ഗീതാഗോവിന്ദം 7 [കാളിയൻ] 345

 

 

അത് കണ്ടതും ആ രൂപത്തിന്റെ കണ്ണുകൾ വിടർന്നു. അമൂല്യമായ എന്തോ കിട്ടിയ പോലുള്ള ചേഷ്ട്ടകൾ അത് കാണിച്ചു. ഒരു വിധം നിലയ്ക്ക് വന്ന ആ രൂപം ഇപ്പോൾ ആ തുണി നോക്കി അവ്യക്തമായ രീതിയിൽ മൂളാൻ തുടങ്ങി. പൈശാചിക സ്വരമാണെങ്കിലും സാന്ത്വനിപ്പിക്കുന്ന ഈണമായിരുന്നു അതിന്.

 

 

പെട്ടെന്നാണ് ആ മുരൾച്ചയെ ദേദിച്ച് മറ്റൊരു ഒച്ച ഉയർന്നത്. ഒരു നായയുടെ ഓരിയിടലായിരുന്നു അത്. അത് കേട്ടതും ആ രൂപം മുന്നിൽ മരണം കണ്ട പോലെ ഞെട്ടി. നീണ്ടു നിന്ന ആ ഓരിയിടലിനെ പിന്തുടർന്ന് മറ്റു നായ്ക്കൾ ഓരിയിടാൻ ആരംഭിച്ചു. ഇത് കേട്ട് ആ രൂപം ആകെ വിളറി. നിസ്സഹായതയോടെ എന്ത് ചെയ്യണമെന്നറിയാതെ കരയുന്ന പോലെ അത് ഭയന്ന് ചുറ്റും നോക്കി. ഏതോ ജീവിയിലേതെന്നപോലെ അത് വല്ലാത്തൊരു ശബ്ദം പുറപ്പെടുവിപ്പിച്ചു. ഭയന്ന രൂപം അതീവ ശ്രദ്ധയോടെ ആ തുണി മടക്കി മെല്ലെ പൊക്കിയെടുത്ത് മാറോട് ചേർത്ത് വിരണ്ടോടുന്ന പോലെ ഏങ്ങോട്ടന്ന് അറിയാതെ ഓടി ഇരുളിലേക്ക് മറഞ്ഞു.

 

അതെ ആ വീട്ടിൽ ആദ്യത്തെ കരിനിഴൽ വീണു കഴിഞ്ഞു.

 

******************

 

അന്ന് രാവിലെ ഉണർന്നത് മുതൽ ഗീതുവിന് കഴുത്തിൽ വല്ലാത്ത വേദന തോന്നി

 

“അത് നീ ഒരു സൈഡ് മാത്രം തലവച്ച് കിടന്നിട്ടാവും ഗീതേ….. ”

 

 

“ആ ആവോ… ” ഗീതു കണ്ണാടി നോക്കി കഴുത്ത് ചുറ്റുമൊന്ന് കറക്കി നോക്കി.

 

തറയിൽ കിടന്ന ഷാളെടുത്ത് ഗീതുവിന്റെ കഴുത്തിലണിഞ്ഞ് അവളെ പുറകിലൂടെ കെട്ടിപ്പിടിച്ച് ഗോവിന്ദ് കണ്ണാടിയിലേക്ക് നോക്കി. എന്നിട്ട് അവളുടെ കഴുത്തിലൊരു ചുടു ചുംബനം നൽകി.

 

“രാവിലെ ഫോമിലാണല്ലോ…..”

 

“എന്ത് ഫോമ് ….. ”

 

“പിന്നെ ” ഗീതു കള്ളക്കട കണ്ണിട്ട് വയറിലെ പിടിത്തം മാറ്റാൻ ശ്രമിച്ചു.

 

“ഇതോ…. ഇത് വെറും ഉമ്മയല്ലേ…”

 

“ഓ…. ഉമ്മയിൽ നിന്നാ തുടങ്ങണെ …”

 

“എന്നിട്ട് എവിടെ അവസാനിക്കും.?”

 

“ശ്ശൊ എനിക്ക് വയ്യ രാവിലെ തന്നെ വൃത്തികേട് പറയാൻ.”

