ആ റിയാസേ ചെറിയ വേദന ഉണ്ട്…
അതൊക്കെ മാറും സിനാനെ ഇതൊക്കെ ചെറിയ വേദനകൾ അല്ലെ കാര്യമാക്കണ്ട എന്തൊക്കെ വേദനകൾ ജീവിതത്തിൽ നമ്മൾക്ക് വരും അതൊക്കെ വച് നോക്കുമ്പോൾ ഇതൊക്കെ ചെറുത് അല്ലെടാ….
അവൻ മറുപടി ഒന്നും പറഞ്ഞില്ല….
ഞാൻ ഹാദിയുടെ നേരെ തിരിഞ്ഞു നമ്മൾ ഇന്ന് ഡിസ്ചാർജ് ആണ്… പൈസ വല്ലതും വേണോ.. ആവശ്യമുണ്ടെങ്കിൽ പറഞ്ഞോ
വേണ്ട ഉണ്ട്….
അവൾ അതും പറഞ് ഞാൻ പോകുന്ന കാര്യം ഓർത്ത് സങ്കടത്തോടെ എന്നെ നോക്കി..
എന്നാ ശരി…. ഞാൻ ഇറങ്ങട്ടെ പോട്ടെ സിനാനെ കാണാം… കാണണം
അതും പറഞ് ഞാൻ പുറത്തിറങ്ങി….
വണ്ടി പമ്പ് വെൽ വിട്ട് അകന്ന് പോകാൻ തുടങ്ങി..
എന്റെ പെണ്ണ് അതോർക്കുമ്പോൾ വല്ലാത്ത ഒരു…
രാത്രി 10 മണി കഴിഞ്ഞു വീട്ടിൽ എത്താൻ… ഹാദി ഇടക്ക് മെസ്സേജ് അയക്കും ഫുഡ് കഴിച്ചോ വീട് എത്തിയോ ഉറക്കം വരുന്നെങ്കിൽ ഡ്രൈവ് ചെയ്യണ്ട എന്നൊക്കെ…
മൂത്തപ്പയെ വീട്ടിൽ ആക്കി ഞാൻ ഇറങ്ങി ചായ വേണോ എന്നവർ ചോദിച്ചു വേണ്ട എന്ന് പറഞ് ഞാൻ ഇറങ്ങി…. ആ വീട്ടിൽ ഞാൻ കേറാറില്ല അല്ല ഞാൻ കേറുന്നത് അവർ ആഗ്രഹിക്കുന്നില്ല… ഹോസ്പിറ്റലിൽ നിൽക്കാൻ ആളില്ലാത്തത് കൊണ്ട് മാത്രം എന്നെ ഉപയോഗച്ചതാണ്….
വീട്ടിൽ എത്തി പാർസൽ വാങ്ങിയ ഫുഡ് കഴിച് കൊണ്ടിരിക്കുമ്പോൾ ഒരു ഓഡിയോ വന്നു…..
എന്താടി പൂറി മോളെ…മിണ്ടാതെ…. ട്ടേ… ഒരു അടിയുടെ ശബ്ദം ആണ്…. നായിന്റെ മോളെ എന്താടി അവൻ നിനക്ക് പൈസ തരുന്നേ….. കിടന്ന് കൊടുത്ത കൂലി ആണോടി…
ഞാൻ എന്ത് തെറ്റാ ചെയ്തെ (കരയുന്നുണ്ട് )… ഇക്കാന്റെ ഫ്രണ്ട് അല്ലെ അത് അത് കൊണ്ട ഞാൻ സംസാരിച്ചത്….

Ithinte bakki
mone 🔥🔥🔥 ഇങ്ങന തന്നെ പോട്ടെ ബാക്കി മൈരോള് പറയാനാ കേക്കണ്ട ഇതു പൊളി 🔥
എത്ര കമെന്റ് വന്നാലും കഥ നല്ല രീതിയിൽ കൊണ്ടുപോവാൻ ഉദ്യേശിക്കുന്നില്ല അല്ലെ
ഫെറ്റിഷും തീട്ടവും മൂത്രവും തിന്നുന്നതും ആയ കഥ തനിക്ക് വേറെ എഴുതിക്കൂടെ
ഈ കഥ അങ്ങനെ നശിപ്പിക്കണോ ..?
അടുത്ത തവണ തന്നെ കൊണ്ട് ഞാൻ നല്ലത് പറയിപ്പിക്കും… കട്ടായം
ithrak cringe aavanda