“””എന്താ നീ ഒന്നും മിണ്ടാതെ??”””
എന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും കിട്ടാഞ്ഞിട്ട് ഏട്ടൻ സ്വാതവേയുള്ള ഗൗരവഭാവത്തിൽ ചോദിച്ചു…
“””ഏട്ടാ……. അത് പിന്നെ…… ഏട്ടത്തി……… ഏട്ടന്റെ ഭാര്യ……… എനിക്ക്……വേറെ……”””””
“””നിനക്ക് വേറെ വല്ലവളുമാരുമായി എന്തെങ്കിലുമുണ്ടോ??””””
ഞാൻ തപ്പി തടങ്ങ് എന്തോ പറയാൻ ശ്രമിക്കുന്നതിനിടെ കയറി ഏട്ടൻ ചോദിച്ചു….. ആ ചോദ്യത്തിന്റെ കനം കാരണം ഞാൻ പോലുമറിയാതെ എന്റെ തല ഇല്ല എന്നർത്ഥത്തിൽ ആട്ടിപ്പോയി
“””മ്മ്….. എന്നാ ശരി… ഗോവിന്ദമാമ്മയോട് പറയാം അടുത്ത് തന്നെയുള്ള മുഹൂർത്തം നോക്കാൻ”””
“””ഏട്ടാ അത്…….””””
ഏട്ടനും അതിനോട് യോജിപ്പാണെന്ന് അറിഞ്ഞതോടെ എനിക്ക് എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാത്ത അവസ്ഥയായി പോയി… ഏട്ടന്റെ മുഖത്ത് നോക്കി വിയോജിപ്പ് പ്രകടിപ്പിക്കണം എന്നുണ്ട്, പക്ഷെ കഴിയുന്നില്ല….
“””ഒരതുമിതുമില്ല…… ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞു….. മരിയാതയ്ക്ക് അടങ്ങി ഒതുങ്ങി പറയുന്നത് കേട്ട് നിന്നാ മതി…. കേട്ടോഡാ….”””
പെട്ടെന്ന് അതുവരെ ഉണ്ടായിരുന്ന ഭാവം മാറി ഏട്ടൻ സ്ഥായി ഭാവം പൂണ്ടതും ഞാൻ ശരി എന്ന് തലയാട്ടി… പക്ഷെ ഈ നശിച്ച ഏർപ്പാടിന് ഞാൻ നിൽക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു…. ഒരു നിവർത്തിയും ഇല്ലേൽ നാട് വിടാം…
“””ഹ്മ്മ്…..നീ വീട്ടിലേക്ക് ചെല്ല്…… ഞാൻ വന്നേക്കാം”””
അത് കേൾക്കേണ്ട താമസം ഞാൻ എഴുന്നേറ്റു….. വീട്ടിലേക്ക് പോവാൻ തോന്നുന്നില്ല…. ഇന്ന് ഇനിയിപ്പോ വേലുപാറയിലെ ചാത്തൻ തന്നെ ശരണം എന്ന് മനസ്സിൽ കരുതി ഞാൻ നേരെ അമ്മാമയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു, സുധിയേ പൊക്കാൻ….. പക്ഷെ നടക്കുമ്പോഴൊക്കെ മനസ്സിൽ പല കണക്ക് കൂട്ടലുകളായിരുന്നു….
ഇതിന്റെ ഫുൾ പാർട്ട് pdf ഉണ്ടോ ഡോൺലോഡ് ചെയ്യാനാണ് അത്രക്കും ഇഷ്ടമായി ഈ story
അല്ല ബ്രോ ഒരു ഡൗട്ട്,ഒരമ്മ പെറ്റ മക്കൾക്കു ഒരു ഭാര്യയെ പാടുള്ളു എന്നല്ലേ, അപ്പോ ഏട്ടനും അനിയനും അവകാശപ്പെട്ടതല്ലേ ഏട്ടത്തി?
