“””ഓ…… നീ ഇത് ഒഴുവാക്കാൻ വല്ല വഴിയുമുണ്ടേ പറ””””
“”””എന്ത് വഴി…. ഒരുവഴിയുമില്ല….. ശിവേട്ടൻ പറഞ്ഞ സ്ഥിതിക്ക് മിണ്ടാണ്ടെ അനുസരിക്കുന്നതാ നല്ലത്…… അല്ല അതേ നടക്കു””””
“”””ഓ…… യെന്ത് ദുരന്തനാടാ നീ…..””””
“”””അല്ലാതെ ഞാൻ എന്ത് പറയാനാ….. ശിവേട്ടൻ ഒരുകാര്യം ഉറപ്പിച്ചാ പിന്നെ അതീന്ന് മാറില്ലാന്ന് എന്നെക്കാട്ടും നന്നായി നിനക്ക് അറിഞ്ഞൂടെ……”””””
അവൻ പറയുന്നതാണ് യാഥാർഥ്യം എന്നോർക്കുമ്പോ സങ്കടവും ദേഷ്യവും കൂടികലർന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ…… മുന്നിലിരുന്ന ഗ്ലാസ് എടുത്ത് ഒറ്റവലിക്ക് അകത്താക്കി…. ഈ നാറിക്ക് എന്നെ ആശ്വസിപ്പിക്കാനെങ്കിലും നുണ പറഞ്ഞൂടെ…. പട്ടി……. പരനാറി…..
“”””വേറെ വഴിയൊന്നും കണ്ടില്ലെങ്കി നാട് വിടും…… അത് ഞാനുറപ്പിച്ചതാ”””
“””മ്മ്….. ഞാനും ആലോചിച്ചിട്ട് വേറെ വഴിയൊന്നും കാണണില്ല”””
സുധിയുടെ തലയിലും വേറെ കുരുട്ട് ബുദ്ധിയൊന്നും തെളിയാത്തത് കൊണ്ട് കല്യാണത്തിന് മുന്നെ നാട് വിടുക തന്നെയേ വഴിയുള്ളൂ എന്ന് മനസ്സിലായി…… അങ്ങനെ പിന്നെയും
ഇരുന്ന് രണ്ടോ മൂന്നോ ഗ്ലാസ് കൂടെ അകത്താക്കി ഞങ്ങൾ ഇന്നത്തെ കലാപരിപാടി അവസാനിപ്പിച്ചു…. തലയ്ക്ക് ഒക്കെ ഒരു പിടുത്തമുണ്ടെങ്കിലും നിയന്ത്രണത്തിലാണ്……
സൈക്കിളും എടുത്ത് വേലുപാറയിറങ്ങി…… സുധിയേ വീട്ടിലാക്കി ഞാൻ വീട്ടിലേക്ക് മടങ്ങി….
*****
ഇതിന്റെ ഫുൾ പാർട്ട് pdf ഉണ്ടോ ഡോൺലോഡ് ചെയ്യാനാണ് അത്രക്കും ഇഷ്ടമായി ഈ story
അല്ല ബ്രോ ഒരു ഡൗട്ട്,ഒരമ്മ പെറ്റ മക്കൾക്കു ഒരു ഭാര്യയെ പാടുള്ളു എന്നല്ലേ, അപ്പോ ഏട്ടനും അനിയനും അവകാശപ്പെട്ടതല്ലേ ഏട്ടത്തി?
ബ്രോ നിങ്ങളുടെ ഈ കഥ ഒരു pdf ആകി എടാമോ.please
Bro ee kadha part 1 and 2 oru pdf aaki sitil publish cheyyamo please
ഇക്കാച്ചി♥️
അങിനെ ഞാൻ ആദ്യത്തെ ഭാഗം വായിച്ച് മോനെ??. അന്ന് ഇത് വന്നപ്പോ തന്നെ വായികണം എന്ന് വിചാരിച്ചാണ്.. പക്ഷേ ഓരോ പണികൾ പലവഴി വരുന്നത് കൊണ്ട് അങ്ങ് നീണ്ടു പോയി.. എന്താ പറയുക ഒരു തുടക്കം എന്നൊന്നും പറയാൻ പറ്റില്ല.. കഥയുടെ ഏറെക്കുറെ നല്ല ഭാഗവും ഇതിൽ ഉണ്ടായിരുന്നു.. എന്തായാലും ആദ്യത്തെ ഭാഗം ആയത് കൊണ്ട് അധികം ഒന്നും പറയാൻ ഇല്ല.. എല്ലാം കൊണ്ടും വളരെ നന്നായിരുന്നു.. മീനാക്ഷിപുരവും അതേപോലെ ഗൗരി എട്ടത്തിയും,എല്ലാം മനസ്സിൽ അങ്ങ് പതിപ്പിച്ചു കളഞ്ഞു..?
പിന്നെ ആ പഴഞ്ഞൊല്ലു എനിക്ക് അങ്ങ് ഇഷ്ടമായി കേട്ടോ???.സഭാഷ്..! ആ ഒരു അവസ്ഥ ആയിരുന്നു..വായിച്ച് ചിരിച്ചു ചത്ത് മോനെ..
അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല.. ഏട്ടത്തി എങ്ങനെ ഇനി ജീവിക്കും??കാശി നാട് വിടുമോ എന്നൊക്കെ അറിയാൻ ഞാൻ പോവുന്നു.. അടുത്ത ഭാഗത്തിൽ കാണാം..
ഒരുപാട് സ്നേഹത്തോടെ
വിഷ്ണു❤️
ഇപ്പൊഴാണ് ഒന്നാംഭാഗം വായിച്ചത്. കമ്പിയൊന്നുമില്ലെങ്കിലും എന്നാ ഒരിതാ…
ഇനി ഭാക്കി കുടെ വായിക്കട്ടെ..
Wow…… Super Tudakkam.
????
കഥയിൽ ഒരു ട്വിസ്റ്റ് ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..
Ethra page indavum
Bro ennu varum illa pettannu thado waiting
Nyt verum
വന്നില്ലാലോ bro
11:01
ബ്രോ… ഇന്ന് കാണുമോ.
അയച്ചിട്ടുണ്ട്….. രാത്രി 11ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്
നാളെ കിട്ടോ ❤
Tuesday
Innu varo
സബ്മിറ്റെഡ്
ബ്രോ… ഗൗരിക്ക് ആണോ മൂന്നു വയസ് പ്രായ കൂടുതൽ.. അല്ല സ്ഥാനം കൊണ്ടും കാശിക്കു ഗൗരിയെ ഏട്ടത്തി എന്ന് വിളിച്ചല്ലേ പറ്റൂ.. ഒരു സംശയം ??
ചേച്ചിക്കഥയാണ് ബ്രോ
Nale kittoo…?
എഴുതി കഴിഞ്ഞിരുന്നു ബ്രോ… പക്ഷെ വായിച്ച് നോക്കിയപ്പോൾ ചിലത് എനിക്കങ്ങോട്ട് സാറ്റിസ്ഫാക്ഷൻ കിട്ടുന്നില്ല, സൊ കുറച്ച് അഴിച്ചു പണികൾ ചെയ്തിട്ടേ സബ്മിറ്റ് ചെയ്യൂ… ഒരു രണ്ട് ദിവസം
Ok bro❣️
ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ.. പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. ?? അത് കൊണ്ട് ചോദിച്ചതാ ബ്രോ.
ഗൗരിയും കാശിയും ഒരേ പ്രായം ആണോ… പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല??.. അതാ ചോദിച്ചത് ബ്രോ
@സണ്ണി,ഫാജാദ്
പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല… എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും