?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 358

അരുൺ :ഗോപിക നീ മറക്കുന്നു പലതും ഞാൻ നിന്റെ ഭർത്താവ് ആണ് നമ്മൾ എങ്ങനെ ആണ് കണ്ട് മുട്ടിയത് എന്നും തുടർന്നുള്ള നമ്മുടെ ജീവിതവും…

ഗോപിക :ഏട്ടാ പ്ലീസ്… സോറി.

അരുൺ എഴുന്നേറ്റു തറയിൽ ബെഡ്ഷീറ്റ് നിവർത്തി ഇട്ട് കിടന്നു. ഗോപിക ഒരു നോക്ക് കുത്തിയെ പോലെ ബെഡിൽ തന്നെ ഇരുന്നു. ദിവസങ്ങൾ കടന്നു പോയി. ഇടയ്ക്ക് കിച്ചണിൽ നിൽക്കുമ്പോൾ ഗോപിക ശർദ്ധിക്കാൻ തുടങ്ങി. ആദ്യം മറ്റെന്തെങ്കിലും ആകും എന്ന് കരുതിയ ഗ്ലോറി ഒടുവിൽ മുഖത്ത് ഒരു കള്ള ചിരി വെച്ച് കൊണ്ട് ഗോപികയുടെ കൈയിൽ ഒരു നുള്ള് നുള്ളി. എന്നിട്ട് സോഫയിൽ ഇരിക്കുന്ന അരുണിന്റെയും ജോണിന്റെയും അടുത്തേക്ക് വന്നു പറഞ്ഞു..

ഗ്ലോറി :അതെ ഗോപിക വല്ലാണ്ട് ഓമിറ്റ് ചെയ്യുന്നു.

അരുൺ അതിനു വലിയ മുഖം കൊടുക്കാതെ ഇരുന്നു..

ജോൺ :പനി ഉണ്ടോ..

ഗ്ലോറി :പനി അല്ല പണി എടുത്തതിന്റെ ആണ്…!

അരുൺ പെട്ടന്ന് ഒന്ന് ഞെട്ടി…

ജോൺ :എന്താ?

ഗ്ലോറി :അവൾ ഗർഭിണി ആണെന്ന്..

ജോൺ ഒരു വളിച്ച ചിരിയോടെ അരുണിനെ നോക്കി. ഒരു മനുഷ്യൻ കേൾക്കാൻ പാടില്ലാത്ത ഒരു വാർത്ത ആയിരുന്നു അത്. ഭാര്യ പ്രെഗ്നന്റ് ആകുന്നത് കേൾക്കാൻ ഏതൊരു ഭർത്താവും ആഗ്രഹിക്കും പക്ഷേ മറ്റൊരു പുരുഷനാൽ ഗർഭിണി ആകരുതെന്ന് ആരും ആഗ്രഹിക്കില്ല. തനിക്ക് നല്ല ബോധ്യം ഉണ്ട് കുട്ടികൾ വേണ്ടെന്നു വെച്ച് നിന്നത് കൊണ്ട് ഒരിക്കലും അവളുടെ ഉള്ളിലേക്ക് തന്റെ ബീജം കയറ്റിയിരുന്നില്ല. അപ്പോൾ ഒരിക്കലും അത് തന്റെ കുട്ടി ആവാൻ സാധ്യത ഇല്ല.

ഗ്ലോറി :എന്താ അരുൺ ഒരു സന്തോഷം ഇല്ലാത്തതു…

അരുണിന്റെ മുഖം കണ്ടപ്പോൾ തന്നെ ഗ്ലോറിക്ക് കാര്യം പിടികിട്ടി. കൂടുതൽ ഒന്നും മിണ്ടാതെ ഗ്ലോറി തിരികെ കിച്ചണിലേക്ക് പോയി. ജോൺ എഴുന്നേറ്റു സമാധാന രൂപേണ അവനെ കളിയാക്കും വിധം തോളിൽ ഒന്നു തട്ടി ഉള്ളിലെ റൂമിലേക്കു പോയി. അകത്തു ചെന്നു ഗോപികയുടെ അടുത്ത് ചെന്ന് ഗ്ലോറി പറഞ്ഞു.

ഗ്ലോറി :എന്താ നിന്റെ കെട്ടിയോന് ഒരു സന്തോഷം ഇല്ലാത്തത്…!

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *