ഹൗസ് ഡ്രൈവർ [അൻസിയ] 2391

എന്നിട്ട് ഒരു വിരൽ അവളുടെ നേരെ ചൂണ്ടി…. എന്നെപോലെ തന്നെ മുറി ഇംഗ്ലീഷ്…. ഞാൻ ആ എന്ന് തലയാട്ടി…. ഒരു രണ്ട് മൂന്ന് സെക്കന്റ് കൂടി അവിടെ നിന്നിട്ട് അവൾ തിരിച്ചു നടന്നു അപ്പോഴും അവളെന്തൊ പറഞ്ഞു… മനസ്സിലായില്ല….. പിന്നെ ചെവിയിൽ രണ്ട് വിരലുകൾ ഫോൺ ചെയ്യുന്നത് പോലെ പിടിച്ച് ആംഗ്യം കാട്ടി…. വിളിക്കാൻ ആണോ പറയുന്നത്…. അതിന് മറുപടി അപ്പോൾ തന്നെ കിട്ടി…. വേണ്ടന്ന് അവൾ ചൂണ്ടു വിരൽ ഇളക്കി പറഞ്ഞു….. പിന്നെ ടൈപ്പ് ചെയ്യുന്നത് പോലെ ഫോണിൽ കാണിച്ചു തള്ള വിരൽ കൊണ്ട് ഒക്കെ കാണിച്ചു… ഞാനും ഒരു ആവേശത്തിൽ ഒക്കെ എന്ന് പറഞ്ഞു….. തിരിച്ചവൾ നടക്കുമ്പോ നേരത്തെ കണ്ടതിലും അരക്കെട്ട് ഇളകിയിരുന്നു… അല്ല ഇളക്കുക ആയിരുന്നു അവൾ എന്നെ കാണിക്കാൻ….. എന്തായാലും ഞാൻ ഹാപ്പി ആയി…..

രത്രി ഭക്ഷണം കൊണ്ടു വരാൻ വന്നിട്ടും അവർ രണ്ടു പേരും കുറെ നേരം എന്നോട് സംസാരിച്ചു… അപ്പൊ പകല് കണ്ട യൂണിഫോം ആയിരുന്നില്ല അവർക്ക്…. ഹന്ന ഒരു നൈറ്റി പോലത്തെ ഡ്രെസ്സും സൽ‍മ നാട്ടിലെ ചുരിദാറും….. രണ്ടു പേരെയും ഞാൻ അവർ കാണാതെ നോക്കി ഇരുന്നു പക്ഷെ ഹന്ന ഇടക്കിടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു….. സൽ‍മ നാട്ടിലെ വിവരങ്ങൾ പറഞ്ഞും ചോദിച്ചും നിശ്വാസം വിട്ട് ഇരിക്കുമ്പോ ഞാനും ഹന്നയും കണ്ണുകളിൽ നോക്കി അറിയാവുന്ന തരത്തിൽ മൗന സംസാരം നടത്തി….. പോകാൻ നേരം സൽമ എന്നോട് പറഞ്ഞു…

“ഈ ഒരാഴ്ചയെ ഇത് പോലെ മിണ്ടാനും ഇവിടെ ഇരിക്കാനും ഒക്കെ പറ്റു…..”

“മാഡം വന്നാൽ പറ്റില്ലേ….???

“എങ്ങനത്തെ ആളാണെന്ന് അറിയില്ലല്ലോ…..”

“ഈ നാട്ടുകാരി ആണോ…??

“ഹേയ്… മിസിരി ആണ്…. അതാ സമാധാനം…”

“അതെന്തേ….???

“ഇവിടുത്തെ പെണ്ണ് ആണെങ്കിൽ ഒടുക്കത്തെ പൈസകാരി ആകും അപ്പൊ ജാഡയും കൂടും… ഇത് പാവങ്ങൾ ആകും അതല്ലേ ഈ കിളവന് കിട്ടിയത്…. “

“പ്രായം ഉള്ള സ്ത്രീ ആകുമല്ലേ….??

“എന്ന വല്ല ഖത്തർ പെണ്ണിനേയും കെട്ടിക്കൂടെ…. ഇത് ആസിഫ് നോക്കിക്കോ ഇരുപത് വയസ്സ് ആയി കാണില്ല….”

120 Comments

Add a Comment
  1. Second part please…

  2. wow….wow, super erotic, pl. keep on writing, enjoyed it,felt like its a genuine n real story.ummwa….

  3. ❤️❤️❤️

    ഇതിന്റെ ബാക്കി എഴുതുമോ…

    ഒരു ഹാപ്പി എൻഡിങ്…

  4. അൻസിയ… പൊന്നേ… ഉമ്മ… ഉമ്മ… ഉമ്മ… ??????????? ഇതിന്റെ അടുത്ത ഭാഗവും കൂടി താ… അവളെ അവൻ നാട്ടിൽ കൊണ്ട് കല്യാണം കഴിച്ചു കൂടെ പൊറുപ്പിച്ചു അവൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുക്കണം… ന്നിട്ട് അവൾ അവന്റെ കുട്ടിയെ പ്രസവിക്കുകയും വേണം… പിന്നീട് അവൾ അവൻ ഭാര്യയായി, അവന്റെ കുട്ടികളുടെ അമ്മയായി അവന്റെ കൂടെ തന്നെ കഴിയണം…

  5. ഇതിന്റെ ബാക്കി എഴുതാമോ പ്ലീസ് ??

  6. ബാക്കി എവിടെ എഴുതി തുടങ്ങിലെ

  7. പോളിയാണ് മോളെ കലക്കി ???❤️❤️❤️❤️?????

  8. ആഹാ ഇതു ഒരു വെറൈറ്റി ആണല്ലോ

  9. അൻസിയ കാമുകൻ

    Polichikkinnn bakikk vendi waiting

  10. സൂപ്പർ. ഹെനയെ തിരിച്ചു കൊണ്ട് വരണം. എനിക്ക് 3 പേരെയും ഒന്നടിക്കണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്.

  11. Next part onnu ezhuthikkode

    1. appozhekkum oante thala poytindavun

      1. Ath veruthe parayukaya. Arabi penn vijarichal yethra kalam venamenkilum kalikkam

  12. Next part pls uploaded

    1. ബാക്കി ഉണ്ടെങ്കിൽ എഴുത്

      1. Ipola vayiche….superb

  13. Next part

  14. കുട്ടി

    ഹോസ്സ് ഡ്രൈവർ അടുത്ത ഭാഗം വേണം, അറബിച്ചിയും സലമായും പിടിനെ അവസാനം മനം മാറി ഹന്ന യെ തിരിയെ കൊണ്ടു വരണം, ഉമ്മ

  15. അൻസിയുടെ അടിമ

    ഫീൽ..❤

  16. Second part venam plzz

Leave a Reply

Your email address will not be published. Required fields are marked *