

  6. Suppar polichu ❤️❤️❤️❤️????

Leave a Reply

Your email address will not be published. Required fields are marked *