അരുൺ :ചൈതന്യ എല്ലാം കൈവിട്ടു പോയി… അവർ എന്നെ വീണ്ടും വീട്ടിൽ നിന്ന് പുറത്താക്കി. ഞാൻ നിന്നോട് പറയാൻ വന്നത് അതല്ല നന്ദൻ എവിടെ എത്തി…
ചൈതന്യ :അരുൺ ആർ യൂ ഓക്കേ.. അരുൺ..
അരുൺ :ഞാൻ ഓക്കേ ആണ് ഞാൻ പറഞ്ഞതിന് ഉത്തരം പറ..
ചൈതന്യ :നന്ദൻ വന്നു കൊണ്ട് ഇരിക്കുക ആണ്..
അരുൺ :ചൈതന്യ ഞാൻ പറയാൻ വന്നത് അവർ ഇന്ന് രാത്രി എന്തോ പാർട്ടിക്ക് പോകുന്നുണ്ട്. എന്റെ മുൻപിൽ വെച്ച് ആ പാർട്ടിയിലെ ചില കാര്യങ്ങൾ പറഞ്ഞു. എന്റെ ഊഹം ശെരി ആണെങ്കിൽ ഹരിതയെ അവർ ഇന്ന് ആ പാർട്ടിക്ക് കൊണ്ട് വരും..
ചൈതന്യ :ഓഹ്ഹ് മൈ ഗോഡ് ഉറപ്പാണ് അവൾ ആ കാര്യം അറിഞ്ഞിട്ടില്ല. അവൾ ശ്യാമിന്റെ മധുര വാക്കുകളിൽ വിശ്വസിച്ചു കൂടെ പോകും.
അരുൺ :ഹരിതയുടെ നമ്പർ കൈയിൽ ഇല്ലേ നിനക്ക് വിളിച്ചു ഒന്ന് സംസാരിച്ചു കൂടെ. ഇത് അവളെ അറിയിക്കണം അല്ലെങ്കിൽ അവൾ അപകടത്തിൽ ആകും. നന്ദൻ എത്താൻ താമസിക്കും പക്ഷേ നമ്മുടെ മുൻപിൽ ഈ ഒരു രാത്രി മാത്രം ആണ് ഉള്ളത്…
ചൈതന്യ :ഞാൻ അന്ന് പറഞ്ഞില്ലേ ഒരിക്കലും ഒന്നും വിചാരിക്കാതെ ഇരിക്കുമ്പോൾ ആണ് സംഭവിക്കുന്നത്.
അരുൺ :അത് പറഞ്ഞിട്ട് കാര്യമില്ല… എങ്ങനെ എങ്കിലും ഹരിതയെ രക്ഷിക്കണം..
ചൈതന്യ :അപ്പോൾ ഗോപിക…!
അരുൺ :അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കുക.. ഞാൻ എന്റെ പരമാവധി ട്രൈ ചെയ്തു മനസ്സിൽ ആക്കണ്ടേ.
ചൈതന്യ :അത് തന്നെ ആയിരുന്ന് എന്റെ അവസ്ഥയും. ഒരിക്കൽ പോലും ഞാൻ എന്റെ തെറ്റുകൾ മനസ്സിൽ ആക്കാതെ വീട്ടുകാരെ പോലും എതിർത്തു ജോണിനെ സ്നേഹിച്ചു. എന്നിട്ടോ എല്ലാം എന്റെ അഹങ്കാരം ആയിരുന്നു. ഈ പ്രായത്തിന്റെ കുഴപ്പം ആണ് അരുൺ. തെറ്റിലേക്ക് ചെന്ന് കയറി കൊടുക്കുന്ന പ്രായം. ഞാൻ എങ്ങനെ ആണ് ഹരിതയോട് ഈ കാര്യം പറഞ്ഞു മനസ്സിൽ ആക്കും. ഞാൻ അവളോട് പറയുമ്പോൾ അവളുടെ അതേ പ്രായത്തിൽ എന്റെ അവസ്ഥ ഓർമ്മ വരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും തലയിൽ കേറാത്ത എന്റെ അവസ്ഥ. അവന്റെ പ്രണയത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ എന്റെ ജീവിതം..

ഇനി അരുൺ സലീമിന്റെ ഭാര്യ യെ കളിക്കട്ടെ
നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