?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 358

അരുൺ :എന്നാൽ ഞാൻ നിന്നോട് പറയുന്നത് കേൾക്ക് ഇന്ന് രാത്രി നീ ഒരു പാർട്ടിക്കും പോകേണ്ട..

ഗോപിക :അതെന്താ..

അരുൺ :നിന്നോട് അത് ഞാൻ എടുത്തു പറയണോ ഗോപിക. അവിടെ നടക്കുന്നത് മഹാ മോശം വൃത്തികേടുകൾ ആണ്…

ഗോപിക :അതെന്താ അവരുടെ മുൻപിൽ വെച്ച് പറയാഞ്ഞത്… മനസ്സിൽ ആയി ആൺപിള്ളേരുടെ മുൻപിൽ നിൽക്കുമ്പോൾ നട്ടെല്ല് വേണം.. അത് നിങ്ങൾക്ക് ഇല്ല. അപ്പോൾ ഭാര്യയുടെ ഇങ്ങനെ ഉള്ള കഴപ്പ് കുറച്ചു കണ്ടില്ലെന്ന് നടിക്കണം.

ഗോപിക ദേഷ്യത്തോടെ മുറിയുടെ ഡോർ തുറന്നു ഇറങ്ങാൻ ഒരുങ്ങിയപ്പോൾ പുറത്ത് ജോണും സലീം ഗ്ലോറിയും നിൽക്കുന്നു. ഗോപികയോട് താഴേക്ക് പോകാൻ പറഞ്ഞു എന്നിട്ട് ജോണും സലീമും വന്നു അരുണിന്റെ തോളിൽ കൈ ഇട്ട് താഴേക്ക് നടന്നു. ചിരിച്ചു കൊണ്ട് ജോൺ സംസാരിക്കുന്നത് ഒരു വല്ലാത്ത കൊല വിളി പോലെ അരുണിന് തോന്നി.

ജോൺ :നിന്നോട് ഞാൻ പറഞ്ഞത് അല്ലേ നിന്റെ പഴയ കഴപ്പ് ഇവിടെ വന്നു ഇറക്കരുത് എന്ന്… അപ്പോൾ പിന്നെ എന്താ ഇവിടെ ഇപ്പോൾ നടന്നത്.

അരുണിന്റെ കഴുത്തിൽ പിടിച്ചു പുറത്തേക്ക് തെള്ളി വിട്ടു. അതേ സമയം അകത്തു നിന്ന് ഗോപിക പുറത്തേക്ക് അത് കണ്ട് കൊണ്ട് ഇറങ്ങി വന്നു. സലീം അരുണിന്റെ കോളറിൽ പിടിച്ചു പൊക്കി എടുത്തു അടിക്കാൻ ഓങ്ങിയപ്പോൾ അരുൺ അത് തടഞ്ഞു കൊണ്ട് സലീമിനെ അടിച്ചു താഴെ വീഴ്ത്തി. നായകന്റെ ഒരു തിരിച്ചു വരവ് പോലെ ആയിരുന്നു ആ കാഴ്ച. അരുണിന്റെ അടുത്തേക്ക് ചാടി വന്ന ജോണിനെ ഒറ്റ ചവിട്ടിനു അരുൺ നിലത്ത് ഇട്ടു. നട്ടെല്ല് ഇല്ലെന്ന് പറഞ്ഞ തന്റെ ഭാര്യയുടെ മുൻപിൽ തന്നെ വെച്ച് തന്റെ നട്ടെല്ല് നിവർത്തി കാണിച്ചു കൊടുത്തു. വീണ്ടും എഴുന്നേറ്റു വന്ന സലീമിനെ അരുൺ തുണിലേക്ക് ചേർത്ത് വെച്ച് ഇടിക്കാൻ തുടങ്ങി. സലീമിനെ ഇടിക്കുമ്പോളും അവന്റെ നോട്ടം മുഴുവൻ ഗോപികയുടെ മുഖത്തേക്ക് ആയിരുന്നു. പെട്ടന്ന് അരുണിന്റെ തലയ്ക്കു ജോൺ കൈയിൽ കിട്ടിയ ഒരു കമ്പ് എടുത്തു അടിച്ചു. ഒരു നിമിഷം അരുൺ നിസ്സഹായനായി നിന്നു. പിറകിൽ നിന്ന് അടിച്ച ജോണിനെ തിരിഞ്ഞു നോക്കി കൊണ്ട് അവന്റെ നേർക്ക് കൈ നീട്ടി അപ്പോഴേക്കും സലീം എഴുന്നേറ്റു അവന്റെ കൈയിൽ പിടിച്ചു പിറകിലേക്ക് തിരിച്ചു പിടിച്ചു ജോൺ അരുണിന്റെ മുഖത്ത് ആഞ്ഞടിച്ചു. അരുൺ വീണ്ടും നിസ്സഹായനായി നിന്ന് പോയി. അവന്റെ കാലിന്റെ പിറകെ ചവിട്ടി മുട്ട് കാലിൽ നിർത്തി. ഗോപിക അവന്റെ അടുത്തേക്ക് നടന്നു വന്നു എന്നിട്ട് അരുണിന്റെ മുടിയിൽ കുത്തി പിടിച്ചു.

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *