ഫെമിനിസം [Jon snow] 321

ഫെമിനിസം

Feminism | Author : Jon snow

 

ഫെമിനിസം എന്നതിനെ ഇന്ന് പലരും തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് എന്റെ ഒരു തോന്നൽ. അതുകൊണ്ട് ഈ വിഷയത്തിൽ എന്റെ പരിമിതമായ അറിവ് അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കഥയാണ് ഇത്. അതുകൊണ്ട് തന്നെ ഇതിൽ കളി കുറവായിരിക്കും. കഥയിലേക്ക് കടക്കാം.

ഞാൻ സച്ചിൻ. അമ്മയും അച്ഛനും എന്നേ സച്ചി എന്ന് വിളിക്കും. എന്റെ അനിയത്തി സ്വാതി പക്ഷെ എന്നേ സച്ചേട്ടാ എന്നാണ് വിളിക്കുന്നെ. ഞാൻ ബിടെക് കഴിഞ്ഞിട്ട് ഇപ്പോൾ ഒരു കമ്പനിയിൽ എഞ്ചിനീയർ ആയിട്ട് ജോലിക്ക് കയറി. എനിക്ക് 25 വയസ്സ് പ്രായം ആയി. അച്ഛന് ബാങ്കിൽ ജോലിയുണ്ട് പേര് കൃഷ്ണൻ. അമ്മ ശോഭ വീട്ടമ്മയാണ്. അനിയത്തി +2 വിനു പഠിക്കുന്നു.

എനിക്ക് 24 വയസ്സും അനിയത്തിക്ക് 17 വയസ്സും ആണ്. ഞങ്ങൾ തമ്മിൽ ഇത്രയും പ്രായവ്യത്യാസം ഉള്ളത്കൊണ്ട് സാധാരണയിൽ നിന്ന് വ്യത്യസ്തമായി എന്റെ കല്യാണം ആദ്യം നടത്താം എന്നാണ് അച്ചന്റേയും അമ്മയുടെയും തീരുമാനം. അനിയത്തിക്ക് ആണെങ്കിൽ ഇനിയും ഒരുപാട് പഠിക്കാൻ ആഗ്രഹം ഉണ്ട്. എത്ര നാൾ വേണമെങ്കിലും പഠിപ്പിച്ചോളാം എന്നാണ് അച്ഛന്റെ തീരുമാനം. ഇനിയിപ്പോ എനിക്ക് കൂടി ജോലി ആയത് കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടും ഇല്ല.

അങ്ങനെ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് വന്നു മുറിയിൽ ചുമ്മാ ഇരിക്കുക ആയിരുന്നു. അപ്പോളാണ് എന്റെ അനിയത്തി സ്വാതി എന്ന കുട്ടി കുറുമ്പി വല്ലാത്ത ഒരു ചിരിയോടെ എന്റെ അടുത്ത് വന്നത്. അവളുടെ മുഖം കണ്ടാൽ അറിയാം എന്തോ ഉടായിപ്പ് ഉണ്ടെന്ന്.

ഞാൻ : ” എന്താടി ഒരു കള്ളച്ചിരി. ”

സ്വാതി : ” ഹ്മ്മ് ഒക്കെയുണ്ട് ”

ഞാൻ : ” എന്താടി ഞാനും കൂടി അറിയട്ടെ ”

അവൾ നേരെ വന്ന് ഞാൻ ഇരുന്ന കസേരയുടെ കയ്യിൽ ഇരുന്നു. എന്നിട്ട് എന്റെ തോളിൽ കൂടി കയ്യിട്ട് എന്റെ ദേഹത്തു ചാരി ഇരുന്നു.

സ്വാതി : ” സച്ചേട്ടാ ഒരു കാര്യം പറയട്ടെ ”

ഞാൻ : ” പറയെടി പെണ്ണെ. ”

സ്വാതി : ” അതെ ചേട്ടന് വേണ്ടപ്പെട്ട ഒരു രഹസ്യം ഞാൻ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് ചോർത്തി ”

എനിക്ക് ഒന്നും മനസിലായില്ല. അച്ഛനും അമ്മയ്ക്കും എന്ത് രഹസ്യം അതും എന്നേ സംബന്ധിക്കുന്നത്.

ഞാൻ : ” അത് എന്ത് രഹസ്യം. പറയെടി ”

The Author

Jon Snow

King in the north

79 Comments

Add a Comment
  1. ഫ്ലോക്കി കട്ടേക്കാട്

    സ്‌നോ…..

    വായിക്കാൻ വൈകിയതിൽ ക്ഷമിക്കണം…

    സ്ത്രീ പക്ഷ എഴുത്തുകൾ പൊതുവെ കുറവാണ്. കമ്പികഥയിൽ എന്ത് കാര്യം, വായിക്കുന്നവനു കമ്പിയാകണം, ഒരു കൊട വിടണം!!!

