ഗിരിജ ആന്റിയുടെ കളിവീരൻ 5 [ചേച്ചിമാരുടെ നന്ദുട്ടൻ] 362

 

“നിനക്ക് ആ കൊച്ചിനെ പറ്റി എല്ലാം അറിയാലോ നന്ദു.. അവൾക്ക് നിന്നെ പറ്റിയും..നിങ്ങൾ നല്ല പെയർ ആ..”

 

“എനിക്ക് അവളെ പറ്റി മാത്രം അല്ല.. നിന്നെ പറ്റിയും അറിയാലോ..”

 

“എന്നെ പറ്റി നിനക്ക് എന്ത് അറിയാം ചെക്കാ..”

 

“നിനക്ക് ഐസ് ക്രീം ഒരുപാട് ഇഷ്ടം ആണെന്ന് അറിയാം.. അതല്ലേ ഞാൻ വണ്ടി ഇവിടെ സൈഡ് ആക്കാൻ പോകുന്നെ..”

 

ഞാൻ റോഡിന്റെ അരികത്തുള്ള ഒരു ഐസ് ക്രീം പാർലരിൽ വണ്ടി ഒതുക്കി.. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..

 

“ഇതാണോ. എന്നെ പറ്റി അറിയാവുന്ന ആന കാര്യം.. ഐസ് ക്രീം ഇഷ്ടം അല്ലാത്ത ആരാ ഉള്ളെ ചെക്കാ..”

 

“എന്റെ അമ്മ.. അമ്മയ്ക്ക് ഇഷ്ടല്ല.. ഞാൻ കഴിക്കുമ്പോഴും വഴക്കിടും.. നന്ദു എന്തിനാ തണുത്തത് കഴിക്കുന്നേ..എന്തിനാ വെറുതെ ജലദോഷം വരാനോ..എന്നിട്ട് പറയും മധുരം വേണമെങ്കിൽ പായസം ഉണ്ടാക്കി തരാം എന്ന്.. പക്ഷെ..

 

പക്ഷെ.. പായസവും ഐസ് ക്രീം ഉം വേറെ വേറെ അല്ലെ..”

 

ഞങ്ങൾ ഐസ് ക്രീം പറഞ്ഞു.. ഞാൻ വാനിലയും അവൾ ചോക്ലേറ്റ് ഉം.. കഴിച്ചു കൊണ്ടിരിക്കെ ധന്യ ചോദിച്ചു..

 

“ഐസ് ക്രീം ഇഷ്ടല്ലെങ്കിൽ പിന്നെ അമ്മയ്ക്ക് വേറെ എന്താ ഇഷ്ടം..”

 

“അമ്മയ്ക്ക്.. അമ്മയ്ക്ക് നെയ്യപ്പം ഇഷ്ടം ആണ്.. അരിയുണ്ട ഇഷ്ടം ആണ്.. പിന്നെ…”

 

“ഞാൻ പറയുന്നതൊക്കെ എത്ര ആകാംഷയോടെയാ ധന്യ കേട്ടിരിക്കുന്നെ അവൾ ഐസ് ക്രീം നുണഞ്ഞുകൊണ്ട് എന്റെ മുഖത്ത് തന്നെ നോക്കി ഞാൻ പറയുന്നതൊക്കെ ശ്രദ്ധയോടെ കേൾക്കുന്നു.. അവൾ പറഞ്ഞത് ശരിയാ.. അവളെ പറ്റി ആർക്കും ഒന്നും അറിയില്ല.. അവൾ ഒന്നും പറയാറും ഇല്ല.. അവൾക്ക് എല്ലാം കേൾക്കാൻ ആണ് ഇഷ്ടം..”

 

ദേ.. ഇവിടെ..ചുണ്ടിനു അരികെ പറ്റിപ്പിടിച്ചിരുന്ന ഐസ് ക്രീം തുള്ളി ചൂണ്ടി ഞാൻ പറഞ്ഞു..

 

അവൾ ശ്രമിച്ചിട്ടും. അത് തട്ടിക്കളയാൻ പറ്റിയില്ല…

 

ഞാൻ കയ്യ് നീട്ടി അവളുടെ ചുണ്ടിൽ മെല്ലെ തലോടി.. അരികിലെ തുള്ളി തട്ടി എന്നിട്ട് തട്ടിയ വിരൽ എന്റെ വായിൽ കയറ്റി ഒന്ന് നക്കി..

19 Comments

Add a Comment
  1. ബാക്കി എപ്പോ വരും

  2. പൊളിച്ചു ബ്രോ
    പുതിയ കഥാപാത്രങ്ങൾ വരുമ്പോ പഴയ കഥാപാത്രങ്ങളെ തീരെ കഥയിൽ കൊണ്ടുവരാതെ ഇരിക്കല്ലേ ബ്രോ
    ഗിരിജ ആന്റിയും അവരുടെ മകളും അവന്റെ ചേച്ചിയും ചേച്ചിയുടെ കൂട്ടുകാരിയും അവന്റെ അമ്മയും ഒക്കെ എവിടെ
    അവരെയും ഉൾകൊള്ളിക്ക് ബ്രോ
    അപ്പോഴല്ലേ കൂടുതൽ പൊളി ആകൂ

  3. അമ്മിണികുട്ടൻ

    wow

  4. സബ്മിസ്സീവും മിസ്ട്രസ് ലെവലും കളയാൻ പറ്റുമോ?

  5. ഇതിൽ എവിട Foot Job ?

    വിശദമായി ഒന്നും ഇല്ലല്ലോ :

    1. മുലക്കൊതിയൻ

      ശ്രേയയുടെ മമ്മിയുടെയും സിതാര മിസ്സിന്റെയും മുല കുടിക്കുന്ന സീൻ വേണം.

      1. Bro adutha part enna varunnath

  6. നന്ദുസ്

    സൂപ്പർ.. സംസാരങ്ങളിലൂടെ കമ്പി സുഖിപ്പിച്ചു.. അടിപൊളി നല്ല ഫീൽ ആരുന്നു… നന്ദു ഒരു കമദേവനാണ്.. നടക്കട്ടെ അവന്റെ കമകലകൾക്കായി കാത്തിരിക്കുന്നു… ഇത്ര പെട്ടെന്ന് പാർട് കിട്ടിയതിലും സന്തോഷം..

  7. ഇത്ര പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിച്ചില്ല നന്നായിട്ട് ഉണ്ട് bro

    1. ചേച്ചിമാരുടെ നന്ദുട്ടൻ

      Thanks.. ?

  8. ?????❤️❤️

    1. ചേച്ചിമാരുടെ നന്ദുട്ടൻ

      ?

  9. Ufff pwoli stry bro nalla kambi aayi

  10. പൊന്നു.?

    കൊള്ളാം…… വളരെ നന്നായി കമ്പി അടിപ്പിച്ചു…..
    അടുത്ത ഭാഗങ്ങളിൽ 30+ പേജ് എങ്കിലും വേണം….

    ????

    1. ചേച്ചിമാരുടെ നന്ദുട്ടൻ

      അത്ര ഒക്കെ ഒരുമിച്ച് എഴുതാൻ പറ്റുവൊന്ന് അറിയില്ല ബ്രോ..

  11. നനഞു കുതിർന്നു ❤️❤️❤️ സ്നേഹം നന്ദുട്ട ലവ് യു ❤️❤️

    1. ചേച്ചിമാരുടെ നന്ദുട്ടൻ

      ??

Leave a Reply

Your email address will not be published. Required fields are marked *