ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax] 168

നജ്മ : പിന്നെന്തിനാണ്ണാവോ മൂഡ്..

ഹരി പതിയെ മിററിലൂടെ പുറകോട്ട് നോക്കി, വീണ്ടും രണ്ടുപേരും പൊട്ടിച്ചിരിച്ചു…

നജ്മ : നിനക്ക് ലൈൻ ഒന്നും ഉണ്ടായിരുന്നില്ലേ??

ഹരി : ഇഷ്ടംപോലെ…

നജ്മ : അത് നിന്നെ കണ്ടാലും പറയും…

ഹരി ഒന്ന് പുഞ്ചിരിച്ചു…

ഹരി : അതെന്താ നെജ്ജു അങ്ങനെ പറഞ്ഞത്..

നജ്മ : അല്ല, കാണാൻ അത്രക്കും ഉണ്ട്… അതുകൊണ്ട് ലൈൻ ഇല്ലാതിരിക്കാൻ വഴി ഇല്ല… അതുകൊണ്ട് പറഞ്ഞതാ..

ഹരി : ലൈൻ ഇന്ന് വരും നാളെ പോവും, മറ്റന്നാൾ പുതിയത് വരും വീണ്ടും പോവും… അങ്ങനെ റിപ്പീറ്റ് അടിച്ചു കളിക്കും…

നജ്മ : അത് ശെരി, അപ്പോ നീയൊരു പബ്ലിക് പ്രോപ്പർട്ടി ആണല്ലേ..

ഹരി : ശി…. നീ പറഞ് പറഞ് എന്നെ പിഴപിക്കാതിരുന്ന മതി…

നജ്മ : കണ്ടാലും പറയും… സത്യം പറ നിനക്ക് ഇതുവരെ ബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..

ഹരി : ഉണ്ടായിരുനെടി… കുറേ ഉണ്ടായിരുന്നു…കുറെയെണ്ണം അവരായിട്ട് കളഞ്ഞിട്ട് പോയി, കുറെയെണ്ണം ഞാനായിട്ട് കളഞ്ഞിട്ട് പോയി.. അല്ല, ഇനി പോയില്ലെങ്കിലും കെട്ടാൻ ഒന്നും പറ്റില്ലായിരുന്നു..

നജ്മ : അതെന്താ??

ഹരി : എന്നിട്ട് വേണം അവറ്റകളുടെ ഭർത്താക്കന്മാർ എന്നെ തല്ലി കൊല്ലാൻ..

രണ്ടുപേരും വീണ്ടും ചിരിച്ചു…

നജ്മ : (കുറച്ച് സീരിയസ് ആയി )… ടാ അപ്പോ ഇനി ജീവിതകാലം മുഴുവൻ നീ തനിച്ചിരിക്കാൻ പോവുവ്വാണോ??

ഹരി : തൽകാലം ഇങ്ങനെ അങ്ങ് പോവട്ടെ, പിന്നെ ഭാവിയിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയാൽ അപ്പോ നോക്കാം, രണ്ടാം കേട്ടോ, മൂന്നാം കേട്ടോ ഒന്നും എനിക്ക് ഒരു പ്രശ്നം അല്ല.. അപ്പോ നോക്കാം..

 

നജ്മ : ഓ അപ്പോ ഭാവിയിൽ കെട്ടാനുള്ള പ്ലാൻ ഉണ്ട് അല്ലെ..

ഹരി : ഇത് വല്യ കഥ ആയലോ, നീ എന്നെ കെട്ടിക്കാൻ വന്നതാണോ??

നജ്മ : അതിനെന്തിനാ മാഷേ ചൂട് ആവുന്നേ… മയത്തിൽ പറഞ്ഞാൽ പോരെ..

ഹരി : എനിക്ക് കെട്ടാൻ മുട്ടുമ്പോ ഞാൻ മാഡത്തിനെ അറിയിച്ചോളാം, അപ്പോ താലിയും കൊണ്ട് വന്ന മതി..

The Author

7 Comments

Add a Comment
  1. നല്ലൊരു പ്രണയകഥ ആക്കാമായിരുന്നു സ്നേഹസീമ പോലെ, അതിനിടയിൽ ഇൻകെസ്റ്റും കൂട്ടകളിയും കൊണ്ടു വന്ന് നശിപ്പിച്ചു, ഇത് അവൻ സ്വപ്നം കണ്ടതാണെന്ന് വരുത്തി അടുത്ത ഭാഗം എഴുതിക്കൂടെ

  2. ലൈംഗിക സുഖത്തിനും വേണ്ടി കുട്ടികളെ ഉല്പാദിപ്പിച്ചു അനാഥാലയത്തിൽ ഏൽപ്പിക്കുന്നത് നല്ല പ്രവണതയല്ല. കഥക്ക് ഹരം കിട്ടാൻ വേണ്ടിയായിരിക്കും ഇങ്ങനെ ഒരു നീക്കം നടത്തിയത്.
    മഹാരാഷ്ട്രയിൽ പോയി അമ്മയും മകളും പ്രസവിച്ച ശേഷമുള്ള വിശേഷങ്ങളും അതിനിടയിൽ ജമാലിക്ക നാട്ടിൽ വന്നപ്പോൾ ഇവരെ കാണാഞ്ഞ് അസ്വസ്ഥനാകുന്നതും താൻ ഹരിയാൽ വഞ്ചിക്കപ്പെട്ടുവെന്നും ഭാര്യയും മക്കളും അതിന് കൂട്ട് നിന്നു എന്നുള്ള വസ്തുത മനസ്സിലാക്കുന്നതും തുടർന്നുണ്ടാകുന്ന രംഗങ്ങളും അവതരിപ്പിച്ചാൽ നന്നായിരുന്നു.
    ഒരു വായനക്കാരന്റെ മനസ്സിലെ ആഗ്രഹം മാത്രം.

  3. First part theme looked good and had lot of expectations but the second part was hopeless, I thought the writer could have done better and more justice to the story – mother and daughter pregnancy…orphanage… An unimaginable fantasy.
    This is what I felt,maybe others liked it.

  4. തുടരൂ plss

  5. Please oru tail end ezhuthu bro

  6. Ayyo nirthi pokalle

  7. ആസ്റ്റി

    കഥ കൊള്ളാം, കളി ഒരു വകക്ക് കൊള്ളില്ല

Leave a Reply

Your email address will not be published. Required fields are marked *