ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 9 216

ഓ..ശരി

ഞാന്‍ ചെന്നു ക്യാമറയും മാഡത്തിന്റെ ഫോണും എടുത്തു അവളുടെ കയ്യില്‍ കൊടുത്തു.

ഇത് നമുക്കെന്തിനാ..?

ശ്…..നീ അത് കയ്യില്‍ വച്ചേ.. ആവശ്യമുണ്ട്.

ഞാന്‍ മുറിക്കു പുറത്തിറങ്ങി അവിടെയൊക്കെ തപ്പി എന്റെ ബ്ലാക്ക് ബെറിയും കണ്ടെടുത്തു.

പടികള്‍ ഇറങ്ങി താഴേക്കു ചെല്ലുമ്പോള്‍ ഹീര ചോദിക്കുനുണ്ടായിരുന്നു ഇതെന്നാതിനാ എന്ന്.

ഞാന്‍ താഴെ മേടതിന്റെ മുറിയില്‍ ചെന്നു അവരുടെ ബാഗ്‌ തുറന്നു കുറെ കാശ് എടുത്തു. ഒപ്പം കാറിന്റെ കീയും.

പുറത്തേക്കുള്ള വാതില്‍ അകത്തു നിന്നും പൂട്ടി താക്കോല്‍ അതില്‍ തന്നെ വച്ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് തുറന്നപ്പോള്‍ ഹീര ആകാംക്ഷയോടെ ചോദിച്ചു അപ്പോള്‍ നീ എതിലെയാ അകത്തു കയറിയേ..

വണ്ടിയും എടുത്തു ടൌണില്‍ പോയി ഒരു വടാ പാവ് വാങ്ങി അവള്‍ക്കു കൊടുത്തു. ഒന്നു ഞാനും തിന്നു.

എനിക്കിതൊന്നും പോരാ…നല്ലോണം തിന്നണം.

വാങ്ങി തരാമെടീ…

അടുത്ത് കണ്ട ഇലക്ട്രോണിക് ഷോപ്പില്‍ കയറി ഒരു മെമറി കാര്‍ഡും കാസറ്റും ഒരു എയര്‍ ടയിറ്റ് കണ്ടയിനറും വാങ്ങി.

പിന്നെ ഹോടലില്‍ കയറി എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. അവിടെ ഇരുന്നു തട്ടി വിടാനായിരുന്നു അവളുടെ പ്ലാന്‍.

മേടതിനും മറ്റും കൂടി വാങ്ങാമെന്നു പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു.

വണ്ടിയിലിരുന്നു ഞാന്‍ മേടതിന്റെ ഫോണിലുള്ള എല്ലാ ഡാറ്റയും എന്റെ ഫോണിലേക്ക് കോപി ചെയ്തു. പുതിയ മെമറി കാര്‍ഡിലെക്കും. അത് കഴിഞ്ഞു മേടതിന്റെ ഫോണില്‍ നിന്നു ആ വീഡിയോ എല്ലാം ഡിലീറ്റ് ചെയ്തു.വിഡിയോ എല്ലാം കുറെ ക്ലിപ്പ് ആയിട്ടായിരുന്നു. ഇന്നത്തെ പോലെ തുടര്‍ച്ചയായി വീഡിയോ സേവ് ആകുന്ന സംവിധാനം അന്നില്ല. പിന്നെ ആ മെമറി കാര്‍ഡും ക്യാമറയില്‍ നിന്നും കാസറ്റ് എടുത്തു കണ്ടയിനറില്‍ വച്ചു. പുതിയ കാസറ്റ് എടുത്തു ക്യാമറയിലും ഇട്ടു.

The Author

21 Comments

Add a Comment
  1. Back to track.alla aaraaa EEE Susan doctor

  2. അടിപൊളി, സൂസൻ തിരിച്ചു വരുന്നു അല്ലെ, കൊള്ളാം അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യൂ.

  3. Bro kadha Nanayitund.epo kadha trakil kayariya feel vanu Adutha bagathinayi kathirikunu

    1. ശരിയാണ് അഖില്‍.. ഇപ്പോള്‍ തിരികെ ട്രാക്കില്‍ കയറി. ഇനി കുറച്ചു നാള്‍ ട്രാക്കില്‍ തന്നെ ഓടും.

      കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം. തുടര്‍ന്നും വായിക്കുക.

  4. Autha bhagathil heerayumayee oru onnannara kali prathishikunu

    1. കാത്തിരുന്നു കാണൂ..

  5. Adipoli..super akunnundu katto..keep it up dear anikuttan..

    1. താങ്ക്സ് വിജയകുമാര്‍…. ഉടനെ അടുത്ത ഭാഗം വരും.

  6. താന്തോന്നി

    Kollam.

    1. വായനക്കും അഭിപ്രായത്തിനും നന്ദി.

  7. Super stores please continue….

    1. താങ്ക്സ്….തീര്‍ച്ചയായും ഇതൊരു വഴിക്ക് എത്തിചിരിക്കും!

  8. Superb bro.spelling mistake varunondae.plzzz continue

    1. താങ്ക്സ് ബ്രോ…സ്പെല്ലിംഗ് മിസ്റെക് കുറയ്ക്കാന്‍ ശ്രമിക്കാം. കണ്ടില്ലേ….ഇതാണ് അവസ്ഥ.

  9. കൊള്ളാം,പക്ഷെ പേജ് വളരെ കുറവാണ്,പേജ് കൂട്ടി എഴുതുക….
    അടുത്ത ഭാഗം പെട്ടെന്ന് ഇടുക.

    1. താങ്ക്സ് k&k …….. പേജു ഒന്ന് രണ്ടു എപിസോടുകളില്‍ കൂടി കുറവായിരിക്കും. ദയവായി സഹകരിക്കുക. അടുത്ത ഭാഗങ്ങള്‍ മുതല്‍ അധികം ഡിലെ ഉണ്ടാകില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ എപിസോഡ് വരും.

      പിന്നെ താങ്കളുടെ ഇനിഷിയാല്‍ എനിക്ക് ബോധിച്ചു. k.k അത് ഞാന്‍ കടം എടുത്തിട്ടുണ്ട്. വരും ഭാഗങ്ങളില്‍ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *