ഗുണ്ടാ വിളയാട്ടം [സ്പൾബർ] 107

 

 

 

മോഹന് പാർട്ടിയിൽ സർവ്വസ്വാതന്ത്രമാണ്.. ഒന്നിനും വിലക്കില്ല..ഇലക്ഷൻ സമയത്ത് വോട്ട് ചോദിക്കാനൊന്നും മോഹൻ പോകില്ല.. അവനിറങ്ങിയാൽ ഉള്ള വോട്ട് കൂടി പോകുമെന്ന് അവന് തന്നെ അറിയാം..

പാർട്ടിക്കെതിരെ വരുന്ന ഏതൊരുത്തനേയും വടിവാള് കൊണ്ട് നേരിടുക എന്നതാണ് മോഹന്റെ പണി.. ചില നേതാക്കൾക്ക് വേണ്ടി സ്വന്തം പാർട്ടിയിൽ പെട്ടവരെ പോലും മോഹൻ വെട്ടിയിട്ടുണ്ട്..

ലഹരിയും,ആവശ്യത്തിന് പെണ്ണും ഈ നേതാക്കൾതന്നെ അവന് എത്തിച്ച് കൊടുക്കും..

 

 

 

✍️… നല്ല തറവാട്ടിൽ പിറന്നവനാണ് മോഹന്റെ അഛൻ.. അയാളും മാന്യനായിരുന്നു.. കോളേജിൽ പഠിക്കുമ്പോഴാണ് മോഹൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്..

പിന്നെ എന്നും ആ കുടുംബത്തിന് തലവേദനയായിരുന്നു.. മോഹന്റെ വഴിപിഴച്ച പോക്കിൽ മനം നൊന്ത് ആദ്യം അഛനും പിന്നെ അമ്മയും മരിച്ചു..

 

 

 

മോഹനെ വീട്ടിൽ നിന്ന് തന്നെ ഒഴിവാക്കി. അമ്മാവൻമാർ ഒത്തിരി പരിശ്രമിച്ചാണ് ദിലീപിന് ഒരു പെൺകുട്ടിയെ കണ്ട് പിടിച്ച് കൊടുത്തത്.. രാഷ്ട്രീയ ഗുണ്ടയായ മോഹൻ ഉള്ള വീട്ടിലേക്ക് പെൺമക്കളെ കെട്ടിച്ചയക്കാൻ ഒരഛനും തയ്യാറായില്ല.. അവസാനം അകന്ന ഒരു ബന്ധത്തിൽ നിന്നാണ് ശിവാനിയെ ദിലീപിന് ഭാര്യയായി കിട്ടിയത്..

 

 

 

മോഹൻ ഇടക്കൊക്കെ വീട്ടിൽ വരും..

ദിലീപുമായി മോഹന് ഒരടുപ്പവുമില്ല.. ശിവാനിക്കാണേൽ അവനെ കാണുന്നത് തന്നെ പേടിയാണ്..എന്നാലും മോഹൻ എന്തേലും ചോദിച്ചാ അവൾ മറുപടി പറയും.. ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്യും..

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *