Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജാനി 10 [Fang leng] 285

Kambi Views 108595

ജാനി 10

Jani Part 10 | Author : Fang Leng | Previous Part


 

 

എഴുതണം എന്ന് കരുതിയതല്ല പക്ഷെ പാതി വഴിയിൽ ഉപേക്ഷിക്കാൻ എന്തൊ മനസ്സ് അനുവദിക്കുന്നില്ല അതുകൊണ്ട് തന്നെ പറ്റുന്ന വിധം എഴുതുവാനായി ശ്രമിക്കുകയാണ്

“ജോ ”

അവൾ അറിയാതെ തന്നെ ആ പേര് അവളുടെ നാവിൽ നിന്ന് പുറത്തേക്കു വന്നു ജാനി വേഗം തന്നെ നിലത്ത് നിന്നെഴുന്നേറ്റു ശേഷം പതിയെ ആ രൂപത്തെ ഒന്ന് കൂടി നോക്കി

ജോ :എന്താ ജാനി ഇങ്ങനെ നോക്കുന്നെ ഇത് ഞാൻ തന്നെയാ

ജാനി :ജോ നീ നീ എങ്ങനെ ഇവിടെ ഇത്ര നാൾ എവിടെയായിരുന്നു

ജോ :അതൊക്കെ പിന്നെ പറയാം ആദ്യം എന്റെ കൂടെ വരാൻ നോക്ക്

എന്നാൽ ജാനി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു

ജോ :എന്താ ജാനി മഴ കൂടുന്നതിനു മുൻപ് വാ നമുക്ക് പോകാം

ജാനി :ഞാൻ എന്തിനാ നിന്റെ കൂടെ വരുന്നത് നീ എന്റെ ആരാ ഇത്രയും നാൾ നിന്നെ കണ്ടില്ലല്ലോ ഇപ്പോൾ വന്നേക്കുന്നു

ജോ :ജാനി എല്ലാം ഞാൻ പറയാം നീ ആദ്യം എന്റെ കൂടെ ഒന്ന് വാ പ്ലീസ്

ജാനി അപ്പോഴും മൗനം തുടർന്നു

ജോ :വാശിയൊക്കെ പിന്നെയാകാം ജാനി ഞാൻ നിന്ന് നനയുന്നത് കണ്ടില്ലേ വാ ജാനി പ്ലീസ്

ജാനി ജോയുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി ശേഷം പതിയെ അവനോടൊപ്പം നടന്നു ജോ വേഗം തന്നെ അവളെ തന്റെ ബൈക്കിനടുത്തേക്ക് കൊണ്ട് പോയി

ജോ :കയറിക്കൊ ജാനി

The Author

41 Comments

Add a Comment
  1. ആദ്യമായി ആണെന്ന് തോന്നുന്നു ജോക്ക് ഇത്രയും സ്ക്രീൻടൈം കഥയിൽ കിട്ടുന്നത്.ജെയ്സൺ ഒരു ചെറിയ വിഭാഗത്തിന് അല്ലാതെ ആർക്കും ദാഹിക്കാത്ത ഒരു കഥാപാത്രം ആയിരുന്നു.ജോയെ നല്ല രീതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ഈ പാർട്ട്‌ പോസിറ്റീവ് റിവ്യൂ കൊണ്ട് നിറഞ്ഞു.ജോ ജാനി ഫാൻസ്‌ മാത്രമല്ലത്. ജെയ്സൺ ജാനി പ്രണയം അത്രയും വലിയ failure ആയിരുന്നു. ഭൂരിഭാഗം ആളുകളെയും മടുപ്പിച്ചത് അതായിരുന്നു

  2. കമന്റുകളിലെല്ലാം ഈ പാർട്ട് നന്നായി എന്ന് കണ്ടു എനിക്ക് തന്നെ അറിയാം അത്ര നന്നായിട്ടില്ല എന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ക്ലൈമാക്സും ഒരു പരീക്ഷണം തന്നെയായിരിക്കും എത്രത്തോളം ഇഷ്ടപ്പെടും എന്നറിയില്ല രണ്ട് ക്ലൈമാക്സുകൾ ഈ കഥക്ക് ഉണ്ടാകും ഒന്ന് മെയിൻ ക്ലൈമാക്സും മറ്റൊന്ന് സബ് ക്ലൈമാക്സും 💙💙

    1. രണ്ട് ക്ലൈമാക്സ്‌ ഇട്ടാൽ അത് ഈ കഥയോട് ചെയ്യുന്ന ചതി ആയിരിക്കും. വൻ ബോർ ആകും ചെയ്യരുത് അത്

      1. രണ്ട് ക്ലൈമാക്സ്‌ എന്നല്ല ഒരു വ്യത്യസ്ഥ രീതിയിൽ ആയിരിക്കും എന്നാണ് ഉദ്ദേശിച്ചത്

        1. നല്ല ഫീലോടെ പൊയ്‌കൊണ്ടിരുന്നപ്പോ നി പരീക്ഷണവും വ്യത്യസ്തയും കൊണ്ട് വന്നു 8 നിലയിൽ പണി പാളി.ഒരിക്കലും ഇനി നന്നാവില്ല എന്ന് കരുതിയപ്പോ വീണ്ടും നി ആ പഴയ ഫീലിന്റെ പകുതിയോളം ഈ പാർട്ടിൽ കൊണ്ട് വന്നു.വീണ്ടും വ്യത്യസ്തത എന്ന് പറഞ്ഞ് പഴയ ലെവൽ ആക്കല്ല്.അടുത്ത പാർട്ടിൽ അവസാനിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല അവസാനിപ്പിക്കുമ്പോ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കണം എന്നൊരു അപേക്ഷ ഉണ്ട്അത്രക്ക് നല്ലതായിരുന്നു ആദ്യ ഭാഗങ്ങളിൽ ഈ കഥ.

          1. തട്ടികൂട്ടി അവസാനിപ്പിക്കില്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും ❤️❤️❤️

  3. ഉം ❤️💙❤️

  4. ക്ലൈമാക്സിനായ് കാത്തിരിക്കു നമുക്ക് നോക്കാം 💙❤️💙

  5. ജോ ജാനി സീൻസ് വളരെ സൂപ്പർ ആയിരുന്നു. ഇത്രേം പോലും സീൻ ഇല്ലാതെ ജാനി ജെയ്സണ് യെസ് പറഞ്ഞതാണ് ഈ കഥയിൽ ബ്രോക്ക് പറ്റിയ തെറ്റ്.ഈ പാർട്ടിലെ ജോ ജാനി ഫീൽ ഇതുവരെ ജെയ്സൺ ജാനിയിൽ സൃഷ്ടിക്കാൻ ബ്രോക്ക് സാധിച്ചിട്ടില്ല

    1. ❤️💙❤️

  6. ആദ്യത്തെ ഒരു നാല് ഭാഗങ്ങൾ വായിച്ചപ്പോൾ വേറെ ലെവലിലേക്ക് നീങ്ങും എന്ന് കരുതിയ കഥ ആണിത്.ഇപ്പോൾ എങ്ങനേലും തട്ടിക്കൂട്ടി തീർക്കാൻ നോക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട്.ഈ കഥയിൽ ആദ്യമായി ആണ് ഇത്രയും ഇൻഡീമേറ്റ് അയി ജോ ജാനി എന്നിവരെ കാണിക്കുന്ന ഒരു പാർട്ട്‌ വരുന്നത്.വളരെ നന്നായിരുന്നു.ആദ്യത്തെ ഭാഗങ്ങളുടെ അത്രയും വന്നില്ലേലും അവസാനം വന്ന ഭാഗങ്ങളെക്കാൾ ഒരുപാട് മികച്ചതാണ് ഈ പാർട്ട്‌.തട്ടിക്കൂട്ടി തീർക്കരുത് എന്നൊരപേക്ഷ ഉണ്ട്

    1. ഇല്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും 💙❤️💙

  7. സത്യത്തിൽ ജോ ജാനി ആയിരുന്നു ഈ കഥയുടെ ജീവൻ.അതിൽ വന്ന മാറ്റങ്ങൾ ആണ് കഥക്ക് ഇടക്ക് നെഗറ്റീവ് അയി ബാധിച്ചത്

  8. ഇതൊരു പ്രണയകഥ അല്ല, മറ്റൊരു താളത്തിലുള്ള പരീക്ഷണകഥയ്യായി ആണ് എനിക്ക് തോന്നിയത്.എല്ലാ പ്രണയവും വിജയിക്കണം എന്നില്ലല്ലോ തോൽക്കുന്നവനും ജീവിക്കാൻ ഉള്ളതാണല്ലോ ഈ ഭൂമി.ജോ അത്തരത്തിൽ ഉള്ള ഒരു കഥാപാത്രമായി എനിക്കു തോന്നുന്നു, ജാനി എന്ന കഥാപാത്രം അവളുടെ കുട്ടിത്തത്തിൽ നിന്നും ഇനിയും പുറത്തുവരാനുണ്ട്, എന്തായാലും നിന്നിൽ വിശ്വാസമുണ്ട് കോമിക് ബോയ് തന്ന നിനക്ക് ഇതും മനോഹരമായി അവസാനിപ്പിക്കാൻ കഴിയും

    1. എല്ലാം ഒരു പരീക്ഷണം തന്നെയാണ് ബ്രോ ക്ലൈമാക്സ്‌ എങ്ങനെയാകുമെന്നറിയില്ല എന്നാലും ഞാൻ ശ്രമിക്കാം

  9. Waiting annu climax കാണാൻ

    1. ഉടനെ തരാം

  10. Lots of lub and lotw of kissess

    1. ❤️💙❤️

  11. Kidlo kidlan part 🥰🥰🥰🥰🥰🥰

    1. ❤️💙❤️

  12. Mind blowing classic item annu e katha othori ishtham ayi

    1. 💙❤️💙

  13. Comic boy season2 ennu varum bro. E katha complete cheyyanam

    1. ചെയ്യും കോമിക് ബോയ് താമസിക്കും സീസൺ 2വിൽ ഒരു കട്ട വില്ലൻ തന്നെ ഉണ്ടാകും ❤️💙❤️

  14. One of my fav story good job maan waiting

    1. താങ്ക്സ് ❤️❤️❤️

  15. Appol aduthe part climax annu alle. Anyway katta waiting

    1. ❤️💙❤️

  16. Adipoli ayittu undu

    1. താങ്ക്സ് 😘😘❤️

  17. സുലുമല്ലു

    😍❤😍❤

    1. ❤️😘❤️

  18. Super bro… Kaanathayappo nirthi enn karuthi.. Waiting nxt part😍🥰

    1. താങ്ക്സ് 💙💙💙

  19. Climax enna bro nale edumo

    1. വേഗം തരാൻ നോക്കാം ❤️

    1. ❤️😘❤️

  20. Supper ayettundalo bro

    1. താങ്ക്സ് 💙❤️💙

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: