ഹാദിയ❤️മെഹ്റിൻ [JAS] 728

അങ്ങനെ ഒരു വര്ഷം പിന്നെയും പോയി ….

ഒരുപാട്‌ നാളുകൾക്ക് ശേഷം ആ പേര് ഞാൻ വീണ്ടും കേട്ടു … ഹാദി ….

ഹാദി ആഷിക്കിന്റെ കൂടെ ഒളിച്ചോടി പോയി …

വാട്സാപ്പ് മുഴുവൻ അത് പരന്നു ….. ഫോട്ടോ അടക്കം വന്നു ….

നാളുകൾക്ക് ശേഷമാണ് ഞാൻ അവളെ കാണുന്നത് … ആദ്യ നോട്ടത്തിൽ എന്നെ ഒന്നൂകൂടെ നോക്കാൻ പ്രേരിപ്പിച്ചു ….

ആളാകെ മാറി മെലിഞ്ഞിരുന്ന പെണ്ണ് ചെറുതായി ഒന്ന് തടിച്ചു .. വെളു വെളാ ന്ന് ഇരുന്ന പെണ്ണ് ചെറിയ കറുപ്പ് കളർ അടിച്ചു , ഹൈറ്റ് കുറഞ്ഞത് പോലെ തോന്നി … എന്തായാലും പഴയതിലും സുന്ദരി ….

ഇത്രയും നാളായിട്ടും ഇവർ ഇഷ്ടത്തിലാണെന്ന് ഞാനറിഞ്ഞില്ലല്ലോ പടച്ചോനേ …

കുടുംബത്തിൽ തന്നെ ഉള്ള വേറൊരാളെ അവൾക്ക് വേണ്ടി ഉറപ്പിച്ച സമയത്താണ് ഇവളുടെ ഈ കടുംകൈ …

അങ്ങനെ ഒരുപാട്‌ പ്രശ്നങ്ങൾക്ക് ശേഷം രണ്ട് വീട്ടുകാരും കൂടി തീരുമാനിച് ആശിഖിന് അവളെ കല്യാണം കഴിച്ചു കൊടുത്തു …

കല്യാണം കഴിഞ്ഞ ഉടനെ ആഷിക് ഗൾഫിലേക്കും പോയി …..

ഹാദിയുടെ നമ്പർ ഗ്രൂപ്പിൽ നിന്നും തപ്പിയെടുത്ത്‌ ഒരു മെസ്സേജ് അയച്ചു …

“ഹായ് ..അറിയോ ..?”

ഒരു ഇരുപത് മിനിറ്റിന് ശേഷം മറുപടി വന്നു

” ഏയ് … ഇല്ല ആരാ …?”

“ അങ്ങനെ ഒറ്റയടിക്ക് പറയല്ലേ  … ഒന്നോർത്തു നോക്ക് …”

” എടാ എത്ര കാലായി നീ എനിക്ക്‌ മെസ്സേജ് അയച്ചിട്ട് …പിന്നെ ഞാൻ ഇങ്ങനെയല്ലാണ്ട് പിന്നെങ്ങനെയാ ചോദിക്കണ്ടേ …”

” ഹമ്മ് , കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോ ഞാൻ ഞെട്ടി പോയി .. ഈ നാട്ടിൽ ഉണ്ടായിട്ടും ആരും ഒന്നും പറയുന്ന പോലും കേട്ടില്ല …”

” അക്കു ആരും ഒന്നും അറിയണ്ടെന്ന് പറഞ്ഞു .. പിന്നെ അങ്ങനെ ചെയ്യാതെ വേറേ വഴി ഇല്ലാതായി .. അതാ അങ്ങനൊക്കെ ..”

” എന്തായാലും നന്നായി .. ഇഷ്ടപെട്ട ആളുടെ കൂടെ ജീവിക്കാല്ലോ …”

The Author

jas

www.kkstories.com

48 Comments

Add a Comment
  1. ഈ സ്റ്റോറിയുടെ ബാക്കി എവിടെ?

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബാക്കി എവിടെയാ ബ്രോ

  3. Baaki evide bro

  4. Pwolichu

    1. സുരേഷ്

      നിർത്തിയോ ബ്രോ

  5. കൊള്ളാം. ?

  6. Suppar polichu ❤️❤️❤️❤️????

Leave a Reply

Your email address will not be published. Required fields are marked *