    ഈ ചിന്താരീതി മാറുന്നുണ്ട്… കമ്പിയാണെങ്കിലും ഇത്തിരി കാര്യം വേണം, വായിക്കുന്നവന്റെ മനസ്സ് നിറയണം, കണ്ണ്‌ കലങ്ങണം, ഹൃദയം പിടയണം, സന്തോഷം വരണം….

    വളരെ ലളിതമാണ് താങ്കളുടെ എഴുത്ത്, അതുകൊണ്ട് തന്നെ എഴുതിനോടൊപ്പം സഞ്ചരിച്ചു വായിക്കാൻ സാധിക്കുന്നു…

    എന്റെ ചിന്തകൾക്ക് സമാനമായ ചില കാര്യങ്ങൾ കഥയിൽ കണ്ടു
    1. പെണ്ണ് കാണൽ : നമ്മുടെ നാട്ടിലെ പെണ്ണുക്കണൽ ഒരുമാതിരി ഊമ്പിയ ഏർപ്പാടാണ്, എന്റെ “ഹിബ” എന്ന കഥയിൽ ഞാൻ അത് പറഞ്ഞിട്ടും ഉണ്ട്. പെൺവീട്ടിൽ പോയി അവരുടെ വെള്ളം കുടിച്ചു അവരുടെ കൊച്ചിന് നിറം പോരാ മുലക്ക് തൂക്കം പോരാ കുണ്ടിക്ക് ഇളക്കം പോരാ എന്നും പറഞ്ഞു ഊമ്പിച്ചു പോരുന്ന ഏർപ്പാഡ് അത് മാരേണ്ടിയിരിക്കുന്നു…

    2. പെണ്ണിന്റെ പാചക കഴിവ്, എന്റെ കുരിപ്പിനു തിന്നാൻ അല്ലാതെ ഉണ്ടാക്കാൻ ഒന്നും അറിയില്ല, ഞാൻ വീട്ടിലുള്ളളപ്പോൾ മിക്കവാറും ഞങ്ങൾ ഒന്നിച്ചാണ് കുക്ക് ചെയുന്നത്. എനിക്കതിൽ ഒരു കുറവും തോന്നിയിട്ടില്ല, ആസ്വദിച്ചാണ് ചെയ്യുന്നതും…

    അലക്കലും, ഭക്ഷണം വിളമ്പലുമെല്ലാം സ്ത്രീകളുടെ ജോലിയാണെന്ന് ഒരു അലികിത നിയമം ഉള്ളത് തന്നെ ആണ്, ജോലിക്ക് പോകേണ്ടത് പുരുഷൻ ആണെന്നും ഭാര്യയുടെ ചിലവിൽ ജീവിക്കുന്നവൻ പോങ്ങനെന്നും മുദ്ര കുത്താറുള്ളത് പോലെ,

    സമത്വം എല്ലാ മേഖലയിലും പ്രവർത്തികം അല്ലെങ്കിലും, ഭൂരിഭാഗം മേഖലയിലും കഴിയും.

    സ്‌നോ പറഞ്ഞ നൈറ്റ്‌ റൈഡ് : ജീവിതത്തിൽ നിന്നും പകർത്തിയതാവാനെ സാധ്യത ഒള്ളു, പരിചയപ്പെട്ട ആദ്യ നാളുകളിൽ എന്റെ കുരിപ്പ് എന്നോട് പറഞ്ഞ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു നൈറ്റ്‌ റൈഡ് ഒപ്പം ഒരു സോളോ റൈഡ്…

    നമുക്കവമെങ്കിൽ അവർക്കുമാവം, പക്ഷെ പെണ്ണിനെ ഒറ്റക്ക് കിട്ടുമ്പോൾ കൈക്കരുത്ത് കൊണ്ട് കാര്യം നേടുന്നവരുള്ള നാട്ടിൽ വിദൂര ഭാവിയിൽ പോലും അങ്ങനെ ഒന്ന് പ്രത്യാശിക്കാൻ ആവില്ല,ഇനി വരുന്ന തലമുറയെ വളർത്തുമ്പോൾ ഈ കാര്യങ്ങൾ പറഞ്ഞു വളർത്തുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്നത്.

    കഥ മുന്നോട്ട്ഫെ വെക്കുന്ന ആശയങ്ങളിൽ, ഫെമിനിസം അതിന്റെ യഥാർത്ഥ അർത്ഥ തലത്തിലൂടെ മനസ്സിലാക്കി പോകാനും ആവണം എന്ന് കൂടി കണ്ടതിൽ സന്തോഷം…

    മാറ്റങ്ങൾ സംഭവിക്കട്ടെ, ഒരു ചെറുകഥയിലൂടെ താങ്കൾ കാണിച്ച ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾ.

    സ്നേഹം
    ഫ്ലോക്കി…

    1. Thanks flokki. താങ്കൾ പറഞ്ഞത് ശെരിയാണ് നൈറ്റ്‌ റൈഡ് എന്റെ അനുഭവം ആണ്. അതുമാത്രം ആണ് അനുഭവം. കാരണം ഞാൻ കല്യാണം കഴിച്ചിട്ടില്ല. ബാക്കി എല്ലാം സങ്കല്പം ആയിരുന്നു. ഇത്രയും ഡീറ്റൈൽ ആയിട്ടുള്ള കമന്റിനു നന്ദി

  2. ഫ്ലോക്കി കട്ടേക്കാട്

    സ്‌നോ…..

    വായിക്കാൻ വൈകിയതിൽ ക്ഷമിക്കണം…

    സ്ത്രീ പക്ഷ എഴുത്തുകൾ പൊതുവെ കുറവാണ്. കമ്പികഥയിൽ എന്ത് കാര്യം, വായിക്കുന്നവനു കമ്പിയാകണം, ഒരു കൊട വിടണം!!!

    ഈ ചിന്താരീതി മാറുന്നുണ്ട്… കമ്പിയാണെങ്കിലും ഇത്തിരി കാര്യം വേണം, വായിക്കുന്നവന്റെ മനസ്സ് നിറയണം, കണ്ണ്‌ കലങ്ങണം, ഹൃദയം പിടയണം, സന്തോഷം വരണം….

    വളരെ ലളിതമാണ് താങ്കളുടെ എഴുത്ത്, അതുകൊണ്ട് തന്നെ എഴുതിനോടൊപ്പം സഞ്ചരിച്ചു വായിക്കാൻ സാധിക്കുന്നു…

    എന്റെ ചിന്തകൾക്ക് സമാനമായ ചില കാര്യങ്ങൾ കഥയിൽ കണ്ടു
    1. പെണ്ണ് കാണൽ : നമ്മുടെ നാട്ടിലെ പെണ്ണുക്കണൽ ഒരുമാതിരി ഊമ്പിയ ഏർപ്പാടാണ്, എന്റെ “ഹിബ” എന്ന കഥയിൽ ഞാൻ അത് പറഞ്ഞിട്ടും ഉണ്ട്. പെൺവീട്ടിൽ പോയി അവരുടെ വെള്ളം കുടിച്ചു അവരുടെ കൊച്ചിന് നിറം പോരാ മുലക്ക് തൂക്കം പോരാ കുണ്ടിക്ക് ഇളക്കം പോരാ എന്നും പറഞ്ഞു ഊമ്പിച്ചു പോരുന്ന ഏർപ്പാഡ് അത് മാരേണ്ടിയിരിക്കുന്നു…

    2. പെണ്ണിന്റെ പാചക കഴിവ്, എന്റെ കുരിപ്പിനു തിന്നാൻ അല്ലാതെ ഉണ്ടാക്കാൻ ഒന്നും അറിയില്ല, ഞാൻ വീട്ടിലുള്ളളപ്പോൾ മിക്കവാറും ഞങ്ങൾ ഒന്നിച്ചാണ് കുക്ക് ചെയുന്നത്. എനിക്കതിൽ ഒരു കുറവും തോന്നിയിട്ടില്ല, ആസ്വദിച്ചാണ് ചെയ്യുന്നതും…

    അലക്കലും, ഭക്ഷണം വിളമ്പലുമെല്ലാം സ്ത്രീകളുടെ ജോലിയാണെന്ന് ഒരു അലികിത നിയമം ഉള്ളത് തന്നെ ആണ്, ജോലിക്ക് പോകേണ്ടത് പുരുഷൻ ആണെന്നും ഭാര്യയുടെ ചിലവിൽ ജീവിക്കുന്നവൻ പോങ്ങനെന്നും മുദ്ര കുത്താറുള്ളത് പോലെ,

    സമത്വം എല്ലാ മേഖലയിലും പ്രവർത്തികം അല്ലെങ്കിലും, ഭൂരിഭാഗം മേഖലയിലും കഴിയും.

    സ്‌നോ പറഞ്ഞ നൈറ്റ്‌ റൈഡ് : ജീവിതത്തിൽ നിന്നും പകർത്തിയതാവാനെ സാധ്യത ഒള്ളു, പരിചയപ്പെട്ട ആദ്യ നാളുകളിൽ എന്റെ കുരിപ്പ് എന്നോട് പറഞ്ഞ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു നൈറ്റ്‌ റൈഡ് ഒപ്പം ഒരു സോളോ റൈഡ്…

    നമുക്കവമെങ്കിൽ അവർക്കുമാവം, പക്ഷെ പെണ്ണിനെ ഒറ്റക്ക് കിട്ടുമ്പോൾ കൈക്കരുത്ത് കൊണ്ട് കാര്യം നേടുന്നവരുള്ള നാട്ടിൽ വിദൂര ഭാവിയിൽ പോലും അങ്ങനെ ഒന്ന് പ്രത്യാശിക്കാൻ ആവില്ല,ഇനി വരുന്ന തലമുറയെ വളർത്തുമ്പോൾ ഈ കാര്യങ്ങൾ പറഞ്ഞു വളർത്തുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്നത്.

    കഥ മുന്നോട്ട്ഫെ വെക്കുന്ന ആശയങ്ങളിൽ, ഫെമിനിസം അതിന്റെ യഥാർത്ഥ അർത്ഥ തലത്തിലൂടെ മനസ്സിലാക്കി പോകാനും ആവണം എന്ന് കൂടി കണ്ടതിൽ സന്തോഷം…

    മാറ്റങ്ങൾ സംഭവിക്കട്ടെ, ഒരു ചെറുകഥയിലൂടെ താങ്കൾ കാണിച്ച ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾ.

    സ്നേഹം
    ഫ്ലോക്കി…

  3. Good story with a great message ?❤️

    സത്യം പറഞ്ഞ ഇതിലെ മിക്ക സീനിലും ഞാൻ ആയിരുന്നെ നല്ല കലിപ്പ് ആയേനെ, പ്രതേകിച്ചു ആ പെണ്ണ് കാണാൻ പോകുമ്പോ ഫുഡ്‌ തന്നത്താനെ ഇണ്ടാക്കിക്കോണം, പിന്നെ ഫസ്റ്റ് നൈറ്റ്‌ അവൾ പറഞ്ഞത് ഒക്കെ, അവിടെ ഞാൻ ആയിരുന്നേൽ ചിലപ്പോ നല്ല കലിപ്പ് ആയേനെ, കാരണം വിളിച്ചു വരുത്തി ഒരുമാതിരി ഡയലോഗ്, അഭിപ്രായം പറയാം ബട്ട്‌ ഇത് ഒരുമാതിരി മുഖത്തു അടിച്ച പോലെയാ ആ പെണ്ണ് കാണലിനു അവൾ പറഞ്ഞ ഡയലോഗ്, പിന്നെ ഫസ്റ്റ് നൈറ്റ്‌ പറഞ്ഞതും, എനിക്ക് ഇത് ഒരു സുഖം ഇല്ല, അല്ലെങ്കിൽ എനിക്ക് വയ്യ നാളെ നോക്കാം, അങ്ങനെ ഒക്കെ പറയുവാണേൽ പിന്നേം കൊഴപ്പം ഇല്ല, ഇത് ഒരുമാതിരി എനിക്ക് പറ്റില്ല എന്നൊക്കെ, എങ്കിലും ഒടുവിൽ നടന്നു. അതാണ് ഞാൻ പറഞ്ഞെ നല്ല ഒരു മെസ്സേജ് ഈ കഥ തന്നു എന്ന്, ഒരു സിറ്റുവേഷനിൽ എങ്ങനെ കാം ആയി അല്ലെങ്കിൽ സമാധാനം ആയി പെരുമാറാം അല്ലെങ്കിൽ ഹാൻഡീൽ ചെയ്യാം എന്ന്, എനിക്ക് സത്യം പറഞ്ഞ അതൊരു വല്യ കാര്യം ആയി തോന്നി ❤️❤️

    ആകെ ഒരു നിരാശ എന്തെന്നാൽ കഥ ഇത്തിരി കൂടി ആകമായിരുന്നു എന്ന് തോന്നി, അവൾ പൂർണമായും മാറി എന്ന് കാണിച്ചു തരുന്ന ഒരു ഇൻസിഡന്റ് കൊണ്ട് കഥ തീർത്തിരുന്നേൽ അടിപൊളി ആയേനെ, കംപ്ലീറ്റ് ആയേനെ, എനിക്ക് ഇപ്പൊ ഒരു ഇൻകംപ്ലീറ്റ്നെസ് ഫീൽ ചെയ്തു ?

    ബാക്കി ഒക്കെ എല്ലാം പെർഫെക്ട് ആയിരുന്നു, സംഭാഷണം ഒക്കെ വെരി വെൽ റിട്ടേൺ, ഒരുപാട് ഇഷ്ടപ്പെട്ടു, ഇനീം ഇതുപോലത്തെ കഥകൾ ആയി വരണം ??

    സ്നേഹത്തോടെ ❤️

    1. Bro ഇത്രയും വിശദം ആയ കമന്റ്‌ തന്നതിന് വലിയ നന്ദി.
      /*അവൾ പൂർണമായും മാറി എന്ന് കാണിച്ചു തരുന്ന incident*/. Bro ബഹുമാനത്തോടെ വിയോജിക്കുന്നു. ഞാൻ അങ്ങനെ ഒരു രീതിയിൽ അല്ല ഇത് ഉദ്ദേശിച്ചത്. നയനയ്ക്ക് ചില തെറ്റിദ്ധാരണകൾ ഫെമിനിസത്തെ കുറിച്ച് ഉണ്ടെങ്കിലും അവൾ പറയുന്ന പല കാര്യവും ശെരി തന്നെ ആണ്. അവളെ പോലെ ഒരു പെൺകുട്ടിക്ക് ഒരു ഇൻസെക്യൂരിറ്റി ഫീൽ ചെയ്യുന്ന രീതിയിലേക്ക് സമൂഹം മാറി പോകുന്നു എന്ന കാര്യം ആണ് അഡ്രെസ്സ് ചെയ്യാൻ ശ്രമിച്ചത്. ഞാൻ ഒരു പുരുഷൻ ആയത് കൊണ്ട് എനിക്ക് എളുപ്പം ഒരു പുരുഷനെ narator ആക്കുന്നതാണ്. അല്ലെങ്കിൽ ഞാൻ ഈ കഥ ഒരു സ്ത്രീയുടെ കണ്ണുകളിൽ കൂടി തന്നെ എഴുതിയേനെ.

      1. അല്ല ബ്രോ, ഞാൻ അത് ഉദ്ദേശിച്ചല്ല പറഞ്ഞെ, അവളുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോളും ശെരി തന്നെ ആണ്, മിക്ക പെണ്ണുങ്ങളും ഭർത്താൻക്കന്മാരോട് ഉള്ള പേടി കൊണ്ടോ അല്ലെങ്കിൽ കുടുംബ ജീവിതം നഷ്ടമാകാതെ ഇരിക്കാൻ വേണ്ടിയോ അവരുടെ ഇഷ്ട്ടം പ്രകടിപ്പിക്കാറില്ല, ബട്ട്‌ ഇവിടെ അവൾ അവളുടെ ഇഷ്ട്ടങ്ങൾ പറഞ്ഞു, ഞാൻ പറഞ്ഞത്, ഇതിൽ അവസാനം കഥകൾ തീരുന്ന ഇൻസിഡന്റ് തന്നെ റീസൺ അവളുടെ ചേച്ചി അല്ലെ, അവൾ കാരണം അല്ലെ അങ്ങനെ വന്നത്, ഞാൻ ഉദേശിച്ചത് അവൾ അവളുടെ ചേച്ചിയുടെ ഉപദേശത്തിനോ നിർദേശത്തിനോ ചെവി കൊടുക്കാതെ സ്വന്തം തീരുമാനം അനുസരിച്ചു ജീവിക്കുന്നതും, അതിലെ ഒരു ഇൻസിഡന്റ് വെച്ച കഥകൾ തീര്കുവാണെങ്കിൽ ഇച്ചിരി കൂടി നന്നായേനെ എന്നാണ് ഉദേശിച്ചേ, ഇപ്പൊ അവൾ തുടങ്ങിയപ്പോ തൊട്ട് ഉള്ള സെയിം സ്വഭാവം തന്നെ ആണ്, അതിൽ നിന്നും മാറിയിട്ടില്ല എന്നൊരു തോന്നൽ പോലെ എനിക്ക് തോന്നി.

  4. വളരെ നന്നായിട്ടുണ്ട് ബ്രോ.വായിക്കാൻ കുറച്ച് വൈകിപ്പോയി.ഞാൻ പൊതുവെ പ്രണയ കഥകൾ ഇഷ്ടപ്പെടുന്ന ആളാണ്.ഇൗ കഥ പണ്ട് ഒരിക്കൽ കണ്ടിരുന്നു,പബ്ലിഷ് ആയപ്പോൾ.ടാഗ് വേറെ ആണല്ലോ എന്ന് കരുതി വായിക്കാതെ വീട്ടുകളഞ്ഞൂ.കഴിഞ്ഞ ദിവസം അർജുൻ ബ്രോ പറഞ്ഞിരുന്നു ഇത് ഒരു നല്ല കഥയാണ് ടാഗ് മാറി ആണ് കിടക്കുന്നത് എന്ന്.അങ്ങനെ തപ്പി എടുത്തു വായിച്ചു.എനിക്ക് ഒരുപാട് ഇഷ്ടമായി.❤️

    പെണ്ണ് കാണാൻ പോയപ്പോൾ ഉള്ള അവന്റെ മറുപടി ഓക്കേ ഒരുപാട് ഇഷ്ടപ്പെട്ടു..കറൻറ് ബിൽ വരെ അടയ്ക്കണം എന്ന് പറഞ്ഞു പാവത്തിന്റെ ഫ്യൂസ് വരെ കളയിപിച്ചു ???

    ഇതിന്റെ tag പ്രണയം എന്ന് കൊടുത്തിരുന്നു എങ്കിൽ കുർച്ച്‌കൂടി ഒക്കെ സപ്പോർട്ട് കിട്ടുമായിരുന്നു..പിന്നെ അവർ തമ്മിൽ ഉള്ള സീൻ കുറച്ചുകൂടെ detail ആയിട്ട് എഴുതിയിരുന്നു എങ്കിൽ കുറച്ചുകൂടെ നന്നായേനെ.അതൊക്കെ എനിക്ക് പേഴ്സണൽ ആയിട്ട്
    കൂടുതൽ ഇഷ്ടം.
    പ്രണയകഥകൾ ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകൾ ഇൗ സൈറ്റിൽ ഉണ്ട്.അപ്പോ ഒരുപാട് സ്നേഹത്തോടെ❤️?

    1. നന്ദി വിഷ്ണു

  5. Superb ❣️❣️?
    And Thanks ARJUNDEV for Recommendation

    1. And Pls Change the tag

      1. Thanks to Arjun dev and varathan. Tag ഞാൻ ഫെംടം ഇടാൻ പറഞ്ഞതല്ല. ഡോക്ടർ അങ്ങ് ഇട്ടതാ. ഇനി ഇപ്പോ എന്തിനാ മാറ്റുന്നെ

  6. Wow bro… this is a very informative and thought provoking story.
    I never thought to find such things here. Your views and ideals about feminism is introduced very brilliantly. You should try to write blogs. Especially that first night scene… Many women are forced to have sex on their wedding night due to the conditioning and social morals.
    We need people like you to publish these stories to make awareness among our society.
    To respect woman and her desires is something our society needs to work on.
    Anyway superb ????
    Write more like these so that others can have a clear cut understanding of what feminism and quality is.

    1. Thanks for such a good comment. For this single story i was mulling for a long time. I was writing each dialogue with so much thinking that no wrong message should be given in that. You know there is myriad meanings for the word feminism. It must be the second most famous ambiguous word in the world. Sometimes patriarchy supporters define the word feminism as female supremacism and give so much straw man arguments. So i decided to tell what actual feminism is.

      One more story like this will take me atleast two week time

      1. Exactly… Its just like u said..
        People’s interpretation of feminism is sometimes way too absurd…
        Sex stories is actually a very good way to convey feminism.
        Things like consent, fetish, incest,LGBTQ … These need to be addressed in a very simple but effective way.
        Our so called ‘social morals and values’ are nothing but the product of men for their own selfish interests (1000yrs ago) … And now both men and women alike suffer from it.

        Its been only around 3 weeks since I started using this site…
        But what surprised me was that the amount of “taboo” things in our society is very openly written and many are enjoying it. But at the same time it’s shunned in real life…
        Sexuality is a large spectrum… What we discovered and experienced is nothing but a drop in an ocean…
        We are afraid of anything related to sex due to conditioning.
        People back then made these bcoz they did not have the means to enjoy it without avoiding pregnancy and other issues.(even then sex was a very open subject for them.. They were not hypocrites)
        But now we have developed so much still we live like our ancestors.
        Women’s sexual freedom is of great importance than men… Their body has the means to enjoy it far greater than men’s.
        Its sad they are repressed like this.
        Hope that some day people will understand the truth.

        I only read masochism and feminism…
        Will check out ur other stories too…
        And thanks for the reply.

  7. ചാക്കോച്ചി

    മച്ചാനെ.. ഇതും കിടുക്കാച്ചി ഐറ്റം ആണ്….
    മസോചിസം എടുത്തപ്പോ അതിലൂടെയാണ് ഇവിടെ എത്തിയത്…….
    മച്ചാന്റെ കഥയൊക്കെ കൂടുതൽ ശ്രദ്ധ അർഹിക്കുന്നവയാണ്…ഇനിയങ്ങോട്ട് കുറെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിക്കട്ടെ…

    1. Thanks chakochi. എന്റെ ബാക്കി കഥകൾ ഒക്കെ ആരും കമന്റ്‌ ഇട്ടില്ലെങ്കിലും സാരമില്ല പക്ഷെ ഈ കഥയ്ക്ക് ഞാൻ ഇതിൽ കൂടുതൽ കമന്റ്‌ പ്രതീക്ഷിച്ചിരുന്നു

  8. പാലാക്കാരൻ

    Good story bro

  9. ഒരു പക്ഷേ പെരുകണ്ടു മാത്രം വേണ്ടത്ര പരിഗണന കിട്ടാത്ത ഒരു നല്ല സ്റ്റോറി..കൊള്ളാം അടിപൊളിയാണ്..ഞനും പെരുകൊണ്ടു skip ചെയ്തെ ആണ്..താൻ എപ്പോരെ പറഞ്ഞ കണ്ടൊണ്ട് മാത്രം എന്തു തേങ്ങാ അന്ന് അറിയാൻ വേണ്ടി വായിച്ച ആണ്..കൊള്ളാം..nice

  10. ബ്രോ ന്റെ അടുത്ത കഥ എന്നാണ് വരിക???

    കട്ട വെയിറ്റ് ആണ്

    അടുത്തത് പെൺപുലികൾ പോലെ ഒരെണ്ണം പ്രതീക്ഷിക്കുന്നു….

    തിരക്ക് മാറിയാൽ പെട്ടെന്നു എഴുതി ഇടണം

    ഫാൻ ബോയ് ??

    1. പരീക്ഷകൾ അടുത്ത് വരുന്നു. സപ്പ്ളി വന്നാൽ placement കിട്ടിയ ജോലി പോകും. അതുകൊണ്ട് തത്കാലം ഒന്നുമില്ല. ഒരു മാസം എങ്കിലും കഴിയും

      1. Ok ബ്രോ

  11. രാജു ഭായ്

    മോനൂസ് femdom എന്നാ ടാഗ് കണ്ടപ്പോൾ വായിക്കേണ്ട എന്നാ കരുതിയത് പിന്നെ ഒരു കൗതുകത്തിന് വായിച്ചതാ ഞെട്ടിപ്പോയി സൂപ്പറായി മച്ചാ ഇനിയും പോരട്ടെ ഇങ്ങനത്തെ കഥകൾ

  12. Ente moneeee kidu kidu kidu

    1. നന്ദി dragon

    2. നന്ദി dragons

  13. “ഫെമിനിസം” എന്ന ടൈറ്റിൽ….,,,,, ഫെംഡം എന്ന ടാഗ്…. ഈ രണ്ടു കാരണങ്ങൾ മാത്രം മതിയായിരുന്നു വായനയിൽ നിന്നും പിന്നിലേയ്ക്ക് വലിക്കാൻ….!!!!

    എങ്കിലും എഴുത്തിലുണ്ടാക്കിയ കൗതുകം ആദ്യ പേജ് വായിച്ചു…. ഇനിയെന്ത്‌ എന്നറിയാനുള്ള ക്യൂര്യോസിറ്റി കൂടി വന്നപ്പോൾ ഒറ്റയിരുപ്പിന് കഴിച്ചു കഴിഞ്ഞ് കയ്യും കഴുകി…..!!!!

    അതിമനോഹരമായ രചന….!!! പറയാൻ വാക്കുകളില്ലാത്ത ആഖ്യായന ശൈലി…..!!! കണ്ണുകൾക്കു മുന്നിൽ ഓരോ കഥാപാത്രത്തെയും വരച്ചു കാണിക്കാൻ തക്ക കഴിവുള്ള എഴുത്തുകാരന് അഭിനന്ദനങ്ങൾ….!!!

    -അർജ്ജുൻ…..!!!!

    1. Arjun bro femdom ടാഗ് ഞാൻ വയ്ക്കാൻ പറഞ്ഞതല്ല. കഥയുടെ പേര് കണ്ടിട്ട് ഡോക്ടർ വച്ചതാണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ പലരും ഈ കഥ വായിച്ചില്ല. അതിൽ എനിക്ക് ചെറിയ വിഷമം ഉണ്ട് എന്നാലും സാരമില്ല.

  14. Jon snow കഥകൾ എഴുതുന്നത് കൊണ്ട് പഠിപ്പിൽ ഉഴപ്പരുത് കേട്ടോ താങ്കൾ വലിയ നിലയിൽ എത്തണം പഠിപ് കഴിഞ്ഞു മതി കഥകൾ ഒക്കെ

    1. Thankyou anagha. ഈ നല്ല വാക്കുകൾക്ക്

  15. Super bro.. Kidukki

  16. Superb???

  17. Kollam bro… Vayikkan oru ozhukkunduuu

  18. സ്റ്റോറി കൊള്ളാം…. ?✌️?

    അടുത്ത സ്റ്റോറി പെൺപുലികൾ പോലെ ഒരെണ്ണം വേണം…. ???

    ഫാൻ ബോയ് ?

    1. Aduthath nokkam

  19. Valare manoharaya kadha.ee kalathum valare adhikam socially relavent aayitulla oru kadha.oru pakshe femdom enna tag illayirunnenkilithil valare valere reach kirtumayirunnu

      1. Valar morgoulis!!!
        Dp bro thanne varachathano?

  20. Super story broiiii….????

    1. Thankyou taniya

  21. അതി മനോഹരം ഇത്തരം കഥകളിൽ താങ്കളുടെ െെവദഗ്ധ്യം ഒന്നുകൂടി എടുത്തു കാണുന്നുണ്ട്.
    താങ്കളുടെ അടുത്ത ഏതെങ്കിലും കഥയിൽ cfnm related ആയ ഒരു പബ്ലിക്ക് nudity scene or ragging scene പ്രതീക്ഷിക്കാമോ
    മറുപടി പ്രതീക്ഷിക്കുന്നു
    എന്ന്
    Fanboy
    Deva

    1. ഞാൻ പറഞ്ഞല്ലോ public nudity എഴുതാൻ എനിക്ക് വശമില്ല

  22. തൃശ്ശൂർക്കാരൻ

    ?????????????
    Good message bro ??

    1. Thanks തൃശൂർക്കാരാ

  23. Adipoli message

    1. Thankyou Anagha

  24. Dear John, കഥ സൂപ്പർ ആയിട്ടുണ്ട്. ഇതുപോലൊരു പെണ്ണുകാണൽ ആദ്യമായാണ് നല്ലൊരു മ്യുച്ചൽ understanding couple. നയനയെ കൊണ്ട് ചേച്ചിക്കൊരു മറുപടി കൊടുക്കണമായിരുന്നു.
    Regards.

    1. Thanks Haridas

  25. ഇതൊക്കെ വായിക്കുമ്പോൾ കല്യാണം കഴിക്കാൻ തോന്നുന്നു. പക്ഷെ അടുത്ത് പരിചയമുള്ളവരുടെ അവസ്ഥ ഓർക്കുമ്പോൾ വല്ലാത്തൊരു പേടിയും തോന്നുന്നു ?

    1. ഒന്ന് രണ്ട് മാസം അടുത്ത് ഇടാപിഴകി പരസ്പരം ഇഷ്ടപെട്ടാൽ മാത്രം കെട്ടുക

      1. ഓക്കേ മിത്രം?

    2. ഒന്ന് രണ്ട് മാസം അടുത്ത് ഇടാപിഴകി പരസ്പരം ഇഷ്ടപെട്ടാൽ മാത്രം കെട്ടുക

  26. വടക്കൻ

    പെണ്ണ് കാണൽ scene. കലക്കി. ഇതാണ് ഐഡിയൽ couple… ഇതുപോലെ ഉള്ള നല്ല കഥകൾ ഇനിയും ഉണ്ടാകട്ടെ…

    1. Thanks vadakka

  27. Powli muthae. Avldae chechiyudae veetil pokunna sceneum koodi venamayirunnu. Enkil usharayaenae. Ithupolaeyulla stories inium pratheekshikkunnu. Bye. Take care

    1. Thankyou. എഴുതി വന്നപ്പോൾ അത് കൂടി ചേർക്കണം എന്ന് തോന്നി പിന്നെ cliche ആയിപ്പോകും എന്ന് തോന്നി ഒഴിവാക്കി

  28. കഥ നന്നായിട്ടുണ്ട്. ഇങ്ങനെയുള്ള ആണുങ്ങളാണ് നമ്മുടെ നാട്ടിൽ വേണ്ടത് പിന്നെ ഇതുപോലെ കാര്യങ്ങൾ മനസ്സിലാക്കി പെരുമാറുന്ന സ്ത്രീകളും. ഇതുപോലുള്ള കഥകൾ ഇനിയും എഴുതണം. കഴിയുമെങ്കിൽ ഇതുപോലുള്ള കഥകൾ https://kadhakal.com/ പ്രസിദ്ധീകരിക്കണം

    1. ഇനി ഈ വിഷയം വിട്ടു. മറ്റൊരു വിഷയവും ആയി വരാം

    2. ഇനി ഈ വിഷയം വിട്ടു. മറ്റൊരു വിഷയവും ആയി വരാം..

  29. കഥ ഇഷ്ടപ്പെട്ടു ബ്രോ, ഇതുപോലുള്ള കഥകൾ ഇനിയും എഴുതണം

    1. ഒരു കാര്യം പറയാൻ വിട്ടുപോയി, പെണ്ണുകാണൽ സീൻ തകർത്തു ബ്രോ

      1. Thanks Abhi

Leave a Reply to Dd Cancel reply

Your email address will not be published. Required fields are marked *