ഗൗരിയേട്ടത്തി 1 [Hyder Marakkar] 1752

“””ഇല്ല ഇപ്പോ വന്നേയുള്ളു”””
ദേഷ്യം കടിച്ചമർത്തി കൊണ്ട് ഞാൻ പറഞ്ഞു….

 

“””മ്മ്….. ഭക്ഷണം കഴിച്ചോ??”””

 

“””ഇല്ലാ”””

 

“””എന്നാ എടുത്ത് കഴിച്ചിട്ട് കിടക്കാൻ നോക്ക്….. അവള് കിടന്നു”””
എന്നും പറഞ്ഞ് അങ്ങേര് തിരിഞ്ഞ് മുറിയിലേക്ക് തന്നെ നടന്നു….. ഞാൻ കുറച്ച് ചോറും മീൻകറിയും എടുത്ത് കഴിച്ചിട്ട് പുറത്ത് തിണയിൽ പോയി കിടന്നു….
*****

കിടന്നിട്ട് ഉറക്കം വരുന്നില്ല….. വല്ലാത്തൊരു അവസ്ഥ, വേറെയൊരു വഴിയും മുന്നിൽ തെളിയുന്നില്ല….. ജനിച്ചു വളർന്ന നാട് വിട്ട് പോവുകയല്ലാതെ മറ്റൊരു മാർഗ്ഗവും മുന്നിലില്ല… കുറച്ച് മുന്നെ കേട്ട ഏട്ടത്തിയുടെ കരച്ചിൽ എന്റെ നെഞ്ചിൽ ഒരു തീ ഗോളം എടുത്ത് വെച്ചത് പോലെയായി, അത് നാട് വിടുക എന്ന തീരുമാനത്തിൽ ഉറച്ച് നില്ക്കാൻ എന്നെ പ്രേരിപ്പിക്കുന്നു…..

അങ്ങനെ ഓരോന്നും ആലോചിച്ച് എപ്പോഴോ കിടന്നുറങ്ങി പോയി……
*****

അടുത്ത ദിവസം രാവിലെ ഉണ്ണിയുടെ പുന്നാരമോൻ കുമാരന്റെ കൊണച്ച കുര കേട്ടാണ് ഉണർന്നത്…. പൂറിമോനെ വല്ല കരടിയും എടുത്തിട്ട് ഊക്കി കൊതം കീറി പോട്ടെ എന്ന് പ്രാകികൊണ്ട് കണ്ണ് തുറക്കുമ്പോൾ കാണുന്നത് കുനിഞ്ഞ് നിന്ന് മുറ്റമടിക്കുന്ന ഏട്ടത്തിയെ….. ഞാൻ എഴുന്നേറ്റു എന്ന് കണ്ടതും പുള്ളിക്കാരി മുറ്റമടി നിർത്തി നിവർന്നു നിന്ന് എന്നെ ഒന്ന് കടുപ്പിച്ച് നോക്കിയിട്ട് വീട്ടിന്റെ പിന്നാമ്പുറതേക്ക് നടന്നു…. ആ മുഖം കണ്ടാലേ ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ലെന്ന് മനസ്സിലാവും….

ഞാൻ ഉറക്കപ്പിച്ചിൽ അങ്ങനെ ഇരുന്നു…

നാട് വിടുമ്പോ സുധീനെ കൂടെ വിളിച്ചാലോ?? ഏയ് അല്ലെങ്കിൽ വേണ്ട ഞങ്ങള് കുണ്ടന്മാരാന്ന് വരെ പറഞ്ഞ് പരത്തും നാട്ടുക്കാര് തെണ്ടികള്…. അതിലും ഭേദം ഒറ്റയ്ക്ക് പോവുന്നത് തന്നെയാ….
അങ്ങനെ ഒക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് ഉണ്ണി കുമാരനുള്ള ഭക്ഷണവും കൊണ്ട് വരുന്നത് കണ്ടത്……

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

238 Comments

Add a Comment
  1. ഇതിന്റെ ഫുൾ പാർട്ട്‌ pdf ഉണ്ടോ ഡോൺലോഡ് ചെയ്യാനാണ് അത്രക്കും ഇഷ്ടമായി ഈ story

  2. അല്ല ബ്രോ ഒരു ഡൗട്ട്,ഒരമ്മ പെറ്റ മക്കൾക്കു ഒരു ഭാര്യയെ പാടുള്ളു എന്നല്ലേ, അപ്പോ ഏട്ടനും അനിയനും അവകാശപ്പെട്ടതല്ലേ ഏട്ടത്തി?

  3. ബ്രോ നിങ്ങളുടെ ഈ കഥ ഒരു pdf ആകി എടാമോ.please

  4. Bro ee kadha part 1 and 2 oru pdf aaki sitil publish cheyyamo please

  5. വിഷ്ണു ⚡

    ഇക്കാച്ചി♥️
    അങിനെ ഞാൻ ആദ്യത്തെ ഭാഗം വായിച്ച് മോനെ??. അന്ന് ഇത് വന്നപ്പോ തന്നെ വായികണം എന്ന് വിചാരിച്ചാണ്.. പക്ഷേ ഓരോ പണികൾ പലവഴി വരുന്നത് കൊണ്ട് അങ്ങ് നീണ്ടു പോയി.. എന്താ പറയുക ഒരു തുടക്കം എന്നൊന്നും പറയാൻ പറ്റില്ല.. കഥയുടെ ഏറെക്കുറെ നല്ല ഭാഗവും ഇതിൽ ഉണ്ടായിരുന്നു.. എന്തായാലും ആദ്യത്തെ ഭാഗം ആയത് കൊണ്ട് അധികം ഒന്നും പറയാൻ ഇല്ല.. എല്ലാം കൊണ്ടും വളരെ നന്നായിരുന്നു.. മീനാക്ഷിപുരവും അതേപോലെ ഗൗരി എട്ടത്തിയും,എല്ലാം മനസ്സിൽ അങ്ങ് പതിപ്പിച്ചു കളഞ്ഞു..?

    പിന്നെ ആ പഴഞ്ഞൊല്ലു എനിക്ക് അങ്ങ് ഇഷ്ടമായി കേട്ടോ???.സഭാഷ്..! ആ ഒരു അവസ്ഥ ആയിരുന്നു..വായിച്ച് ചിരിച്ചു ചത്ത് മോനെ..

    അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല.. ഏട്ടത്തി എങ്ങനെ ഇനി ജീവിക്കും??കാശി നാട് വിടുമോ എന്നൊക്കെ അറിയാൻ ഞാൻ പോവുന്നു.. അടുത്ത ഭാഗത്തിൽ കാണാം..
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു❤️

  6. ഇപ്പൊഴാണ് ഒന്നാം‌ഭാഗം വായിച്ചത്. കമ്പിയൊന്നുമില്ലെങ്കിലും എന്നാ ഒരിതാ…
    ഇനി ഭാക്കി കുടെ വായിക്കട്ടെ..

  7. പൊന്നു.?

    Wow…… Super Tudakkam.

    ????

  8. കഥയിൽ ഒരു ട്വിസ്റ്റ്‌ ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..

  9. DARK?°••°ANGEL

    Ethra page indavum

  10. Bro ennu varum illa pettannu thado waiting

    1. Hyder Marakkar

      Nyt verum

      1. വന്നില്ലാലോ bro

        1. Hyder Marakkar

          11:01

  11. ബ്രോ… ഇന്ന് കാണുമോ.

    1. Hyder Marakkar

      അയച്ചിട്ടുണ്ട്….. രാത്രി 11ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്

  12. നാളെ കിട്ടോ ❤

    1. Hyder Marakkar

      Tuesday

        1. Hyder Marakkar

          സബ്‌മിറ്റെഡ്

  13. ബ്രോ… ഗൗരിക്ക് ആണോ മൂന്നു വയസ് പ്രായ കൂടുതൽ.. അല്ല സ്ഥാനം കൊണ്ടും കാശിക്കു ഗൗരിയെ ഏട്ടത്തി എന്ന് വിളിച്ചല്ലേ പറ്റൂ.. ഒരു സംശയം ??

    1. Hyder Marakkar

      ചേച്ചിക്കഥയാണ് ബ്രോ

  14. Nale kittoo…?

    1. Hyder Marakkar

      എഴുതി കഴിഞ്ഞിരുന്നു ബ്രോ… പക്ഷെ വായിച്ച് നോക്കിയപ്പോൾ ചിലത് എനിക്കങ്ങോട്ട് സാറ്റിസ്‌ഫാക്ഷൻ കിട്ടുന്നില്ല, സൊ കുറച്ച് അഴിച്ചു പണികൾ ചെയ്തിട്ടേ സബ്‌മിറ്റ് ചെയ്യൂ… ഒരു രണ്ട് ദിവസം

  15. ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ.. പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. ?? അത് കൊണ്ട് ചോദിച്ചതാ ബ്രോ.

  16. ഗൗരിയും കാശിയും ഒരേ പ്രായം ആണോ… പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല??.. അതാ ചോദിച്ചത് ബ്രോ

    1. Hyder Marakkar

      @സണ്ണി,ഫാജാദ്

      പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല… എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും

Leave a Reply

Your email address will not be published. Required fields are marked *