ബ്രോ നിങ്ങളുടെ ഈ കഥ ഒരു pdf ആകി എടാമോ.please
Bro ee kadha part 1 and 2 oru pdf aaki sitil publish cheyyamo please
ഇക്കാച്ചി♥️
അങിനെ ഞാൻ ആദ്യത്തെ ഭാഗം വായിച്ച് മോനെ??. അന്ന് ഇത് വന്നപ്പോ തന്നെ വായികണം എന്ന് വിചാരിച്ചാണ്.. പക്ഷേ ഓരോ പണികൾ പലവഴി വരുന്നത് കൊണ്ട് അങ്ങ് നീണ്ടു പോയി.. എന്താ പറയുക ഒരു തുടക്കം എന്നൊന്നും പറയാൻ പറ്റില്ല.. കഥയുടെ ഏറെക്കുറെ നല്ല ഭാഗവും ഇതിൽ ഉണ്ടായിരുന്നു.. എന്തായാലും ആദ്യത്തെ ഭാഗം ആയത് കൊണ്ട് അധികം ഒന്നും പറയാൻ ഇല്ല.. എല്ലാം കൊണ്ടും വളരെ നന്നായിരുന്നു.. മീനാക്ഷിപുരവും അതേപോലെ ഗൗരി എട്ടത്തിയും,എല്ലാം മനസ്സിൽ അങ്ങ് പതിപ്പിച്ചു കളഞ്ഞു..?
പിന്നെ ആ പഴഞ്ഞൊല്ലു എനിക്ക് അങ്ങ് ഇഷ്ടമായി കേട്ടോ???.സഭാഷ്..! ആ ഒരു അവസ്ഥ ആയിരുന്നു..വായിച്ച് ചിരിച്ചു ചത്ത് മോനെ..
അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല.. ഏട്ടത്തി എങ്ങനെ ഇനി ജീവിക്കും??കാശി നാട് വിടുമോ എന്നൊക്കെ അറിയാൻ ഞാൻ പോവുന്നു.. അടുത്ത ഭാഗത്തിൽ കാണാം..
ഒരുപാട് സ്നേഹത്തോടെ
വിഷ്ണു❤️
ഇപ്പൊഴാണ് ഒന്നാംഭാഗം വായിച്ചത്. കമ്പിയൊന്നുമില്ലെങ്കിലും എന്നാ ഒരിതാ…
ഇനി ഭാക്കി കുടെ വായിക്കട്ടെ..
Wow…… Super Tudakkam.
????
കഥയിൽ ഒരു ട്വിസ്റ്റ് ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..
Ethra page indavum
Bro ennu varum illa pettannu thado waiting
Nyt verum
വന്നില്ലാലോ bro
11:01
ബ്രോ… ഇന്ന് കാണുമോ.
അയച്ചിട്ടുണ്ട്….. രാത്രി 11ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്
നാളെ കിട്ടോ ❤
Tuesday
Innu varo
സബ്മിറ്റെഡ്
ബ്രോ… ഗൗരിക്ക് ആണോ മൂന്നു വയസ് പ്രായ കൂടുതൽ.. അല്ല സ്ഥാനം കൊണ്ടും കാശിക്കു ഗൗരിയെ ഏട്ടത്തി എന്ന് വിളിച്ചല്ലേ പറ്റൂ.. ഒരു സംശയം ??
ചേച്ചിക്കഥയാണ് ബ്രോ
Nale kittoo…?
എഴുതി കഴിഞ്ഞിരുന്നു ബ്രോ… പക്ഷെ വായിച്ച് നോക്കിയപ്പോൾ ചിലത് എനിക്കങ്ങോട്ട് സാറ്റിസ്ഫാക്ഷൻ കിട്ടുന്നില്ല, സൊ കുറച്ച് അഴിച്ചു പണികൾ ചെയ്തിട്ടേ സബ്മിറ്റ് ചെയ്യൂ… ഒരു രണ്ട് ദിവസം
Ok bro❣️
ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ.. പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. ?? അത് കൊണ്ട് ചോദിച്ചതാ ബ്രോ.
ഗൗരിയും കാശിയും ഒരേ പ്രായം ആണോ… പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല??.. അതാ ചോദിച്ചത് ബ്രോ
@സണ്ണി,ഫാജാദ്
പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല… എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും