അതേ സമയം ശർമ്മീടെ മുറിയിൽ……..
ടക്ക് ടക്ക് ടക്ക് “തുറന്നേ ചേച്ചി ഇത് ഞാനാ….”
ശർമ്മി ആവണിയെ ഒന്ന് നോക്കിയ ശേഷം പതിയെ ചെന്ന് വാതിൽ തുറന്നു.ഭാമയായിരുന്നു അത്.
“എന്തായി. കിട്ടിയോ….?” ശർമ്മി ചോദിച്ചു.
“കിട്ടി. ” ഭാമ അത് ഉയർത്തി കാണിച്ചു.
ശർമ്മീടെയും ആവണിയുടെയും മുഖത്ത് പൂത്തിരി കത്തി. ശർമ്മി വേഗം ഭാമയെ പിടിച്ച് അകത്ത് കയറ്റി വാതിലടച്ചു.
“പൊളിച്ചു മുത്തേ.”
“താങ്ക്സ്”
“എവിടേടി നോക്കട്ടെ ആവണി ആ വിചിത്രമായ താക്കോൽ പിടിച്ച് വാങ്ങി. ”
“ചേച്ചി അറിയാൻ പാടില്ല.. ഷീവുഡ് കിൽ മീ…!!” ഭാമ പേടിയോടെ പറഞ്ഞു.
“ആരുമറിയാൻ പോണില്ല പെണ്ണേ”
“ഡ്യൂപ്ലിക്കേറ്റാണേലും കൊള്ളാം നല്ല ഒർജിനാലിറ്റിയുണ്ട്. …. ”
“ഞാൻ പറഞ്ഞില്ലേ… ഷീവാസ് ഒബ്സസ് ട് വിത്ത് ദിസ്. ”
“ആഹ് കുറച്ച് കാര്യങ്ങളൊക്കെ ഞങ്ങൾക്കും അറിയാം ” ശർമ്മി ആവണിയെ നോക്കി.
“അപ്പൊ പിന്നെ പോവാം”
“പിന്നെന്താ…”
“ശർമ്മീ ഇത് വേണോ…?”
“വേണം നീ ഇങ്ങ് വാ പേടി തൂറി ”
“ഈ കൊച്ച് എന്ത് കഷ്ടപ്പെട്ടിട്ടാണെന്നോ ദുർഗ്ഗേ ച്ചീടേന്ന് ഇത് അടിച്ച് മാറ്റിയത്. ഞാൻ വിചാരിച്ചത് ഇവിടുന്ന് പോയതോടെ ആ കൊച്ച് ഇതെല്ലാം വിട്ടൂന്നാണ് ”
“ഇവിടെ വച്ച് ചെയ്തത് പോലും കളിക്കാണെന്നാണ് ഞാൻ വിചാരിച്ചത് ആവണി പറഞ്ഞു. ”
“ഇവള് പറഞ്ഞപ്പോഴല്ലേ അറിയുന്നത് ദുർഗ്ഗേ ച്ചി ഒന്നും മറന്നിട്ടില്ലാന്ന്..”
“മറന്നിട്ടില്ലാന്ന് പറയുമ്പോൾ മറ്റേതും?”
“പോടി അത് കൊച്ചിലെ അല്ലേ…അപ്പൊ തോന്നിയ ഒരു ഇത്. ഇത്രേം നാളും കൊണ്ട് നടക്കുമോ..”
“നിങ്ങളെന്തൊക്കെയാ പറയുന്നേ….?” ആവണീടെയും ശർമ്മീടെയും സംസാരം കേട്ട് ഒരപരിചിതയെ പോലെ ഭാമ ചോദിച്ചു.
“അതൊക്കെ നീ വഴിയേ അറിയും ”
“വാ പോവാം…… ”
“ഓഹോ ഞാനിപ്പൊ കരിയില അല്ലേ..?”
“കരിയില അല്ല പെണ്ണേ കറി വേപ്പില. നീ ഇംഗ്ലീഷ് സംസാരിക്കുന്നത് തന്നാ നല്ലത്…”
Please continue
ബാക്കി എപ്പോ വരും കുറെ ആയി വെയിറ്റ് ചെയുന്നു ഒന്ന് വേഗം പോസ്റ്റ് ചെയോ
വെയ്റ്റിംഗ് ആണ് എന്ന് വരും
ഉപേക്ഷിക്കരുത് കാതിരിക്കും
Kabaninath enna autharine kanan illa kadhayum illa
എന്റെ പൊന്നു കാളിയ.. നിങ്ങൾ വേറെ ലെവൽ ആണ്അ. ഇത്രയും ഒർജിനാലിറ്റിയിൽ എങ്ങനെ എഴുതാൻ സാധിക്കുന്നു.. അടുത്ത പാർട്ട് ഉടനെ ഇടണേ
ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന കഥ.. അവസാനം വന്നു എന്നിട്ടു ഒരൊറ്റ പോക്ക് ഇനി അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും?
Bro Adutha part vegam post cheyyamo? ?
ബാക്കി ഇല്ലേ?
Bro Ningal ee story complete aaki kazhinju oru book ezhuthi thudanganam.
Ethrayum pettannu Adutha part idane bro. njan kaalu pidikkam.
Kaathirikkunnu
ഒരുപാട് കാലം കാത്തിരുന്ന ഒരു കഥയായിരുന്നു
അത് കൊണ്ട് തന്നെ വന്നപ്പോൾ വായിച്ചത് മുഴുവൻ മറന്നു പോയിരുന്നു
പാർട്ട് ഒന്നു മുതൽ വായിച്ചി കാ4ര്യം ഉണ്ടാകുമെന്ന് കരുതുന്നു അടുത്ത ഭാഗം ഒരു മാസം കൂടുമ്പോൾ എങ്കിലും update ചെയ്യും എന്ന് കരുതുന്നു
കഥ നല്ല ഫീൽ ഉണ്ട് ഇടക്ക് ദുർഗ ഗംഗ ഒക്കെ ആയി എന്നാലും,ഒരു മണിച്ചിത്രതാഴ് ഫീൽ,കൊള്ളാം തുടരുക ????
സൂപ്പർ.. കാളിയൻ സഹോ. എന്താ ഒരു ഫീൽ… ???
Kaliyan bro reply thaa udan next undakumo…
കളിയൻ ബ്രോ റിപ്ലേ thayo അടുത്ത എപ്പിസോഡ് തരണേ ഉടൻ….2. കൊല്ലം കഴിഞ്ഞ് വന്നത് കൊണ്ട് പറഞ്ഞത് അണ്..plz replay കളിയാൻ ബ്രോ……….ഒരുപാട് ഇഷ്ടപെട്ട് ഒറ്റ് ഇരിപിന് 5 എപ്പിസോഡ് വയിച്ച് തീർത്തു…ബ്രോ
Thank you bro
അവസാനം വന്നലോ
Good to see….
കുറച്ചു ടീച്ചർ student ലൗ storys suggest ചെയ്യുമോ…രതിശലഭങ്ങളും,സീതകല്യണവും ഒഴിച്ച് വേറേ ഉണ്ടോ..?
Super thriller . Next part udane undavo??
എന്നാ എഴുത്താ നിങ്ങള് ചെങ്കീരീയാ… ??
കാളിയൻ ബ്രോയെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ച ശക്തിക്ക് സ്തുതി… ???
Enikk goosebumps Aayi
പഴയ പോലെ തന്നെ ത്രില്ലടിപ്പിച് തന്നെ തുടരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അവസാനം വന്നൂ അല്ലേ ??
ഒരുപാട് ഒരുപാട് കാത്തിരുന്ന്….. പ്രതീക്ഷ ന്ഷ്പ്പെട്ട കഥ ആയിരുന്നു ഇത്…. ഒന്നൂടെ ആദ്യം മുതൽ തുടങ്ങാം
…….
ഒരുപാട് ഒരുപാട് കാത്തിരുന്ന്….. പ്രതീക്ഷ ന്ഷ്പ്പെട്ട കഥ ആയിരുന്നു ഇത്…. ഒന്നൂടെ ആദ്യം മുതൽ തുടങ്ങാം
….
Avan vannu avan vannu❤️❤️❤️ ❤️❤️???
Really ?
ഇതിപ്പോ കുറെ വർഷങ്ങൾ ആയല്ലോ. കഥ മറന്നു? ഒന്നും കൂടെ ആദ്യം മുതൽ വായിക്കട്ടെ
Oh bro
thanks for coming back ❤️