?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 358

അതേ സമയം ചൈതന്യ നന്ദനെ കാൾ ചെയ്തു.

ചൈതന്യ :ഹലോ നന്ദാ എവിടെ എത്തി…

നന്ദൻ :ഇനി ഒരുപാട് ഇല്ല ചൈതന്യ ഉടനെ എത്തും..

ചൈതന്യ :അരുൺ ലൊക്കേഷൻ സെൻറ് ചെയ്തത് കിട്ടിയോ?

നന്ദൻ :കിട്ടി…

ചൈതന്യ :പിന്നെ ഞാൻ പുറത്ത് ആണ് നിൽക്കുന്നത്. ഇവിടെ സെക്യൂരിറ്റി ഒക്കെ ശക്തം ആണ്. അരുൺ മതിൽ വഴി അകത്തേക്ക് പോയിട്ടുണ്ട്.

നന്ദൻ :ഒഹ്ഹ്ഹ്ഹ് കുഴപ്പമില്ല ഞാൻ ഉടനെ എത്താം..

ചൈതന്യ :നന്ദാ പിന്നെ ഒരു കാര്യ…

നന്ദൻ :എന്താ ചൈതന്യ പറ…

ചൈതന്യ :അത് ഹരിത കുറച്ചു മുൻപ് അവന്റെ കൂടെ വന്നിട്ട് ഉണ്ട് ഞാൻ കണ്ടു…

നന്ദൻ അത് കേട്ടപ്പോൾ ആകെ തകർന്നു.

ചൈതന്യ :ഹലോ നന്ദൻ…. നീ വിഷമിക്കാൻ വേണ്ടി പറഞ്ഞത് അല്ല. എല്ലാം ഹരിതയുടെ വെറും തെറ്റി ധാരണ ആണ്. ഞാൻ അവളോട്‌ സംസാരിച്ചപ്പോൾ എനിക്ക് അത് മനസ്സിൽ ആയി. കുറച്ചു കഴിയുമ്പോൾ അവൾക്ക് ചതി പറ്റിയെന്നു തിരിച്ചു അറിയും ആ സമയം നീ ഇവിടെ എത്തിയാൽ ഉറപ്പായും നിന്റെ പഴയ ഹരിതയെ നിനക്ക് തിരിച്ചു കിട്ടും..

നന്ദൻ :എനിക്ക് അത് മതി… എനിക്ക് അവളെ തിരിച്ചു വേണം എന്റെ പഴയ പെണ്ണ് ആയിട്ട്. കഴിഞ്ഞത് എല്ലാം ഞാൻ മറക്കാൻ ആഗ്രഹിക്കുന്നു…

ചൈതന്യ :യൂ ഹാവ് ഗ്രേറ്റ് ഹാർട്… നന്ദൻ… നിന്നെ പോലെ ഉള്ള മനുഷ്യർ ഈ ലോകത്ത് ഇപ്പോൾ വിരളമാണ്.. സമയം ഇല്ല നീ എങ്ങനെ എങ്കിലും പെട്ടെന്ന് ഇവിടേക്ക് വാ…

അതേ സമയം അകത്തു കടന്നു എങ്കിലും അതിനുള്ളിലേക് കയറാൻ ഒരു പഴുതു പോലും ഇല്ലാതെ അരുൺ കുരുങ്ങി.എങ്ങനെ എങ്കിലും അകത്തു കടക്കണമ് നഷ്ട്ടപ്പെടുന്ന ഓരോ നിമിഷങ്ങളും വിലപ്പെട്ടത് എന്ന അവനു മനസ്സിൽ ആയി.. അതേ സമയം വേറെ ഒന്ന് രണ്ട് കപ്പ്പിൾസ് കൂടെ അവരുടെ ഇടയിലേക്ക് എത്തി പെട്ടെന്ന് ഹരിതയെ ഞെട്ടിച്ചു കൊണ്ട് അവർ പരസ്പരം മാറ്റി ഇരുന്നു. ഗ്ലോറി ഗോപികയുടെ അടുത്ത നിന്ന് വന്ന കപ്പിൾസിലെ അടുത്തേക്ക് പോയി ഇരുന്നു. അതേ സമയം മറ്റൊരാൾ ഗോപികയുടെ അടുത്തേക്ക് വന്നിരുന്നു. അവരുടെ സ്ത്രീകൾ ഒരാൾ ജോൺ കൂടെയും മറ്റൊരാൾ സലീം കൂടെയും ചെന്നിരുന്നു. പെട്ടെന്ന് അവർ എല്ലാം എഴുന്നേറ്റു എങ്ങോട്ടോ നടക്കുവാൻ ഒരുങ്ങി. ശ്യാം ഹരിതയോട് കൂടെ വരാൻ പറഞ്ഞു. എങ്ങോട്ട് ആണെന്ന് കൈ കൊണ്ട് ആക്ഷൻ കാണിച്ചു എങ്കിലും ശ്യാം വാ പറയാം എന്ന് മാത്രം ആണ് പറഞ്ഞത്. അവർ നേരെ ചെന്നത് മറ്റൊരു വലിയ ഹാളിലേക്ക് ആണ്. അതിന്റെ ഭീമകരമായ ഡോർ തുറന്നു അകത്തേക്ക് ചെന്നപ്പോൾ ഹരിത ആകെ ഞെട്ടി. അതുപോലെ ഗോപികയും ഞെട്ടിപ്പോയി. കുറെ ബെഡുകൾ തറയിൽ നിരത്തി ഇട്ടിരിക്കുന്നു അതിൽ അപ്പോൾ തന്നെ മൂന്നു നാലു കപ്പിൾസ് കിടപ്പുണ്ട്. കുറച്ചു മുൻപ് കണ്ട വയസ്സ് ആയ കപ്പിൾസ് അതിനൊപ്പം ഉണ്ട്. അവരെല്ലാം പൂർണ്ണമായും നഗ്നർ ആണ് എന്നതാണ് സത്യം..

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *