Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹൃദ്യം 1 [മണവാളൻ] 300

Kambi Views 83901

ഹൃദ്യം 1

Hridyam Part 1 | Author : Manavalan


ബാംഗ്ലൂർ: “🎶താപങ്ങളേ…..രൂപങ്ങളായി ……🎶(ഫോൺ റിങ്സ്)”

“ഹലോ” . . മറുവശത്ത് നിന്നും ഒരു ഗാംഭീര്യ മായ ശബ്ദം “ഹലോ ഇത് അഖിൽ അല്ലേ” . . “അതെ ..ആരാണ്?” . . “മോനെ ഞാൻ ചിന്നുൻ്റെ അച്ഛൻ ആണ്” OMG  The one and Only ചന്ദ്ര ശേഖരൻ നായർ , അത് കേട്ട് ഞെട്ടാൻ അധികം സമയം വേണ്ടി വന്നില്ല നല്ല അസ്സൽ ആയി ഞെട്ടി. . അയാൾ തുടർന്നു .” സുഖം ആണോ മക്കളേ നിങ്ങൾക്ക്”

“അതെ അച്ഛാ..” . .

“മോനെ ചിന്നുന് ഒന്ന് ഫോൺ കൊടുക്കുമോ” . . “ഇപ്പൊ കൊടുക്കാം ” ഞാൻ മറുപടി നൽകി ചിന്നുനെ  വിളിച്ചു . . “ചിന്നു.. ചിന്നു.. ഇങ്ങോട്ട് വന്നെ” . . “എന്താടാ കെടന്നു കാറുന്നത്” . ഞാൻ അവൾക്ക് നേരെ ഫോൺ നീട്ടി . “ഹലോ” . “മോളേ ചിന്നു അച്ഛൻ ആടി” . “അ … അച്ഛാ…” അവളുടെ കണ്ണുകൾ നിറഞ്ഞു. ശബ്ദം ഇടറയിരുന്നു

കാരണം ഞങ്ങളുടെ ഒരു പ്രണയ വിവാഹം ആയിരുന്നു. അതും വീട്ടുകാരുടെ എതിർപ്പോടെ. 3 വർഷത്തിനു ശേഷം ആണ് ഇങ്ങനെ ഒരു call നാട്ടിൽ നിന്നും വരുന്നത്.

അച്ഛൻ തുടർന്ന് ” മോളേ .. ഈ അച്ഛനോട് മക്കൾ ക്ഷെമിക്ക്. അച്ഛന് തെറ്റ് പറ്റി പോയി , അഖിൽ നോടും പറഞ്ഞേക് എനിക്ക് ഒരു ദേഷ്യവും അവനോട് ഇല്ലെന്ന് ” . അദ്ദേഹത്തിൻ്റെ ശബ്ദവും ഇടരുന്നുണ്ടായിരുന്ന്.

“നിങൾ ഉടനെ നാട്ടിലേക്ക് വരണം. ഞാൻ അതിനാണ് നിങ്ങളെ വിളിച്ചത്, നിങൾ വരാതിരിക്കരുത്” . എന്ന് പറഞ്ഞ്, അധികം സംസാരിക്കാതെ ആയാൾ ഫോൺ കട്ട് ചെയ്തു. . ഇപ്പോഴും അച്ഛൻ വിളിച്ച ആ ഷോക്കിൽ നിക്കാണ് ചിന്നു.

” ചിന്നൂസേ…” അവൾ ഒന്ന് ഞെട്ടി തിരിഞ്ഞു എന്നെ നോക്കി

The Author

27 Comments

Add a Comment
  1. മണവാളൻ

    ഈ കഥയുടെ തുടർ ഭാഗങ്ങൾ kadhakal (dot) കോം എന്ന സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ് . “ഹൃദ്യം” എന്നോ “മണവാളൻ” എന്നോ സെർച്ച് ചെയ്താൽ അത് ലഭിക്കുന്നതാണ് … Over കമ്പി ഈ കഥയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇവിടെ നിന്നും മാറുന്നത്. എല്ലാവരും മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു …

    ഈ ഭാഗത്തിന് എനിക് നിങൾ നൽകിയ പിന്തുണയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ❤️❤️

    സ്നേഹത്തോടെ

    മണവാളൻ ❤️😊

  2. പടയാളി 🔥

    ലൈക്കിന്റെ എണ്ണം ഒന്നും നോക്കണ്ട അടുത്ത പാർട്ട്‌ വേഗം പോരട്ടെ. ഒന്നും പറയാൻ ഇല്ല
    With Love❤️
    പടയാളി🔥

    1. മണവാളൻ

      പടയാളി❤❤❤, ലൈക് കുറഞ്ഞാലും നമ്മൾ പോരാടും 😉. അടുത്ത ആഴ്ച തരാം അടുത്ത പാർട്.
      Tnx❤

    1. മണവാളൻ

      👍

  3. 🌼പുഷ്പൻ 🌼

    മണവാളൻ bro,
    കഥ അടിപൊളിയായിട്ടുണ്ട് ട്ടോ👍 അടുത്ത പാർട്ട്‌ വേഗം തരണേ 😊

    1. മണവാളൻ

      ❤️

  4. Adipoli bakki pooratte

    1. മണവാളൻ

      Tnx bro ❤️❤️
      വൈകാതെ തരാം

  5. മണവാളൻ

    മോനേ അരുണേ…. 😁

    😅😅 തൽകാലം അല്ല 😁 ഇത് വേറെ ഗ്രാമം

    തോട്ടപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ ഒക്കെ വരുന്ന കഥ ഒരെണ്ണം പ്ലാനിൽ ഉണ്ട് 😜 ഇത് കഴിഞ്ഞു അത് തുടങ്ങാം. ഇവിടെ അല്ല kadhakal ൽ ആയിരിക്കും.

    (NB: സ്ഥലവും, സ്ഥാപനങ്ങളും ചില കഥാപാത്രങ്ങളുടെ പേരും സാങ്കല്പികം മാത്രം 😁😁)

    സ്പീഡ് ഒക്കെ സെറ്റ് ആക്കാം 👍

  6. മണവാളൻ

    👍

  7. അടിപൊളി, ഉഷാറാക്കി എഴുതു, page കൂടി കൂട്ടിയാൽ പൊളിക്കും

    1. മണവാളൻ

      Tnx Rashid Bhai ❤️❤️
      എല്ലാം സെറ്റ് ആക്കാം 😁

  8. കുട്ടൻ

    Bro super.. വേഗം അടുത്ത part വേണേ… 🥰😊😊

    1. മണവാളൻ

      കുട്ടാ tnx ❤❤❤❤
      വൈകിക്കില്ല 👍👍

  9. മണവാളൻ

    Witcher ബ്രോ tnx ..❣️❣️
    കാത്തിരിക്കൂ പുള്ളേ…..😁😁😁

  10. മൂന്ന് platform il ആയി മൂന്നുവട്ടം വട്ടം വാഴിച്ചു😂
    അടുത്ത part thaadey😁😁
    ❤️

    1. Veraa 2 platform ethaa broo pls reply

    2. മണവാളൻ

      Amalu clt എല്ലാരും വായിക്കട്ടെടാ 😜😜😊
      അടുത്തത് ഉടനെ തരാം ….❤️❤️

  11. Kollam bro… Continue… 🙂

    1. മണവാളൻ

      ❤️❤️💞tnx bro

  12. Pls continue bro

    1. മണവാളൻ

      😁👍 ❤️

  13. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    അടിപൊളി സ്റ്റോറി ആയിട്ടുണ്ട് ബ്രോ തുടരുക പേജ് കൂട്ടി അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു 💚💚💚

    1. മണവാളൻ

      ജിന്നേ tnx ❤️😃
      പേജ് കൂട്ടാൻ നോക്കാം👍❤️❣️

  14. Nalla story broo… Ithokke alle thudarendathu…. Pinne vannathu chinnu aayirikkum alle😜

    1. മണവാളൻ

      Witcher ബ്രോ tnx ..❣️❣️
      കാത്തിരിക്കൂ പുള്ളേ…..😁😁😁

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: