ഹാദിയ❤️മെഹ്റിൻ [JAS] 728

അവളപ്പോഴും രണ്ട് കയ്യും മലർത്തി വെച്ച് അനങ്ങാതെ കിടക്കുകയായിരുന്നു ..

പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയത് പോലെ അവളെന്നെ തള്ളി മാറ്റി എണീറ്റ് നിന്നു ..

എന്നോടൊന്നും മിണ്ടിയില്ല ആ മുഖ ഭാവം കണ്ടാൽ  ഇങ്ങനൊരു സംഭവം നടന്നിട്ടേ ഇല്ല എന്നാ മട്ടിലാണ് ..

അവൾ ബാഗ് പാക്കിങ് പൂർത്തിയാക്കി ….

എന്റെ മനസ്സിൽ വീണ്ടും ഒരു ശ്രമം നടത്തിയാലോ എന്നായി … വേണ്ടാന്ന് മനസ്സ് പറയുന്നു ഇനി അവൾ എങ്ങനെ പ്രതികരികും എന്നറിയില്ല … എന്താണ് അവളുടെ മനസ്സിൽ എന്നറിയണം .. ഞ്ഞങ്ങനെയൊക്കെ ചെയ്തിട്ടും അവൾ തിരിച്ചൊന്നും പറഞ്ഞതുമില്ല ..

പണ്ടാരോ പറഞ്ഞ അറിവുണ്ട് ..

പെണ്ണിനെ മനസ്സറിയാൻ ഇനിയൊരു ജന്മം കൂടി കിട്ടിയാലും മതിയാവില്ലെന്ന്  …

അങ്ങനെ ഓരോന്ന് ആലോജിച്‌ ഞാൻ വരാന്തയിൽ പോയിരുന്നു ..

അല്പസമയത്തിനകം അവൾ ബാഗും മാറ്റജ് സാധനങ്ങളും എടുത്ത് വന്നു ..

” ടാ നീ സ്വപ്നം കണ്ടോണ്ടിരിക്കുവാണോ , നമുക്ക് പോവാം ..”

” ആഹ് പോവാം ….”

” ഞങ്ങൾ  കാറിൽ കയറി അവിടുന്ന് തിരിച്ചു ഹാദിയുടെ വീട്ടിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ …

” വല്ല ഓട്ടോയും വിളിച്ചു പോയിരുന്നേൽ ഡ്രൈവർ എവിടേക്കാണെന്ന് എങ്കിലും ചോദിച്ചേനെ …ഇതിപ്പോ എന്തോ മരിച്ച വീട്ടിൽ പോവുന്ന പോലെയുണ്ട് ..”

……ഹാദി എന്നെ ഊതിയാണെന്ന് എനിക്ക്‌ മനസ്സിലായി ….

” ഞാൻ എന്ത്‌ പറയാനാണ് … എന്താ നടക്കുന്നെ ന്ന് എനിക്കൊന്നും മനസിലാവുന്നില്ല …”

” എന്താ നിനക്ക് മനസ്സിലാവേണ്ടത് …”

“വേറാരെങ്കിലും ആണെങ്കിൽ ഇപ്പൊ ഞാൻ ജയിലിൽ ആയേനെ ..”

” അപ്പോ വേറാരും അല്ലല്ലോ .. അങ്ങനെ കരുതിയാൽ മതി …”

” എന്ത്‌ ..”

” ഒന്നൂല്ലെന്റെ പൊന്നൂ .. നീ നേരെ നോക്കി വണ്ടി ഓടിക്ക് …”

” അല്ല അതെനിക്കറിയണം , ഞാൻ അത്രയൊക്കെ ചെയ്തിട്ടും നീയെന്താ ഒന്നും പറയാതിരുന്നേ , ദേഷ്യപ്പെട്ട് പോലുമില്ലല്ലോ …”

” എന്നിട്ടും മനസിലായില്ലേ പൊട്ടൻ …” പിറുപിറുതോണ്ടാണവൾ അത് പറഞ്ഞത്

The Author

jas

www.kkstories.com

48 Comments

Add a Comment
  1. ഈ സ്റ്റോറിയുടെ ബാക്കി എവിടെ?

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബാക്കി എവിടെയാ ബ്രോ

  3. Baaki evide bro

  4. Pwolichu

    1. സുരേഷ്

      നിർത്തിയോ ബ്രോ

  5. കൊള്ളാം. ?

  6. Suppar polichu ❤️❤️❤️❤️????

Leave a Reply

Your email address will not be published. Required fields are marked *