ഗൗതമിയും സൂര്യനും 10 [Sooriya] 175

ഫർഹാന : ചേച്ചി അതൊക്കെ നമ്മുക്ക് പിന്നെ ആലോചിക്കാം ഇപ്പൊ ചേച്ചി വാ നമ്മുക്ക് കിടക്കാം.

നർമത : അതേ..അതേ വാ ചേച്ചി എന്നു പറഞ്ഞു ഗൗതമിയെ വിളിച്ചു കൊണ്ടു പോയി.

ഫർഹാന : ഹോ ഇനി നിന്നെ പ്രത്യേകിച്ചു വിളിക്കണോ.

ഞാൻ : നീ ഇങ്ങു വന്നേ മോളെ.

ഫർഹാന : എന്താടാ.

ഞാൻ : നിങ്ങളെ കിട്ടിയത് എന്റെ ജീവിതത്തിലെ ഭാഗ്യമാണ്.

ഫർഹാന : നീ ഇങ്ങു വാ. നമുക്കു അവിടെ കിടന്നു സംസാരികാം എന്നു പറഞ്ഞു.

ഞാനും പിന്നെ ഫർഹാനയുടെ കൂടെ പോയി ഞങ്ങൾ 4 പേരും കൂടെ അവിടെ കിടന്നു.

ഫർഹാന: സൂര്യ ഞങ്ങൾക്ക് നിന്നെ ഇഷ്ട്ടമാ. നമ്മൾ ok ആണെങ്കിൽ പിന്നെ എന്താ കുഴപ്പം. പിന്നെ ഈ സമൂഹം അതിനെ മാറ്റാൻ നമ്മുക്ക് പറ്റില്ലാ. നമ്മുക്ക് നമ്മളുടെ ഇഷട്ടത്തിനു ജീവിക്കാം ഇപ്പോ. ബാക്കി എല്ലാം അപ്പോ നമ്മുക്ക് പിന്നെ നോകാം..

നർമത : അതു തന്നെയാ എന്റെയും തീരുമാനം പിന്നെ ഇതു നമ്മൾ നേരത്തെ പറഞ്ഞതുമാണു. സോ ഇനി ഇതിനെ പറ്റി ഒരു ചർച്ചകൾ വേണ്ട. പിന്നെ ഇതിനെ ഉണ്ടാവാതെ ഇരിക്കാൻ ഗൗതമി ചേച്ചി നമ്മളുടെ കൂടെ ഉണ്ടായാൽ മതി.

ഗൗതമി : അതു പറ്റില്ലാ നർമത. എപ്പോഴും ഞാൻ കൂടെ ഉണ്ടായാൽ എനിക്കു പിന്നെ എന്റെ കുടുംബത്തെ നഷ്ട്ടമാവും. അതുകൊണ്ടു കുറച്ചു അകലം നല്ലതാ മോളെ.

ഞാൻ : നർമത ഗൗതമി പറയുന്നതിൽ കാര്യം ഉണ്ടു. അതുകൊണ്ടു ഗൗതമി പറയുന്നതു പോലെ പോയാൽ മതി നമ്മുക്ക് തല്കാലം.

ഗൗതമി : ശെരി ശെരി വെറുത അതൊക്ക പറഞ്ഞു മൂഡ് കളയണ്ട. നമുക്കു വേറെ എന്തെങ്കിലും സംസാരികാം. അല്ലാ അതു നിൽക്കട്ടെ നീ എന്തിനാ സൂര്യ അവിടെ വച്ചു വിളിച്ചതും.

ഞാൻ : അതോ… അതു ഈ നർമത എന്നേ ഇടിച്ചു അതാ.

ഗൗതമി : എന്തിനാ നർമത നീ നമ്മുടെ സൂര്യയെ ഇടിച്ചതു.

നർമത : ചേച്ചി ഇവൻ എന്റെ വേണ്ടാത്ത ഇടതു പിടിച്ചു അവിടെ വച്ചു അതു കൊണ്ടാ.

The Author

13 Comments

Add a Comment
  1. ഇരുമ്പ് മനുഷ്യൻ

    നല്ല പാർട്ട്‌ ആയിരുന്നു ബ്രോ
    ഈ പാർട്ടിൽ സൂര്യന്റെ കൂടെ ഗൗതമിക്ക് പ്രാധാന്യം കൊടുത്തത് എന്തുകൊണ്ടും നന്നായി
    കാരണം ഈ കഥയുടെ പേര് ഗൗതമിയും സൂര്യനും
    എന്നാണ് അതായത് നമ്മുടെ നായകനും നായികയും. അവരുടെ പ്രണയ നിമിഷങ്ങളും കാമ നിമിഷങ്ങളുമാണ് തുടക്കത്തിൽ ഈ കഥയിലേക്ക് നമ്മെ അട്രാക്ട് ചെയ്യിച്ചത്
    ഇടക്ക് വെച്ചു ഗൗതമിക്ക് കഥയിൽ പ്രാധാന്യം കുറഞ്ഞു വരുന്നത് കണ്ടപ്പോ നിരാശ തോന്നിയിരുന്നു. എന്നാൽ ഈ പാർട്ട്‌ വായിച്ചതോടെ ആ നിരാശ മാറി.
    സൂര്യനും ഗൗതമിക്കും പരസ്പരം അന്യോന്യം പ്രണയം ഉണ്ടെന്ന് അവരുടെ വാക്കുകളിലും പ്രവർത്തികളിലും വ്യക്തമാണ്
    എന്നിട്ടും അവർ എന്താ അത് ഓപ്പൺ ആയിട്ട് അംഗീകരിക്കാത്തത്.
    ഓരോ നിമിഷവും അവർ പരസ്പരം I Love you എന്ന് പറയുന്നത് ഉള്ളിൽ തട്ടിയാണ്.
    മനസ്സിൽ പതിഞ്ഞു പോയ അവളുടെ പ്രണയമാണ് സൂര്യൻ.
    എന്നിട്ടും ഗൗതമി ഈ കുറച്ചു ദിവസം സൂര്യന്റെ കൂടെ കൂടുതൽ സമയം ചിലവിടാതെ മാറി നിന്നത് കണ്ടപ്പോ ഒരുമാതിരി ഫീലിംഗ് ആയിരുന്നു.

    രാത്രി എപ്പോഴും സൂര്യന്റെ കൂടെ നല്ല കളി കളിച്ചു നഗ്നമായി കെട്ടിപ്പിടിച്ചു ഉറങ്ങിയവൾ കഴിഞ്ഞ കുറച്ചു ദിവസം സൂര്യന്റെ കൂടെ കിടക്കാതെ താഴെ ഉറങ്ങിയത് കണ്ടപ്പോ വിഷമം തോന്നി.
    സൂര്യന് തന്റെ ഗൗതമി കൂടെ ഇല്ലാതെ എങ്ങനെ ഉറക്കം വന്നു.

    ഗൗതമിയും സൂര്യനും ഇനി കൂടുതൽ സമയം ഒരുമിച്ച് ചിലവഴിക്കാൻ ശ്രമിക്കണം. പരസ്പരം ഉള്ള പ്രണയം ഉള്ളു തുറന്നു അവർ പരസ്പരം പ്രകടിപ്പിക്കണം
    ദിനവും രാത്രി ഉറങ്ങുമ്പോ കഥയുടെ തുടക്കത്തിൽ അവർ എങ്ങനെ ആണോ കെട്ടിപ്പിടിച്ചു ഉറങ്ങിയേ അങ്ങനെ കെട്ടിപ്പിടിച്ചു ഉറങ്ങാൻ നോക്കണം.

    സൂര്യന് അവളെ രഹസ്യമായി വിവാഹം കഴിച്ചൂടെ.
    സൂര്യനും ഗൗതമിയും വിവാഹം കഴിച്ചാൽ വേറെ ലെവൽ ഫീൽ ആയിരിക്കും

    എനിക്ക് നർമ്മദ, ഫർഹാന, ദീപ്തി എന്നിവരെ ഇഷ്ടം ആണേലും അവരെക്കാൾ ഒരുപടി കൂടുതൽ ഇഷ്ടം ഗൗതമിയോട് ഉണ്ട് ❤️

    1. താങ്ക്സ് ബ്രോ

  2. രുദ്രൻ

    അടിപൊളി ആണ് കുറച്ച് കൂടി സംഭാഷ്ണങ്ങൾ കൂട്ടി ചേർക്കണം പിന്നെ പ്രണയ നിമിഷങ്ങളും വ്യത്യസ്ഥമായ കളികളും വേണം എങ്കിൽ വായിക്കാൻ രസമുണ്ടാകു പേജ് കൂട്ടി എഴുതുക, ആശംസകൾ

  3. നന്ദുസ്

    അടിപൊളി.. കിടിലം.. നല്ല ഫീൽ ആണ് താങ്കളുടെ കഥ വായിക്കാൻ… തുടരൂ…

    1. തുടക്കം മുതൽ കൂടെ ഉള്ള നന്ദുവിനു നന്ദി

  4. ഒരേയൊരു അപേക്ഷ – എന്തൊക്കെയായാലും ഗൗതമിയുടേയും ദീപ്തിയുടേയും കുടുംബജീവിതം (അവരെ സ്നേഹിക്കുന്ന ഭർത്താവും മക്കളും ഉള്ളതാണ്) അവൻ തകർക്കരുത്.

    1. അഭിപ്രായം നൽകുന്നതിൽ സന്തോഷം rk

  5. Woow.. സൂപ്പർ

    1. താങ്ക്സ്

  6. ഇഷ്ടപ്പെട്ടു ബ്രോ ??
    അവനു ഗൗതമിയെ കൂടെ കല്യാണം കഴിച്ചൂടെ.
    ഗൗതമി ഐ ലവ് യു എന്ന് പറയുന്നത് വെറുതെ പറയുന്നത് ആയിട്ട് എനിക്ക് തോന്നുന്നില്ല
    അവൾക്ക് അവനെ അത്രയും ഇഷ്ടമാണ്.
    ഗൗതമിയെ അവൻ വിവാഹം കഴിക്കുന്നത് അവർക്ക് അഞ്ചുപേർക്കും മാത്രം അറിയാവുന്ന രഹസ്യമായി അവർക്ക് ഇടയിൽ സൂക്ഷിക്കാമല്ലോ

    ഗുളിക കഴിക്കാതെ ഗൗതമി ഗർഭിണി ആയാലും സീനില്ല. കാരണം ഗൗതമിയുടെ ഭർത്താവ് വിദേശത്തു ആണ്. ഇനി വാക്‌സിനേഷൻ കിട്ടാതെ നാട്ടിൽ വരാൻ കഴിയില്ല എന്നത് വന്നാൽ ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് നിക്കേണ്ടിവരും.
    അപ്പോഴേക്കും കുഞ്ഞിനെ ഗർഭം ചുമന്നു പ്രസവിക്കാമല്ലോ. അതുവരെ നാട്ടിൽ പോകാതെ ചെന്നൈയിൽ നിന്നാൽ മതിയല്ലോ അവൾക്ക്

    വീട്ടിലുള്ളവരെ വീഡിയോ കാൾ വിളിക്കുമ്പോ മുഖം മാത്രം കാണുന്ന രീതിയിൽ പിടിച്ചു സംസാരിച്ചാലും മതിയാകും.

    1. താങ്ക്സ് ബ്രോ

  7. പൊന്നു ?

    കണ്ടു…. കയ്യോടെ വായിച്ചു….
    ഈ ഭാഗവും പൊളിച്ചൂട്ടോ…..

    ????

    1. നന്ദി

Leave a Reply

Your email address will not be published. Required fields are marked *