“മലയാളിയാണോ….???
കൊടും ചൂടത്ത് തലയിലൂടെ തണുത്ത വെള്ളം കോരി ഒഴിച്ചാൽ ഉള്ള അവസ്ഥ എങ്ങനെ ഉണ്ടാകും അത് ആയിരുന്നു എനിക്ക്….
“ആ അതേ….”
“എന്താ പേര്….??
“ആസിഫ്….”
“ഞാൻ സൽമ….. ബാബ പറയുന്നത് നിന്നോട് പേടിക്കണ്ട ഇവിടെ പണി കുറവാകും… പിന്നെ ഈ ഏരിയയിൽ വീടുകൾ ആയി വരുന്നതെ ഉള്ളു വീട് വന്നാൽ ഒരുപാട് കൂട്ടുകാർ ഉണ്ടാകും…. എന്നൊക്കെയ….”
ഞാൻ സമാധാനത്തോടെ തലയാട്ടി…. എന്നെയും നോക്കി നിന്ന അറബി പോക്കറ്റിൽ നിന്നും രണ്ട് ചാവി എടുത്ത് തന്നിട്ട് അവളോട് പറഞ്ഞു….
ചാവി വാങ്ങി നോക്കി നിന്ന എന്നോട് സൽമ പറഞ്ഞു….
“അതിലൊന്ന് റൂമിന്റെയാ മറ്റേത് ബൈക്ക് ഉണ്ട് അവിടെ അതിന്റെയാ… നിനക്ക് കടയിൽ പോകാനും വരാനും…..”
അപ്പൊ അടുത്ത് കട ഉണ്ട്…. അത് മതി…. ഞാൻ അതിനെല്ലാം തലയാട്ടി നിന്നു…… അറബി പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിൽ നിന്ന് നൂറിന്റെ രണ്ട് മൂന്ന് നോട്ടുകളും എനിക്ക് നേരെ നീട്ടി…. ഒന്ന് മടിച്ചു നിന്ന എൻ്റെ പോക്കറ്റിൽ വെച്ച് അയാൾ സലാം പറഞ്ഞു കാറും എടുത്ത് പോയി…… ഞാൻ ബാഗും എടുത്ത് റൂം ലക്ഷ്യമാക്കി നടന്നപ്പോ എന്നെ സൽമ വിളിച്ചു …. ചോദ്യ ഭാവത്തിൽ തിരിഞ്ഞു നോക്കിയ എന്നോട് പറഞ്ഞു….
“ഭക്ഷണത്തിന്റെ നേരമായാൽ ഞങ്ങൾ റൂമിന്റെ വെളിയിൽ കൊണ്ടു വന്നു വെക്കാം…..”
“ഉം…”
“എന്ത് ആവശ്യം ഉണ്ടെങ്കിലും പറഞ്ഞോളൂ…. ട്ടാ….”
“ഉം…”
“പേടിക്കാൻ ഒന്നുമില്ല അയാൾ നല്ല മനുഷ്യനാ…. ഇത് അയാളുടെ ചിന്ന വീടാ…..”
അതിലെന്തോ ദുരൂഹത ഉണ്ടല്ലോ ഞാൻ അവളെ തന്നെ നോക്കി നിന്നു….
“അതെ അയാളുടെ ആദ്യ ഭാര്യയും മക്കളും ടൗണിൽ ആണ്… ഈ വീട് അയാളുടെ പുതിയ ഭാര്യയ്ക്ക് ഉള്ളതാ…..”
“അവരുണ്ടോ ഇവിടെ….???
“ഹഹഹ…ഇല്ല അടുത്ത ആഴ്ചയാണ് കല്യാണം ….”
പടച്ചോനെ…. ഈ പ്രായത്തിലോ…. ഞാൻ മനസ്സിൽ പറഞ്ഞു…..
“എന്ന ആസിഫ് പോയി… വിശ്രമിച്ചോ….. പിന്നെ ഇത് ഹന്ന… ഇത്തിയൊപ്പിയ ആണ് സ്ഥലം….”
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഇടുമോ 🙏സൽമയെ കൂടി കൂട്ടി ഒരു ത്രീസോം പൊളിക്കും 👌അപ്പോൾ അവർക്കു പേടിക്കാതെ ചെയ്യാൻ പറ്റും 😉
Second part please…
wow….wow, super erotic, pl. keep on writing, enjoyed it,felt like its a genuine n real story.ummwa….
ഇതിന്റെ ബാക്കി എഴുതുമോ…
ഒരു ഹാപ്പി എൻഡിങ്…
അൻസിയ… പൊന്നേ… ഉമ്മ… ഉമ്മ… ഉമ്മ… ??????????? ഇതിന്റെ അടുത്ത ഭാഗവും കൂടി താ… അവളെ അവൻ നാട്ടിൽ കൊണ്ട് കല്യാണം കഴിച്ചു കൂടെ പൊറുപ്പിച്ചു അവൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുക്കണം… ന്നിട്ട് അവൾ അവന്റെ കുട്ടിയെ പ്രസവിക്കുകയും വേണം… പിന്നീട് അവൾ അവൻ ഭാര്യയായി, അവന്റെ കുട്ടികളുടെ അമ്മയായി അവന്റെ കൂടെ തന്നെ കഴിയണം…
ഇതിന്റെ ബാക്കി എഴുതാമോ പ്ലീസ് ??
ബാക്കി എവിടെ എഴുതി തുടങ്ങിലെ
പോളിയാണ് മോളെ കലക്കി ???❤️❤️❤️❤️?????
ആഹാ ഇതു ഒരു വെറൈറ്റി ആണല്ലോ
Polichikkinnn bakikk vendi waiting
സൂപ്പർ. ഹെനയെ തിരിച്ചു കൊണ്ട് വരണം. എനിക്ക് 3 പേരെയും ഒന്നടിക്കണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്.
Next part onnu ezhuthikkode
appozhekkum oante thala poytindavun
Ath veruthe parayukaya. Arabi penn vijarichal yethra kalam venamenkilum kalikkam
Next part pls uploaded
ബാക്കി ഉണ്ടെങ്കിൽ എഴുത്
Ipola vayiche….superb
Next part
ഹോസ്സ് ഡ്രൈവർ അടുത്ത ഭാഗം വേണം, അറബിച്ചിയും സലമായും പിടിനെ അവസാനം മനം മാറി ഹന്ന യെ തിരിയെ കൊണ്ടു വരണം, ഉമ്മ
ഫീൽ..❤
Oh!
Second part venam plzz