ഹാദിയ❤️മെഹ്റിൻ [JAS] 728

” ????..”

” ശെരിക്കും ഇഷ്ടമാണ് …”

” നീ പോയേ ചെക്കാ … ഒരോ പിരാന്ത് പറയല്ലേ ..”

” പിരാന്ത് തന്നെയാണ് നിന്നോടുളള പിരാന്ത് ..”

” എടാ ഞാൻ നിന്നെക്കാൾ രണ്ട് വയസ്സ് മൂത്തത് പിന്നെ എന്റെ കല്യാണവും കഴിഞ്ഞു .. നീ ഇതൊക്കെ ഓർക്കണ്ടേ ..”

” ആരും അറിയാണ്ട് ഇഷ്ടപെട്ടുടെ ..?”

” നീ എന്തൊക്കെയാ പറയുന്നേ എനിക്ക്‌ പേടിയാവുന്നു …”

” പേടിക്കണ്ട ഞാൻ ഇല്ലെ കൂടെ ..”

” ഇതുപോലൊരു സിറ്റുവേഷൻ എനിക്ക്‌ മുന്നേ ഉണ്ടായിരുന്നു … ഇങ്ങനെ ഒരാൾ എന്നോട് പറഞ്ഞിരുന്നു അന്ന് ഞാൻ അക്കുവിനോട് പറയുവാണ്‌ ചെയ്തത് .. നീ അങ്ങനെ പറയല്ലേടാ പ്ളീസ് ..”

” ഇതിന് മുന്നെയോ … ആര് ..?”

” അതെന്നോട് ചോദിക്കരുത് ഞാൻ പറയില്ല ..”

” ഒക്കെ .. വേണ്ട , എനിക്കറിയുന്ന ആളാണോ ..?”

” നിനക്കും എനിക്കും നന്നായി അറിയുന്ന ആളാണ് ..”

” അതാരാണാവോ  ..?”

” അത് വിട് … അതൊന്നും ഞാൻ ഓർക്കുന്നില്ല .. നീയിങ്ങനെ വെറുതേ തമാശ പറയല്ലേ ..”

” ഞാൻ തമാശയല്ല സീരിയസ് ആയിട്ടാണ്  ..”

” നീ മറ്റന്നാൾ എന്നെ കൂട്ടാൻ വരുന്നോ ..?”

” എന്തിന് ..”

” എന്നെ എന്റെ വീട്ടിൽ കൊണ്ടാകണം . ഞാൻ പറഞ്ഞില്ലേ ഇവിടേ ആരും ഉണ്ടാകില്ലാന്ന് ..”

” ഓക്കേ .. ഞാൻ വരാം , നീ വിളിച്ചാൽ മതി ..”

“പിന്നേ ഞാൻ പറഞ്ഞത് മറക്കണ്ട ട്ടട്ടാ ”

” എന്ത്‌ ..”

” ഐ ലവ് യു ?… ”

” പോടാ പട്ടി …

” ഇതൊക്കെ ആണുങ്ങളെ പോലെ നേരിട്ടാണ് പറയേണ്ടത് അല്ലതെ ഇങ്ങനെ മെസ്സേജിലൂടെ അല്ല ..”

” ഓ അതിനെന്താ പറയാല്ലോ ..”

” എപ്പോ ..”

“”നിന്നെ കൂട്ടാൻ വരുവല്ലോ അപ്പൊ പറയാം ..”

The Author

jas

www.kkstories.com

48 Comments

Add a Comment
  1. ഈ സ്റ്റോറിയുടെ ബാക്കി എവിടെ?

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബാക്കി എവിടെയാ ബ്രോ

  3. Baaki evide bro

  4. Pwolichu

    1. സുരേഷ്

      നിർത്തിയോ ബ്രോ

  5. കൊള്ളാം. ?

  6. Suppar polichu ❤️❤️❤️❤️????

Leave a Reply

Your email address will not be published. Required fields are marked *