Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഫെമിനിസം [Jon snow] 321

Kambi Views 274017

നയന : ” മറ്റുള്ളവരുടെ മൊബൈൽ നോക്കുന്നത് അത്ര നല്ല സ്വഭാവം അല്ല കേട്ടോ ”

ഞാൻ : ” ആഹാ ഒറ്റ കുത്ത് വച്ചു തന്നാലണ്ടല്ലോ ”

ഞാൻ അവളെ ഒന്ന് കുത്തി.

നയന : ” അയ്യോ എന്റെ വയറു. എടാ ദുഷ്ട കൊല്ലും ഞാൻ ”

സ്വാതി : ” കൊടുക്ക് ചേച്ചി നല്ലപോലെ കൊടുക്ക് ”

നയന എന്നെ നോക്കി ചിരിച്ചു. ” ഏട്ടാ ഞാൻ അലക്കാം ഏട്ടൻ പൊക്കോ പ്ലീസ് ”

ഞാൻ : ” എന്തായാലും ഇന്ന് ഞാൻ അലക്കാം. ഇനിയും തുണി മുഷിഞ്ഞു കിടന്നാൽ ഞാൻ അലക്കും എന്റെ ആയാലും നിന്റെ ആയാലും. ”

നയനെ എന്റെ കയ്യിൽ തൂങ്ങി നിന്ന് സ്വാതിയോ അമ്മയോ കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി എനിക്ക് ഒരുമ്മ തന്നു

*******************************************************************

സ്വാതി പറഞ്ഞത് പോലെ ഒരു സ്കൂട്ടി ഞാൻ വാങ്ങി. ഇപ്പൊ രണ്ട് പേരും ഒരുമിച്ചാണ് കോളേജിൽ പോക്ക്. എല്ലാ ആണുങ്ങളും അവളുടെ ചേച്ചിയുടെ ഭർത്താവിനെ പോലെ അല്ലെന്ന് നയനയ്ക്ക് മനസിലായി. ഇപ്പൊ ആർക്കാണോ സൗകര്യപ്പെടുന്നത് അവര് വീട്ടുജോലി ചെയ്യും ആൺപെൺ വ്യത്യാസം ഇല്ലാതെ.

അവസാനിച്ചു

The Author

Jon Snow

King in the north

79 Comments

Add a Comment
  1. Best feel good story in the site

  2. ഫെമിനിസം നല്ലതിനാണെന്ന് താങ്കൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ? പക്ഷെ ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യങ്ങൾ പഠിപ്പിച്ച പാഠമാണ്. കണ്ണിൽ കിടക്കുന്ന കരട് എടുത്തു മാറ്റിയാലേ കാഴചകൾ വ്യക്തമാകൂ. സ്ത്രീ പക്ഷത്തു നിന്ന് ചിന്തിക്കാതെ മനുഷ്യപക്ഷത്ത് നിന്ന് ചിന്തിച്ചാൽ ഫെമിനിസത്തിലെ കല്ലുകടികൾ മനസിലാവും. അതിനെ എത്രയൊക്കെ ചായം പൂശിയാലും വെളുക്കില്ല.

  3. കഥയൊക്കെ സൂപ്പരായിരുന്ന 👍. പക്ഷെ ഞാൻ ഫെമിനിസത്തിനെതിരാണ്. ഫെമിനിസം എന്ന ആശയം ഒരിക്കലും സ്ത്രീപുരുഷ തുല്യത കൊണ്ടുവരില്ല. അത് വേർതിരിവ് കൂട്ടുകയേ ഉള്ളൂ

  4. അത്യുജ്വലം സഹോ… വൈകിയാണ് വായിച്ചത്. ക്ഷമിക്കുക

  5. Femdom tag illayirunnu ankil ithilum like കിട്ടേണ്ട ഒരു underrated story

  6. ഇത്രയും നാൾ ഈ കഥ വായിച്ചില്ല. കഥയുടെ പേരും പിന്നെ “femdom” എന്ന വിഭാഗവും കണ്ടപ്പോൾ വായിക്കണ്ട എന്നു വച്ചു. പക്ഷെ ഇപ്പൊ വായിച്ചപ്പോൾ ഇത്രയും നാൾ ഇത് വായിക്കാതിരുന്നത് നഷ്ടമായിപ്പോയി എന്നു തോന്നുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: