ഞങ്ങളുടെ ജീവിതത്തിലെ ഒരു അടിപൊളി കാലഘട്ടം അങ്ങനെ അവസാനിച്ച് കൊണ്ടിരിക്കുന്ന സമയം . രണ്ടു കൊല്ലം അവിടെ പടിച്ചിട്ടും ഞങ്ങള്ക്ക് കട്ട ചങ്ക് എന്ന് പറയത്തക്ക രീതിയില് ഒന്നും ഫ്രെൻഡ്സ് ഇല്ലായിരുന്നു . കട്ടക്ക് ഞാനും ചിന്നു മാത്രം .
അങ്ങനെ +2 ഫെയർ വെല് ദിവസം എത്തി , എന്നോ മനസ്സില് മോട്ടിട്ട പ്രണയം എങ്ങനെ അവളോട് തുറന്ന് പറയും എന്ന ടെൻഷനിൽ ഞാൻ ഇരിക്കുവാണ് .
വേറെ ആരും അല്ല ചിന്നു തന്നെ . കുഞ്ഞ് നാൾ മുതല് കൂടെ കളിച്ച് പഠിച്ച് വളർണാതാണ് എന്റെ ഇഷ്ടം അവൾ അംഗീകരിക്കുമോ എന്ന് പോലും അറിയില്ല . ഈ ഒരു നല്ല ഫ്രെണ്ട്ഷിപ് നഷ്ടം ആകുമോ എന്ന പേടി വേറയും .
എപ്പോഴാണെന്ന് അറിയില്ല പക്ഷെ ഈ സൗഹൃദം ഒരു പ്രണയത്തിലേക്ക് വഴിമാരുക ആയിരുന്നു.
ഞാൻ ഇപ്പോഴും ഇനി എന്ത് ..എങ്ങനെ .. എന്ന ചിന്തയിൽ സ്കൂളിലെ ഒഴിഞ്ഞ കോണിലെ സ്റ്റെപിൽ ഇരിക്കുവാണ്.
” ഡാ അപ്പു നീയെന്താ ഇവിടെ വന്ന് ഇരിക്കുന്നത് , വാ ”
“ഡീ …”
“എന്താടാ , എന്താ നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നത് എന്തേലും പ്രശ്നം ഉണ്ടോ”
“ഡീ , അത്… ചിന്നു ഞാൻ ഒരു കാര്യം പറയാം , ഞാൻ നിന്നോട് പറയണോ എന്ന കൊറേ ആലോജിച്ചതാ … പക്ഷേ പറഞ്ഞില്ലെങ്കിൽ… ”
അവളുടെ മുഖത്ത് ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ ഉള്ള ആകാംഷ ഉണ്ട്
“ഡാ നീ നിന്ന് തത്തികളിക്കാതെ കാര്യം പറ”
” ഡീ .. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവാടി , നമുക്ക് ഒന്നിച്ചൂടെ..”
ഇത്രെയും ഞാൻ പറഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു പക്ഷെ അവളുടെ മുഖത്ത് ചെറിയ ഒരു ദേശ്യം ഉള്ളത് പോലെ എനിക്ക് തോന്നി .
“ഡാ ഇത് നമ്മുക്ക് പിന്നെ സംസാരിക്കാം , നീ വന്നേ…”
അവള് ഇത്തിരി കനത്തിൽ പറഞ്ഞു തിരിഞ്ഞ് നടന്നു .
ഈ കഥയുടെ തുടർ ഭാഗങ്ങൾ kadhakal (dot) കോം എന്ന സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ് . “ഹൃദ്യം” എന്നോ “മണവാളൻ” എന്നോ സെർച്ച് ചെയ്താൽ അത് ലഭിക്കുന്നതാണ് … Over കമ്പി ഈ കഥയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇവിടെ നിന്നും മാറുന്നത്. എല്ലാവരും മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു …
ഈ ഭാഗത്തിന് എനിക് നിങൾ നൽകിയ പിന്തുണയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ❤️❤️
സ്നേഹത്തോടെ
മണവാളൻ ❤️?
ലൈക്കിന്റെ എണ്ണം ഒന്നും നോക്കണ്ട അടുത്ത പാർട്ട് വേഗം പോരട്ടെ. ഒന്നും പറയാൻ ഇല്ല
With Love❤️
പടയാളി?
പടയാളി❤❤❤, ലൈക് കുറഞ്ഞാലും നമ്മൾ പോരാടും ?. അടുത്ത ആഴ്ച തരാം അടുത്ത പാർട്.
Tnx❤
Next part
?
മണവാളൻ bro,
കഥ അടിപൊളിയായിട്ടുണ്ട് ട്ടോ? അടുത്ത പാർട്ട് വേഗം തരണേ ?
❤️
Adipoli bakki pooratte
Tnx bro ❤️❤️
വൈകാതെ തരാം
മോനേ അരുണേ…. ?
?? തൽകാലം അല്ല ? ഇത് വേറെ ഗ്രാമം
തോട്ടപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ ഒക്കെ വരുന്ന കഥ ഒരെണ്ണം പ്ലാനിൽ ഉണ്ട് ? ഇത് കഴിഞ്ഞു അത് തുടങ്ങാം. ഇവിടെ അല്ല kadhakal ൽ ആയിരിക്കും.
(NB: സ്ഥലവും, സ്ഥാപനങ്ങളും ചില കഥാപാത്രങ്ങളുടെ പേരും സാങ്കല്പികം മാത്രം ??)
സ്പീഡ് ഒക്കെ സെറ്റ് ആക്കാം ?
?
അടിപൊളി, ഉഷാറാക്കി എഴുതു, page കൂടി കൂട്ടിയാൽ പൊളിക്കും
Tnx Rashid Bhai ❤️❤️
എല്ലാം സെറ്റ് ആക്കാം ?
Bro super.. വേഗം അടുത്ത part വേണേ… ???
കുട്ടാ tnx ❤❤❤❤
വൈകിക്കില്ല ??
Witcher ബ്രോ tnx ..❣️❣️
കാത്തിരിക്കൂ പുള്ളേ…..???
Amalu clt എല്ലാരും വായിക്കട്ടെടാ ???
അടുത്തത് ഉടനെ തരാം ….❤️❤️
Veraa 2 platform ethaa broo pls reply
Kollam bro… Continue… ?
❤️❤️?tnx bro
Pls continue bro
?? ❤️
അടിപൊളി സ്റ്റോറി ആയിട്ടുണ്ട് ബ്രോ തുടരുക പേജ് കൂട്ടി അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു ???
ജിന്നേ tnx ❤️?
പേജ് കൂട്ടാൻ നോക്കാം?❤️❣️
Nalla story broo… Ithokke alle thudarendathu…. Pinne vannathu chinnu aayirikkum alle?
Witcher ബ്രോ tnx ..❣️❣️
കാത്തിരിക്കൂ പുള്ളേ…..???