ഹാദിയ ഒരു മുത്ത് 7 [ജോർജ് സാർ] 27

പോ അവിടെന്ന് രണ്ട് അടിയ കൊണ്ടത് അറിയോ… ചപ്പാത്തി പൊലും ഇങ്ങൾ റിയാസ് അല്ല കോയാസ്ക ആണ്…

ഞങ്ങൾ രണ്ട് പേരും ചിരിച്ചു
ഹാദി ഒരു കാര്യം പറയാം നിന്നെ അടിച്ച ആ കൈ ഞാൻ അത് ഒരിക്കലും ഉയരാത്ത നിലയിൽ ഞാൻ ആക്കും

സാരമില്ല റിയു ഇതെന്റെ വിധി ആണ് ഒരു സന്തോഷം ഉണ്ട്… എനിക്ക് വേണ്ടി നിൽക്കാൻ ഒരാളുണ്ടല്ലോ എന്റെ ഈ കാള കുട്ടൻ അത് മതി…. സിനാൻ ക്രൂരൻ ആണ് റിയു അവൻ എന്തും ചെയും ഞാൻ ഒരിക്കൽ ഒരു പൂച്ചയെ വളർത്തി എവിടെന്നോ കേറി വന്ന ഒരു കുഞ്ഞി പൂച്ച കിങ്ങിണി എന്നായിരുന്നു ഞാൻ പേരിട്ടത്…

അന്ന് എന്നെ തലോടി എന്റെ പിന്നാലെ സ്നേഹത്തോടെ വരാൻ ആ ഒരു ജീവി മാത്രേ ഉണ്ടായിരുന്നുള്ളു മടിയിൽ ഒക്കെ കേറി ഇരിക്കും നല്ല ഭംഗി ആണ് cute….

ഒരിക്കൽ എന്നോടുള്ള കലിപ്പിൽ കിങ്ങിണിയെ എടുത്ത് നിലത്ത് ഒറ്റ ഏറ്…. കുറച്ച് നേരം… പിന്നെ മരിച്ചു….

ഹാദി ഒന്നും മിണ്ടിയില്ല കരയുന്ന ശബ്ദം എനിക്ക് കേൾക്കാം ഞാൻ അതും കേട്ടിരുന്നു… കരയട്ടെ ചെറിയ കാര്യമായി മറ്റുള്ളവർക് തോന്നുമെങ്കിലും അവൾക്കും എനിക്കും അതൊരു നോവ് ആയി…… ഇത് വരെ ഞാൻ കണ്ടിട്ട് പൊലും ഇല്ലാ പക്ഷെ എന്തോ….

ഇത്ര ക്രൂരമായ മനസ്സുള്ള ഒരുത്തൻ ആണോ അവൻ…. നമ്മൾ പുറത്ത് കാണുന്ന മനുഷ്യരെ ഒരിക്കലും നമ്മൾക്ക് പൂർണ്ണമായും മനസ്സിലാക്കാൻ ആവില്ല….

അവളോട് കിടക്കാൻ പറഞ്ഞിട്ട് ഞാൻ ഡ്രൈവിംഗ് തുടർന്ന് 6 മണിക്ക് ഞാൻ indiana ഹോസ്പിറ്റലിന്റെ പാർക്കിങ്കിൽ നിന്നു

7:30 ആയപ്പോൾ ഹാദിയുടെ മെസ്സേജ് എന്റെ റിയു ഉറങ്ങിയില്ലേ 6 മണിക്കൊക്കെ ഓൺലൈനിൽ കാണുന്നുണ്ടല്ലോ….

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. എത്ര കമെന്റ് വന്നാലും കഥ നല്ല രീതിയിൽ കൊണ്ടുപോവാൻ ഉദ്യേശിക്കുന്നില്ല അല്ലെ
    ഫെറ്റിഷും തീട്ടവും മൂത്രവും തിന്നുന്നതും ആയ കഥ തനിക്ക് വേറെ എഴുതിക്കൂടെ
    ഈ കഥ അങ്ങനെ നശിപ്പിക്കണോ ..?

  2. ithrak cringe aavanda

Leave a Reply

Your email address will not be published. Required fields are marked *