വീട്ടിലെത്തുമ്പോൾ സമയം രാത്രി എട്ടര കഴിഞ്ഞു….. മുന്നിലെ വാതിൽ തുറന്ന് കിടന്നത് കൊണ്ട് വേഗം അകത്ത് കയറി…. അമ്മ പതിവ് പോലെ നേരത്തെ കിടന്നെന്ന് തോന്നുന്നു, മുറിയിൽ വെട്ടമൊന്നുമില്ല… ഏട്ടനും ഏട്ടത്തിയും അവരുടെ മുറിയിലാണ്, വെട്ടമുണ്ട്….. ഏട്ടന്റെ ശബ്ദവും ഉയർന്ന് കേൾക്കുന്നുണ്ട്…. ഏട്ടത്തി പതിയെ വിതുമ്പുന്ന ശബ്ദവും കേൾക്കാം…. ചെറ്റത്തരം ആണെന്ന് അറിയാമെങ്കിലും എന്തോ ഉൾപ്രേരണകൊണ്ട് ഞാൻ അവരുടെ മുറിയുടെ വാതിലിനടുത്ത് ചെന്ന് ചെവി കൂർപ്പിച്ചു….
“”””ഞാൻ നിന്നെ കെട്ടാൻ വന്നപ്പോഴേ നിന്റെ തന്തയ്ക്കും തള്ളയ്ക്കും അറിയായിരുന്നല്ലോ ഇവിടെ ഇങ്ങനെയൊരു ആചാരമുള്ളത്…… അവർ എല്ലാം സമ്മതിച്ച്കൊണ്ടാണ് നിന്നേ എന്റെ തലയിൽ കെട്ടിവെച്ചത്…….. എന്നിട്ടിപ്പോ മറ്റേടത്തെ വാർത്താനം പറഞ്ഞാലുണ്ടല്ലോ……. പൂറിമോളെ ഈ ശിവന്റെ തനികൊണം നീ കാണും…….. മരിയാതയ്ക്ക് ഞാൻ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി ജീവിച്ചോണം…… കേട്ടോഡി കൂത്തിച്ചി……..”””””
ഏട്ടൻ ശബ്ദമുയർത്തി അലറുകയാണ്….. അതൊക്കെ പതിവാണെങ്കിലും ഏട്ടത്തിയെ പച്ചയ്ക്ക് തെറി വിളിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്, അതും ഒരു കണക്കിന് ഞാനാണല്ലോ കാരണമെന്ന് ഓർക്കുമ്പോൾ സഹിക്കുന്നില്ല…..
“””ഠപ്പേ…………””””
ഏട്ടത്തി എന്തോ പറഞ്ഞു പക്ഷെ അത് വ്യക്തമായി കേട്ടില്ല…. തൊട്ടടുത്ത നിമിഷം പടക്കം പൊട്ടുന്നത് പോലെയൊരു ശബ്ദം കേട്ടു, അതോടെ ഏട്ടത്തിയുടെ കരച്ചിലിന്റെ ശബ്ദം ഒച്ചതിലായി….
“”””നിന്റെ സമ്മതം എനിക്ക് വേണ്ട….. ഈ കല്യാണം ഞാൻ നടത്തിയിരിക്കും………””””
ഏട്ടൻ ഉറച്ച സ്വരത്തിൽ പറഞ്ഞു… ഏട്ടത്തി വീണ്ടും എന്തോ എതിർത്ത് പറഞ്ഞെന്ന് തോന്നുന്നു, വീണ്ടും അടിക്കുന്ന ശബ്ദം കേട്ടു…… മൈര് എന്തേലും ചെയ്തില്ലെങ്കിൽ ആ പാവത്തിനെ തല്ലി കൊല്ലും കാലമാടൻ….
ഞാൻ വേഗം അടുക്കളയിൽ ചെന്ന് ഒരു പാത്രമെടുത്ത് നിലത്തിട്ടു…. അതോടെ അവരുടെ മുറിയിൽ നിന്നുള്ള ഒച്ചയും ബഹളവും നിന്നു….
അല്പനേരത്തിന് ശേഷം ഏട്ടൻ വാതില് തുറന്ന് പുറത്തിറങ്ങി വന്നു….
“””നീ കുറെനേരായോ വന്നിട്ട്??”””
ഇതിന്റെ ഫുൾ പാർട്ട് pdf ഉണ്ടോ ഡോൺലോഡ് ചെയ്യാനാണ് അത്രക്കും ഇഷ്ടമായി ഈ story
അല്ല ബ്രോ ഒരു ഡൗട്ട്,ഒരമ്മ പെറ്റ മക്കൾക്കു ഒരു ഭാര്യയെ പാടുള്ളു എന്നല്ലേ, അപ്പോ ഏട്ടനും അനിയനും അവകാശപ്പെട്ടതല്ലേ ഏട്ടത്തി?
ബ്രോ നിങ്ങളുടെ ഈ കഥ ഒരു pdf ആകി എടാമോ.please
Bro ee kadha part 1 and 2 oru pdf aaki sitil publish cheyyamo please
ഇക്കാച്ചി♥️
അങിനെ ഞാൻ ആദ്യത്തെ ഭാഗം വായിച്ച് മോനെ??. അന്ന് ഇത് വന്നപ്പോ തന്നെ വായികണം എന്ന് വിചാരിച്ചാണ്.. പക്ഷേ ഓരോ പണികൾ പലവഴി വരുന്നത് കൊണ്ട് അങ്ങ് നീണ്ടു പോയി.. എന്താ പറയുക ഒരു തുടക്കം എന്നൊന്നും പറയാൻ പറ്റില്ല.. കഥയുടെ ഏറെക്കുറെ നല്ല ഭാഗവും ഇതിൽ ഉണ്ടായിരുന്നു.. എന്തായാലും ആദ്യത്തെ ഭാഗം ആയത് കൊണ്ട് അധികം ഒന്നും പറയാൻ ഇല്ല.. എല്ലാം കൊണ്ടും വളരെ നന്നായിരുന്നു.. മീനാക്ഷിപുരവും അതേപോലെ ഗൗരി എട്ടത്തിയും,എല്ലാം മനസ്സിൽ അങ്ങ് പതിപ്പിച്ചു കളഞ്ഞു..?
പിന്നെ ആ പഴഞ്ഞൊല്ലു എനിക്ക് അങ്ങ് ഇഷ്ടമായി കേട്ടോ???.സഭാഷ്..! ആ ഒരു അവസ്ഥ ആയിരുന്നു..വായിച്ച് ചിരിച്ചു ചത്ത് മോനെ..
അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല.. ഏട്ടത്തി എങ്ങനെ ഇനി ജീവിക്കും??കാശി നാട് വിടുമോ എന്നൊക്കെ അറിയാൻ ഞാൻ പോവുന്നു.. അടുത്ത ഭാഗത്തിൽ കാണാം..
ഒരുപാട് സ്നേഹത്തോടെ
വിഷ്ണു❤️
ഇപ്പൊഴാണ് ഒന്നാംഭാഗം വായിച്ചത്. കമ്പിയൊന്നുമില്ലെങ്കിലും എന്നാ ഒരിതാ…
ഇനി ഭാക്കി കുടെ വായിക്കട്ടെ..
Wow…… Super Tudakkam.
????
കഥയിൽ ഒരു ട്വിസ്റ്റ് ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..
Ethra page indavum
Bro ennu varum illa pettannu thado waiting
Nyt verum
വന്നില്ലാലോ bro
11:01
ബ്രോ… ഇന്ന് കാണുമോ.
അയച്ചിട്ടുണ്ട്….. രാത്രി 11ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്
നാളെ കിട്ടോ ❤
Tuesday
Innu varo
സബ്മിറ്റെഡ്
ബ്രോ… ഗൗരിക്ക് ആണോ മൂന്നു വയസ് പ്രായ കൂടുതൽ.. അല്ല സ്ഥാനം കൊണ്ടും കാശിക്കു ഗൗരിയെ ഏട്ടത്തി എന്ന് വിളിച്ചല്ലേ പറ്റൂ.. ഒരു സംശയം ??
ചേച്ചിക്കഥയാണ് ബ്രോ
Nale kittoo…?
എഴുതി കഴിഞ്ഞിരുന്നു ബ്രോ… പക്ഷെ വായിച്ച് നോക്കിയപ്പോൾ ചിലത് എനിക്കങ്ങോട്ട് സാറ്റിസ്ഫാക്ഷൻ കിട്ടുന്നില്ല, സൊ കുറച്ച് അഴിച്ചു പണികൾ ചെയ്തിട്ടേ സബ്മിറ്റ് ചെയ്യൂ… ഒരു രണ്ട് ദിവസം
Ok bro❣️
ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ.. പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. ?? അത് കൊണ്ട് ചോദിച്ചതാ ബ്രോ.
ഗൗരിയും കാശിയും ഒരേ പ്രായം ആണോ… പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല??.. അതാ ചോദിച്ചത് ബ്രോ
@സണ്ണി,ഫാജാദ്
പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല… എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും