?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 358

“നിങ്ങളുടെ പ്രശ്നം എന്തെന്ന് എനിക്ക് അറിയില്ല എന്നാൽ ആ വീട്ടിനുള്ളിൽ നിങ്ങളെ വേദന പെടുത്തുന്ന എന്തോ നടക്കുന്നുണ്ട്. അത് പോലെ തന്നെ ആണ് ഞങ്ങളുടെയും അവസ്ഥ ”

അങ്ങനെ പറഞ്ഞപ്പോൾ അരുൺ കാറിലേക്ക് നോക്കി.

“അങ്ങോട്ട്‌ നോക്കേണ്ട വേറെ ആരുമില്ല ഞാൻ പറഞ്ഞത് എന്റെ ഒരു ഫ്രണ്ട് കാര്യം ആണ്. നിങ്ങളുടെ അവസ്ഥ എന്നോട് പറയൂ ചിലപ്പോൾ എനിക്ക് നിങ്ങളെ സഹായിക്കാൻ ആകും.”

അത് വരെ മിണ്ടാതെ നിന്നിരുന്ന അവൻ എല്ലാ കാര്യവും അവളോട് തുറന്നു പറഞ്ഞു. ഗോപിക നിൽക്കുന്നത് കൊണ്ട് ആണ് തത്കാലം അവർ ഹരിതയെ അവധിക്ക് വെച്ചിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിൽ ആയി. നന്ദന്റെ അവസ്ഥ അരുണിനോടും പറഞ്ഞു അത് കഴിഞ്ഞു ആണ്. നന്ദനും ഒരവസരം നോക്കി ഇരിക്കുക ആണെന്ന് അരുണിന് മനസ്സിൽ ആയത്. എന്നാൽ എങ്ങനെ എങ്കിലും കൈ കാല് പിടിച്ചു തിരിച്ചു ആ വീട്ടിലേക്ക് കയറണം എന്ന് അരുണിന് തോന്നി അത് മറ്റ് ഒന്നും കൊണ്ട് അല്ല. പാവം പിടിച്ച നന്ദനെ എങ്കിലും രക്ഷിക്കാൻ ആയിരുന്നു. ഒരിക്കലും അവൻ ഗോപികയെ കുറിച്ച് ചിന്തിച്ചില്ല തന്നെ ചതിച്ച അവളെ അവനും മനസ്സ് കൊണ്ട് വേണ്ടെന്നു വെച്ചു അതുകൊണ്ടു ആണ് അവളോട് കൂടി കൂടുതൽ ഇട പഴകാൻ അവൻ മടിച്ചു നിന്നത്. അവന്റെ പക മുഴുവൻ ഗ്ലോറിയോട് ആയിരുന്നു അവൾ ആണ് തന്റെ പ്രിയപ്പെട്ടവളെ വഴി തെറ്റിച്ചത്. ജോണിന്റെ നാക്ക് വിട്ടുള്ള സംസാരവും സലീമിന്റെ ആക്കിയുള്ള ചിരിയും എല്ലാം അവനെ കൂടുതൽ പ്രതികാരം ദാഹി ആക്കി മാറ്റി. എന്നാൽ അരുൺ തിരികെ ആ വീട്ടിലേക്ക് എത്തിയത് ഹരിതയെ കുറിച്ച് എന്തെങ്കിലും സംസാര വിഷയം അതിലേക്ക് വരുന്നുണ്ടോ എന്ന് നോക്കി ആയിരുന്നു. അത് പോലെ തന്നെ ഇപ്പോൾ സംഭവിക്കാൻ പോകുന്നു എല്ലാവരും മീറ്റ് ചെയ്യാൻ പൊകുന്ന ആ വലിയ പാർട്ടി ഉറപ്പായും അതിലേക്ക് ഹരിത വലിച്ചു ഇഴയ്‌ക്കപെടും. എന്തോ ഗോപിക അതിലേക്ക് പോകും എന്ന് കരുതിയപ്പോൾ ഒരിക്കൽ താൻ ഒരുപാട് മനസ്സ് കൊണ്ട് സ്നേഹിച്ച പെൺകുട്ടി അല്ലെ അവൾ. അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി ആണ് അരുൺ ശ്രമിച്ചത്. എന്നാൽ അപ്പോഴേക്കും ഗോപിക അരുണിൽ നിന്ന് ഒരുപാട് അകന്നു കഴിഞ്ഞിരുന്നു. അരുണിന്റെ കണ്ണീരിൽ പോലും അവൾ ആനന്ദം കണ്ടെത്തി. നന്ദൻ ഇപ്പോൾ ബാംഗ്ലൂരിലേക്ക് വന്നു കൊണ്ട് ഇയിരിക്കുക ആണ്. അരുണിനെ ആ വീട്ടിൽ നിന്ന് പുറത്താക്കി കഴിഞ്ഞു… വീണ്ടും റോഡിലേക്ക് പിടിച്ചു തെള്ളിയ അരുൺ ഫോൺ എടുത്തു ചൈതന്യയെ വിളിച്ചു….

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *