ഇത്ത 6 [Sainu] 1208

ഈ പെണ്ണിനോട് എത്ര പറഞ്ഞാലും കേൾക്കില്ല.. നിനക്ക് ബുദ്ധിമുട്ട് ആയി അല്ലെ.. മോളെ.

ഏയ്‌ ഇതൊരു ബുദ്ധിമുട്ട് ആണോ അമ്മായി.. ഞങ്ങള്ക്ക് എങ്ങിനെ ആയാലും ഉണ്ടാക്കണ്ടേ അതിലൂടെ ഇച്ചിരി കൂടി കൂട്ടി അത്രയല്ലേ ഉള്ളു..

ആ ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ നീ തീരുമാനിച്ചില്ലേ.. നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അല്ല പിന്നെ..

അയ്യോ ഉമ്മ ഇനി ഇന്നും പോക്ക് നടക്കില്ലേ..

പോയിട്ട് നിനക്ക് ആ പിള്ളേരുടെ കൂടെ കറങ്ങി നടക്കാൻ അല്ലെ. അല്ലാണ്ട് വേറെ പണിയൊന്നും ഇല്ലല്ലോ അവിടെ..

ഇവിടാകുമ്പോ അടങ്ങി ഒതുങ്ങി ഇരിക്കുമല്ലോ നീ.. എന്നും പറഞ്ഞോണ്ട് ഉമ്മ എന്നെ നോക്കി.

അല്ല ഉമ്മ പോയിട്ട് കുറച്ചു പണിയുണ്ട്. ഇന്ന് ചെല്ലാമെന്നു ഞാൻ പറഞ്ഞതാ..

ആരോട് അവിടെ ആരാ ഉള്ളത്.

അങ്ങിനെ ചോദിക്ക് അമ്മായി. അമ്മായി ഇങ്ങിനെ ഒന്നും ചോദിക്കാത്തതോണ്ടാ ഇവൻ ഇങ്ങിനെ കറങ്ങി നടക്കുന്നെ..

എന്ന് പറഞ്ഞോണ്ട് ഇത്ത ഉമ്മയുടെ കൂടെ കൂടി..

ഇനിയെന്തായാലും ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞോണ്ട് ഇത്ത പോയി.

കൂട്ടുകാരോട് ഇന്നെത്താം എന്ന് പറഞ്ഞ ഞാൻ ഒന്നും പറയാനാകാതെ ഇരുന്നു..

ഇത്ത പോയെ വഴിയേ ഞാനും നടന്നു..

അടുക്കളയിലെ തിരക്കിലും ഇത്ത എന്നെ കണ്ടു

അല്ല നീ പോയില്ലേ സൈനു ഞാൻ വിചാരിച്ചു നീ പോയി കാണും എന്ന്.

അതുകൊണ്ട് ഒരാൾക്കുള്ളത് കുറച്ചാണല്ലോ ഞാൻ ഉണ്ടാക്കിയത്.

എന്ന് പറഞ്ഞു എന്നെ കളിയാക്കി.

കൊണ്ടിരുന്നു.

അതിന്നു ഞാൻ ഒന്നും മിണ്ടാതെ ഇത്തയുടെ ചുണ്ടിൽ പിടിച്ചു ഉടച്ചു.

എടാ വേദനിക്കുന്നെടാ വിടെടാ ഉമ്മ വരും സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത ചാടി കളിച്ചു..

ന്നാ ഇനി ഇങ്ങിനെ കളിയാകുമോ ഇല്ല എന്ന് പറ.

ഇല്ല സത്യമായിട്ടും ഞാൻ ഇനി കളിയാക്കില്ല വിടെടാ സൈനു. വേദനിക്കുന്നെടാ.

ഞാൻ കൈ എടുത്തു പിറകോട്ടു മാറിയതും ഇത്ത കത്തിയെടുത്തു കൊണ്ട് നിന്നു.

ഇനി വാ ഇനി ഒന്ന് അടുത്തേക്ക് വാ അപ്പൊ കാണിച്ചു തരാം എന്ന് പറഞ്ഞോണ്ട് നിന്നു.

ചുണ്ടുകളെ ഇത്ത പിടിച്ചു നോക്കുന്നുണ്ട്.

The Author

Sainu

💞💞💞

39 Comments

Add a Comment
  1. സൈനു…… നല്ല കിടുകാച്ചി അവതരണം….

    ????

    1. പോന്നുസേ താങ്ക്സ് ❤️❤️❤️

  2. Hi friends
    Oru old storie undaayirunnu
    Name ariyilla
    Oru auto driver bankill jolli ulla oru girline
    snehikunna kadha
    Kurachu part vazichittund but name ariyilla

  3. എന്താണാവോ ഉദ്ദേശിച്ചേ

  4. പടനമെന്നത് എനിക്കുവേണ്ടിയാണ് എന്ന ചിന്തയിൽ ഞാൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു..

    കുടുംബ ജീവിതം ആഘോഷിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള പണികൾ നമ്മൾ ചെറുപ്പത്തിലേ തുടങ്ങിയിരുക്കണം എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്.

    good message ???

    i like it

    continue…. bro

    1. താങ്ക്സ് നിങ്ങളുടെ സപ്പോർട്ടിനു

  5. adipoli…itha strict discipline domination humilation chooral adi

  6. ബ്രോ നന്നായിട്ടുണ്ട് അടുത്ത പാട്ട് ഉടനെ പ്രതീക്ഷിക്കുന്നു

    1. എത്രയും വേഗം അയക്കാൻ ശ്രമിക്കാം

  7. ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട്

    1. സപ്പോർട്ടിനു നന്ദി ?

  8. ഒന്നും പറയാനില്ല

    1. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇനിയും നൽകണെ

  9. നന്നായിട്ടുണ്ട്

  10. Nice story

  11. Super story, waiting for the next part.

  12. Nice need risky scenes

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി
      ഇതുപോലെയുള്ള നല്ല അഭിപ്രായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
      ഈ സ്റ്റോറി ഒരിക്കലും അങ്ങിനെ ഒരു സിറ്റുവേഷൻ ക്രീയേറ്റ് ചെയ്യുന്നില്ല..
      സലീനക്കും സൈനുവിനും ഇടയിൽ..
      പിന്നെ സാഹചര്യങ്ങൾ എങ്ങോട്ട് മാറുന്നു എന്ന് നമുക്കു കാത്തിരുന്നു കാണാം

  13. Onnum parayanilla nannayittundu kaetto theernath arinjilla

    1. തീർക്കാൻ ആഗ്രഹിച്ചു നിറുത്തിയതല്ല..
      അത്രക് ഇഷ്ടത്തോടെ എഴുതിയതാണ്

      ടൈപ്പ് ചെയ്യാനുള്ള വിഷമം മൂലം ബാക്കിവെച്ചതാണ്..

  14. അവരെ ഒന്നിപ്പിച്ചു കൂടെ…

    ഇത്തയുടെയും പിന്നെ ഓൾടെ കെട്ടി
    യോനും അത്ര രസത്തിൽ അല്ല എന്നു തോന്നുന്നു…

    സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ ?

    1. ഒരുമിക്കാൻ കൊതിക്കുന്ന രണ്ടു ഹൃദയങ്ങൾ തന്നെയാണ് അവർ രണ്ടുപേരും..

      രണ്ടുപേരിൽ ഒരാൾ………?????

      1. അതു എന്താ അങ്ങനെ ഒരു ടോക്ക്..

        1. കാത്തിരുന്നു കാണാം..

  15. ആത്മാവ്

    പൊളിച്ചു മുത്തേ പൊളിച്ചു.. ????.. ഒരു വാക്കുപോലും പോലും വിടാതെ വായിച്ചു.. ഒരു രക്ഷയും ഇല്ല അതുപോലുള്ള അവതരണം ആയിരുന്നു ??. കട്ട സപ്പോർട്ട് ??. തുടർന്നുള്ള ഭാഗങ്ങൾ പെട്ടന്ന് തരാൻ ശ്രെമിക്കുക ( അത്ര മാത്രം കഥയേയും നിങ്ങളുടെ അവതരണവും ഇഷ്ട്ടപ്പെടുന്നതിനാൽ ). ധാരാളം പേജുകൾ ഉള്ളതിനാലും , കഥയും അടിപൊളി ആയതിനാലും.. വായിച്ചു കഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ട് തിയേറ്ററിൽ നിന്നും പുറത്തേക്ക് വന്ന ഒരു ഫീലിംഗ്.. കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ??. ബാലൻസ് പെട്ടന്ന് ഇട്ടേക്കണേ plz.. കാത്തിരിക്കുന്നു ??. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

    1. Thanks.bro
      സപ്പോർട്ട് ചെയ്യുന്നതിന്

      എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ അയക്കാൻ ശ്രമിക്കാം.

  16. നന്നായിട്ടുണ്ട് കേട്ടോ

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.

  17. ഹോ, സൈനു, നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എന്തൊരു ഇമ്പമാർന്ന കഥാവിഷ്കാരം. സലീനയും സൈനുവും തകർക്കട്ടെ. മോളും സൈനുവും തമ്മിലുള്ള ഹൃദയബന്ധം കാണുമ്പോൾ ഉപ്പയും മോളും ആണോയെന്ന് സംശയിച്ചു പോകും, അത്രയും ഹൃദയഹാരിയാണ് ആ നിമിഷങ്ങൾ.
    വളരെ ഹൃദ്യമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ബ്രോ താങ്ക്സ് ?
      ഒരു സ്റ്റോറി എഴുതുക എന്നത് കുറെ നാളായി ഞാൻ ആഹ്രഹിച്ചിരുന്നതാണ്.

      അതിങ്ങനെ ആക്കാൻ കഴിഞ്ഞതിലും നിങ്ങൾ എല്ലാവരും അത് എടുത്തതിലും
      ഒരുപാട്. സന്തോഷം ഉണ്ട്..

      ഇനിയും കട്ടക്ക് കൂടെ ഉണ്ടാകണേ എന്ന് അഭ്യർത്ഥിക്കുന്നു..

  18. Bro egine aanu Malayalam type cheyune

  19. Bro enginne aanu Malayalam type cheyune ethekill app anno?

  20. Iniyum ezhuthanam bro katta support bro

    1. Thanks
      നിങ്ങളെ പോലുള്ളവർ ആണ്വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *