ഹാദിയ ഒരു മുത്ത് 7 [ജോർജ് സാർ] 24

എടാ വളിയ പെടുത്തിയത് ആണെടാ എന്നെ അനുഭവിച്ചു കുറേ ഇപ്പോൾ നാടും വീടും വീട്ടുകാരും പുറത്താക്കിയ ഒരു മല മൈരൻ മാത്രം ആയി ഞാൻ

ഹഹ നീ പേടിക്കാതെ അളിയാ എന്താ അവന്റ പേര് പറഞ്ഞത് സിനാൻ അല്ലെ അവനെ അല്ല അവന്റെ അമ്മായിനെ വരെ പൂട്ടാം ഞാൻ ഇല്ലെടാ മൈരാ നിന്റെ കൂടെ നീ അവന്റെ നമ്പർ കൊണ്ട call list എടുത്ത് വെക്കാം ആദ്യം അവന്റെ കോണ്ടാക്ടുകൾ അറിയണ്ടേ…

സംഭവം അതോടെ നല്ല വൈബ് ആയി ഒരു പോലീസുകാരൻ കൂടി വന്നപ്പോൾ മൊത്തത്തിൽ ഒരു ഉഷാർ വന്നു എല്ലാർക്കും…. എന്നാലും വളിയൻ എങ്ങിനെ si ആയി 😁

ഞാൻ അത് ഹാദിയോട് പറഞ്ഞു അവളുടെ മുഖം ഒന്ന് തെളിഞ്ഞു ഹൊ ഇപ്പോള ധൈര്യം വന്നത്…. അതെന്തേ എന്നിൽ അല്ലെ അപ്പോൾ നിനക്ക് വിശ്വാസം

അതല്ല അതാവുമ്പോൾ കുറച്ച് പെട്ടെന്ന് സിനാൻക്കാനെ ഒതുക്കാമല്ലോ എന്റെ കാള കുട്ടനെ പെട്ടെന്ന് എനിക്ക് കിട്ടും…..

ആണോടി ഞാൻ അവളുടെ ചന്തിക്ക് പിടിച് ചോദിച്ചു…. ച്ചി വിട് എപ്പോൾ നോക്കിയാലും വേണ്ടത്തിടത്ത കൈ

വേണ്ടാത്ത ഇടമോ നിന്നെ ഞാൻ…

അവൾ എന്നെ തള്ളി മാറ്റി കൊഞ്ഞനം കുത്തി വേഗം റൂമിലേക്കു കേറി പോയി…

മൂത്തപ്പയുടെ ഡിസ്ചാർജ് പേപ്പർ ഒക്കെ റെഡി ആയി…. ഹാദിയെ റൂമിലേക്കു വിളിച്ചു അവൾ വന്നു മൂത്തപ്പയെ കണ്ടു യാത്ര പറഞ്ഞു എന്നെ നോക്കി കണ്ണൊക്കെ നിറയാൻ തുടങ്ങി… ഞാൻ പൊയ്ക്കോ എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു

അവൾ ഡോറിന്റെ അവിടെ പോയി നിന്ന് എന്നെ കൈ കാണിച്ചു വരാൻ പറഞ്ഞു

അടുത്ത് ചെന്നതും കെട്ടിപ്പിടിച്ചു കരച്ചിൽ തുടങ്ങി……

മൂത്താപ്പ കേൾക്കാതെ ഇരിക്കാൻ അടക്കിപിപിടിച് കരയുന്ന അവളെ ഓർത്തപ്പോൾ സങ്കടം തോന്നി…. ഒന്ന് അമർത്തി കരയാൻ പൊലും ഈ പാവത്തിന് ആകുന്നില്ലല്ലോ…

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. എത്ര കമെന്റ് വന്നാലും കഥ നല്ല രീതിയിൽ കൊണ്ടുപോവാൻ ഉദ്യേശിക്കുന്നില്ല അല്ലെ
    ഫെറ്റിഷും തീട്ടവും മൂത്രവും തിന്നുന്നതും ആയ കഥ തനിക്ക് വേറെ എഴുതിക്കൂടെ
    ഈ കഥ അങ്ങനെ നശിപ്പിക്കണോ ..?

  2. ithrak cringe aavanda

Leave a Reply

Your email address will not be published. Required fields are marked *