അത് കണ്ടതും ആ രൂപത്തിന്റെ കണ്ണുകൾ വിടർന്നു. അമൂല്യമായ എന്തോ കിട്ടിയ പോലുള്ള ചേഷ്ട്ടകൾ അത് കാണിച്ചു. ഒരു വിധം നിലയ്ക്ക് വന്ന ആ രൂപം ഇപ്പോൾ ആ തുണി നോക്കി അവ്യക്തമായ രീതിയിൽ മൂളാൻ തുടങ്ങി. പൈശാചിക സ്വരമാണെങ്കിലും സാന്ത്വനിപ്പിക്കുന്ന ഈണമായിരുന്നു അതിന്.
പെട്ടെന്നാണ് ആ മുരൾച്ചയെ ദേദിച്ച് മറ്റൊരു ഒച്ച ഉയർന്നത്. ഒരു നായയുടെ ഓരിയിടലായിരുന്നു അത്. അത് കേട്ടതും ആ രൂപം മുന്നിൽ മരണം കണ്ട പോലെ ഞെട്ടി. നീണ്ടു നിന്ന ആ ഓരിയിടലിനെ പിന്തുടർന്ന് മറ്റു നായ്ക്കൾ ഓരിയിടാൻ ആരംഭിച്ചു. ഇത് കേട്ട് ആ രൂപം ആകെ വിളറി. നിസ്സഹായതയോടെ എന്ത് ചെയ്യണമെന്നറിയാതെ കരയുന്ന പോലെ അത് ഭയന്ന് ചുറ്റും നോക്കി. ഏതോ ജീവിയിലേതെന്നപോലെ അത് വല്ലാത്തൊരു ശബ്ദം പുറപ്പെടുവിപ്പിച്ചു. ഭയന്ന രൂപം അതീവ ശ്രദ്ധയോടെ ആ തുണി മടക്കി മെല്ലെ പൊക്കിയെടുത്ത് മാറോട് ചേർത്ത് വിരണ്ടോടുന്ന പോലെ ഏങ്ങോട്ടന്ന് അറിയാതെ ഓടി ഇരുളിലേക്ക് മറഞ്ഞു.
അതെ ആ വീട്ടിൽ ആദ്യത്തെ കരിനിഴൽ വീണു കഴിഞ്ഞു.
******************
അന്ന് രാവിലെ ഉണർന്നത് മുതൽ ഗീതുവിന് കഴുത്തിൽ വല്ലാത്ത വേദന തോന്നി
“അത് നീ ഒരു സൈഡ് മാത്രം തലവച്ച് കിടന്നിട്ടാവും ഗീതേ….. ”
“ആ ആവോ… ” ഗീതു കണ്ണാടി നോക്കി കഴുത്ത് ചുറ്റുമൊന്ന് കറക്കി നോക്കി.
തറയിൽ കിടന്ന ഷാളെടുത്ത് ഗീതുവിന്റെ കഴുത്തിലണിഞ്ഞ് അവളെ പുറകിലൂടെ കെട്ടിപ്പിടിച്ച് ഗോവിന്ദ് കണ്ണാടിയിലേക്ക് നോക്കി. എന്നിട്ട് അവളുടെ കഴുത്തിലൊരു ചുടു ചുംബനം നൽകി.
“രാവിലെ ഫോമിലാണല്ലോ…..”
“എന്ത് ഫോമ് ….. ”
“പിന്നെ ” ഗീതു കള്ളക്കട കണ്ണിട്ട് വയറിലെ പിടിത്തം മാറ്റാൻ ശ്രമിച്ചു.
“ഇതോ…. ഇത് വെറും ഉമ്മയല്ലേ…”
“ഓ…. ഉമ്മയിൽ നിന്നാ തുടങ്ങണെ …”
“എന്നിട്ട് എവിടെ അവസാനിക്കും.?”
“ശ്ശൊ എനിക്ക് വയ്യ രാവിലെ തന്നെ വൃത്തികേട് പറയാൻ.”
Super story ann bro drop ചൈത് പോവരുത് 😘😘😘
അപ്പൊ ബൈ ബ്രോ നെക്സ്റ്റ് ഇയർ കാണാം അല്ലെ 🤣
ഇങ്ങേരെ കോൺടാക്ട് ചെയ്ത് സ്റ്റോറി അപ്‌ലോഡ് ആകാൻ റിക്വസ്റ്റ് ചെയുവോ കഥ നല്ലതായിരുന്നു
@kambikuttan
Bro baki evide
ബാക്കി എവടെ
Please continue bro
ബാക്കി എവിടെ
Please continue bro eagerly waiting for your story♥️
Bro bakki