The Author

30 Comments

Add a Comment
  1. Please continue

  2. ബാക്കി എപ്പോ വരും കുറെ ആയി വെയിറ്റ് ചെയുന്നു ഒന്ന് വേഗം പോസ്റ്റ്‌ ചെയോ

  3. വെയ്റ്റിംഗ്‌ ആണ് എന്ന് വരും

  4. ഉപേക്ഷിക്കരുത് കാതിരിക്കും

  5. Kabaninath enna autharine kanan illa kadhayum illa

  6. ജയകുമാർ

    എന്റെ പൊന്നു കാളിയ.. നിങ്ങൾ വേറെ ലെവൽ ആണ്അ. ഇത്രയും ഒർജിനാലിറ്റിയിൽ എങ്ങനെ എഴുതാൻ സാധിക്കുന്നു.. അടുത്ത പാർട്ട് ഉടനെ ഇടണേ

  7. കാമരാജ് യൂണിവേഴ്സിറ്റി

    ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന കഥ.. അവസാനം വന്നു എന്നിട്ടു ഒരൊറ്റ പോക്ക് ഇനി അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും?

  8. Bro Adutha part vegam post cheyyamo? ?

  9. ബാക്കി ഇല്ലേ?

  10. Bro Ningal ee story complete aaki kazhinju oru book ezhuthi thudanganam.

    Ethrayum pettannu Adutha part idane bro. njan kaalu pidikkam.
    Kaathirikkunnu

  11. മായാവി ✔️

    ഒരുപാട് കാലം കാത്തിരുന്ന ഒരു കഥയായിരുന്നു
    അത് കൊണ്ട് തന്നെ വന്നപ്പോൾ വായിച്ചത് മുഴുവൻ മറന്നു പോയിരുന്നു
    പാർട്ട് ഒന്നു മുതൽ വായിച്ചി കാ4ര്യം ഉണ്ടാകുമെന്ന് കരുതുന്നു അടുത്ത ഭാഗം ഒരു മാസം കൂടുമ്പോൾ എങ്കിലും update ചെയ്യും എന്ന് കരുതുന്നു

  12. കഥ നല്ല ഫീൽ ഉണ്ട് ഇടക്ക് ദുർഗ ഗംഗ ഒക്കെ ആയി എന്നാലും,ഒരു മണിച്ചിത്രതാഴ് ഫീൽ,കൊള്ളാം തുടരുക ????

  13. നന്ദുസ്

    സൂപ്പർ.. കാളിയൻ സഹോ. എന്താ ഒരു ഫീൽ… ???

  14. Kaliyan bro reply thaa udan next undakumo…

  15. കളിയൻ ബ്രോ റിപ്ലേ thayo അടുത്ത എപ്പിസോഡ് തരണേ ഉടൻ….2. കൊല്ലം കഴിഞ്ഞ് വന്നത് കൊണ്ട് പറഞ്ഞത് അണ്..plz replay കളിയാൻ ബ്രോ……….ഒരുപാട് ഇഷ്ടപെട്ട് ഒറ്റ് ഇരിപിന് 5 എപ്പിസോഡ് വയിച്ച് തീർത്തു…ബ്രോ

  16. അവസാനം വന്നലോ
    Good to see….

  17. കുറച്ചു ടീച്ചർ student ലൗ storys suggest ചെയ്യുമോ…രതിശലഭങ്ങളും,സീതകല്യണവും ഒഴിച്ച് വേറേ ഉണ്ടോ..?

  18. Super thriller . Next part udane undavo??

  19. എന്നാ എഴുത്താ നിങ്ങള് ചെങ്കീരീയാ… ??

  20. കാളിയൻ ബ്രോയെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ച ശക്തിക്ക് സ്തുതി… ???

  21. Enikk goosebumps Aayi

  22. പഴയ പോലെ തന്നെ ത്രില്ലടിപ്പിച് തന്നെ തുടരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  23. അവസാനം വന്നൂ അല്ലേ ??

  24. ആഞ്ജനേയ ദാസ്

    ഒരുപാട് ഒരുപാട് കാത്തിരുന്ന്….. പ്രതീക്ഷ ന്ഷ്പ്പെട്ട കഥ ആയിരുന്നു ഇത്…. ഒന്നൂടെ ആദ്യം മുതൽ തുടങ്ങാം
    …….

  25. ആഞ്ജനേയ ദാസ്

    ഒരുപാട് ഒരുപാട് കാത്തിരുന്ന്….. പ്രതീക്ഷ ന്ഷ്പ്പെട്ട കഥ ആയിരുന്നു ഇത്…. ഒന്നൂടെ ആദ്യം മുതൽ തുടങ്ങാം
    ….

  26. Avan vannu avan vannu❤️❤️❤️ ❤️❤️???

  27. അനിരുദ്ധ്

    Really ?

    1. ഇതിപ്പോ കുറെ വർഷങ്ങൾ ആയല്ലോ. കഥ മറന്നു? ഒന്നും കൂടെ ആദ്യം മുതൽ വായിക്കട്ടെ

  28. Oh bro
    thanks for coming back ❤️

Leave a Reply

Your email address will not be published. Required fields are marked *