“വല്ലവർക്കും കേറി നിരങ്ങാൻ പറ്റിയ സമയോം സാഹചര്യവുമല്ല ഇവിടെ. കല്യാണ തലേന്ന് ക്ഷണിക്ക്യാ. രണ്ട് പേര് വന്ന് പടം പിടിച്ച് പോട്ടെ. അല്ലാതെ നീ പറയും പോലെ പുറത്തൂന്ന് ഏഴെട്ട് പേരെ ആഴ്ചകൾക്ക് മുന്നേ ഇവ്ടെ താമസിപ്പിക്കാൻ പറ്റില്ല കുഞ്ഞേ …. ആ ആഗ്രഹമങ്ങ് കളയാ…..”
ആവണീയുടെ കണ്ണ് നിറഞ്ഞിരുന്നു. പാവം കുട്ടി. എല്ലാവർക്കും സങ്കടം തോന്നി. അപ്പോഴാണ് എന്റമ്മ അത് പറഞ്ഞത്.
” നമ്മ്ടെ സിദ്ധുനെ വിളിച്ചാൽ പോരെ . ”
അത് കേട്ട് ഞാനും ഗീതും ഒരുമിച്ച് ഞെട്ടി.
“അത് ശരിയാണല്ലോ ഗോവീ….. അവന് ഇതല്ലേ പണി. ” അരവിന്ദ് ഉത്സാഹത്തോടെ പറഞ്ഞു.
“എടാ അവൻ ഇവള് പറയും പോലെ പ്രൊഫഷണലൊന്നുമല്ല ഒരു തട്ടിക്കൂട്ട് സെറ്റപ്പാ…”
അറിയാതെ പറഞ്ഞു പോയതും ഞാൻ ഗീതൂനെ നോക്കി. പെണ്ണിന്റെ മുഖം കറുത്തിട്ടുണ്ട്.
“എടാ അവനല്ലേ ഏതോ ഷോർട്ട് ഫിലിമിന് ഈ ഇടയ്ക്ക് അവാർഡൊക്കെ കിട്ടിയത്. അവൻ മതി. അവനാവുമ്പൊ നമ്മുടെ ആളല്ലെ . പുറത്തൂന്നല്ലല്ലൊ. അവനെ ഉടനെ വരാൻ പറയാം ഇവൾ പറയും പോലെയുള്ളതൊക്കെ എടുക്കാൻ അവൻ മാത്രം മതി. അസിസ്റ്റ്ന്റിനെ ഒക്കെ കല്യാണത്തിന് കൊണ്ട് വന്നാൽ മതിയല്ലോ …” ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ പോലെ അവൻ വിളിച്ച് കൂവി. ആവണീടെ മുഖത്ത് പ്രതീക്ഷ വിടർന്നു. എല്ലാവരും മുത്തശ്ശിയെ നോക്കി.
അവർ ആരെയും നോകിയില്ല. വെറ്റിലമടക്കി നാക്കിനുള്ളിൽ തിരുകി വിദൂരത്ത് ഉറ്റുനോക്കി മെല്ലെ ചവച്ചു. ആ മൗനം എല്ലാവർക്കും ഒരു സമ്മതമായി തോന്നി.
ആഹ് എന്ത് മൈരെങ്കിലും ചെയ്യെന്നായിരിക്കും ആ മനസ്സിൽ .എന്തായാലും എന്റെ മനസിൽ അതായിരുന്നു. കാരണം ഈ സിദ്ധു എന്ന സിദ്ധാർത്ഥ് വേറാരുമല്ല. എന്റെ ഒരേ ഒരളിയനാണ്. എന്റെ ഗീതൂന്റെ അനിയൻ. അവൾക്കെങ്ങനെ ഇങ്ങനെ ഒരനിയനുണ്ടായി എന്ന കാര്യം ഇന്നുമൊരു ചുരുളഴിയാത്ത രഹസ്യമാണ്. വേറൊന്നുമല്ല. ആളത്ര വെടിപ്പല്ല. എന്റെ പാവം ഗീതൂന്റെ നേരെ ഓപ്പോസിറ്റാണിവൻ. ഒരു സമയത്ത് ഇവനെ പോലീസ് സ്റ്റേഷനീന്ന് ഇറക്കി കൊണ്ട് വരുന്നതായിരുന്നു എന്റെ പ്രധാന പണി. അതിവൻ കോളേജിൽ പഠിക്കുന്ന ടൈം… തരികിടകളുടെ ഉസ്താദ് . അതിനൊപ്പം കൂട്ടുകാരായി വേറെ കുറെ മണ്ടന്മാരും ..
Super story ann bro drop ചൈത് പോവരുത് 😘😘😘
അപ്പൊ ബൈ ബ്രോ നെക്സ്റ്റ് ഇയർ കാണാം അല്ലെ 🤣
ഇങ്ങേരെ കോൺടാക്ട് ചെയ്ത് സ്റ്റോറി അപ്‌ലോഡ് ആകാൻ റിക്വസ്റ്റ് ചെയുവോ കഥ നല്ലതായിരുന്നു
@kambikuttan
Bro baki evide
ബാക്കി എവടെ
Please continue bro
ബാക്കി എവിടെ
Please continue bro eagerly waiting for your story♥️
Bro bakki